tag:blogger.com,1999:blog-6441321627924911668.post1098369465106573105..comments2023-08-22T10:44:08.336+03:00Comments on കഥകള്‍: കടുവപട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.comBlogger92125tag:blogger.com,1999:blog-6441321627924911668.post-3210821301701030762011-01-20T19:09:00.357+03:002011-01-20T19:09:00.357+03:00ഒരു പാട് ഒരു പാട് ഇഷ്ടപ്പെട്ടുഒരു പാട് ഒരു പാട് ഇഷ്ടപ്പെട്ടുAfrican Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-54492924836426506332010-11-09T23:10:35.933+03:002010-11-09T23:10:35.933+03:00എന്നും ചോദിച്ചു കൊണ്ടിരിക്കുന്ന
കുറെ ചോദ്യങ്ങളും, ...എന്നും ചോദിച്ചു കൊണ്ടിരിക്കുന്ന
കുറെ ചോദ്യങ്ങളും, മറുപടിയും
ഇനിയും ചോദ്യങ്ങള്‍ ബാക്കിയാണു
ഉത്തരങ്ങളും.
എന്താ പറയുക മാഷെ, പ്രവാസം ഒരത്ഭുത വാസംറശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-84738092258920516922010-11-06T18:01:16.989+03:002010-11-06T18:01:16.989+03:00ശ്രദ്ധേയമായ അവതരണം. അഭിനന്ദനങ്ങള്‍!ശ്രദ്ധേയമായ അവതരണം. അഭിനന്ദനങ്ങള്‍!റഷീദ് കോട്ടപ്പാടം https://www.blogger.com/profile/10592112833090959367noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-78533097805509787182010-11-05T20:00:14.039+03:002010-11-05T20:00:14.039+03:00ഗള്‍ഫ് കാരന്റെ തീക്ഷ്ണമായ ജീവിത യാഥാര്‍ത്ഥ്യം ആണ്...ഗള്‍ഫ് കാരന്റെ തീക്ഷ്ണമായ ജീവിത യാഥാര്‍ത്ഥ്യം ആണ് താന്കള് അവതരിപ്പിചിരിക്കുന്നത്. വളരെ നന്ദി.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-37746058659613484642010-11-02T03:58:14.772+03:002010-11-02T03:58:14.772+03:00ഇപ്പോള്‍ വായിച്ചതേ ഉള്ളൂ.. എല്ലാരും പറഞ്ഞു കഴിഞ്ഞു...ഇപ്പോള്‍ വായിച്ചതേ ഉള്ളൂ.. എല്ലാരും പറഞ്ഞു കഴിഞ്ഞു... സംഭാഷണ രീതിയില്‍ അവതരിച്ചത് ഇഷടപ്പെട്ടു. പുതുമയുണ്ട്.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-63617372604273258062010-10-28T13:47:32.063+03:002010-10-28T13:47:32.063+03:00രണ്ട് മൂന്ന് തവണ വന്നു പുതിയ കഥ എവിടെ?രണ്ട് മൂന്ന് തവണ വന്നു പുതിയ കഥ എവിടെ?HAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-4997097568167385242010-10-27T18:26:06.608+03:002010-10-27T18:26:06.608+03:00മാണിക്യം,
എല്ലാം അറിഞ്ഞിട്ടും അതനുസരിച്ച് ചലിക്കാന...മാണിക്യം,
എല്ലാം അറിഞ്ഞിട്ടും അതനുസരിച്ച് ചലിക്കാന്‍ കഴിയാത്ത ചുറ്റുപാടുകള്‍.
നന്ദി ചേച്ചി.

raadha,
നന്ദി രാധ.

ജീവി കരിവെള്ളൂര്‍,
ഇതില്‍ അടിയുടെ പ്രശ്നമൊന്നും ഇല്ല ജീവി. വായിക്കുമ്പോള്‍ തോന്നുന്നത് എന്തായാലും എഴുതുക. അതാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നമ്മള് എഴുതുന്നതിനെ മറ്റുള്ളവര്‍ എങ്ങിനെ കാണുന്നു എന്നാരിയുന്നതല്ലേ ശരി? നമ്മള് അറിയുന്ന കാര്യങ്ങളും അനുഭവത്തില്‍ മാത്രമേ മനസ്സിലാക്കുന്നുള്ളൂ എന്ന് മാത്രം.
നന്ദി ജീവി.

കുഞ്ഞൂസ് (Kunjuss),
നന്ദി കുഞ്ഞൂസ്.

Vishnupriya.A.R,
നന്ദി വിഷ്ണുപ്രിയ.

siya,
അതൊന്നും ആലോചിക്കണ്ട. ജീവിക്കുക.
നന്ദി സിയ.

Pranavam Ravikumar a.k.a. Kochuravi,
നന്ദി സുഹൃത്തെ.

the man to walk with,
നന്ദി സുഹൃത്തെ.

സുസ്മേഷ് ചന്ത്രോത്ത്,
എന്റെ ബ്ലോഗ് സന്ദര്ശിനത്തിനും അഭിപ്രായത്തിനും
നന്ദി സുസ്മേഷ്.

ബിഗു,
എവിടെ ആയിരുന്നു കുറച്ച് കാലം?
നന്ദി സുഹൃത്തെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-88820289237263237342010-10-27T15:52:57.068+03:002010-10-27T15:52:57.068+03:00വിണ്ടും ഒരു പ്രവാസ ദുരന്തം :( ... പുതിയ അവതരന്നം ...വിണ്ടും ഒരു പ്രവാസ ദുരന്തം :( ... പുതിയ അവതരന്നം കൊള്ളം.

മാല തിരികെ കിട്ടിയതിന്റെ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു :)ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-14771501599936218252010-10-27T14:39:58.539+03:002010-10-27T14:39:58.539+03:00പ്രിയ ശ്രീ റാംജി,
പോസ്റ്റ് നന്നായി.ഹൃദ്യം.അഭിനന്...പ്രിയ ശ്രീ റാംജി,
പോസ്റ്റ് നന്നായി.ഹൃദ്യം.അഭിനന്ദനങ്ങള്‍.മറ്റുള്ളവയും വായിക്കാം.
സ്നേഹത്തോടെ,
സുസ്മേഷ് ചന്ത്രോത്ത്സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-62038976271774115492010-10-27T13:53:54.795+03:002010-10-27T13:53:54.795+03:00സംഭാഷണം ഇഷ്ടായി .
മല കിട്ടിയതില്‍ സന്തോഷം
ആശംസക...സംഭാഷണം ഇഷ്ടായി .
മല കിട്ടിയതില്‍ സന്തോഷം

ആശംസകള്‍the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-54244659473749556472010-10-27T06:15:31.127+03:002010-10-27T06:15:31.127+03:00കഥ ഇഷ്ടപ്പെട്ടു..നല്ലൊരു അവതരണം... ആശംസകള്കഥ ഇഷ്ടപ്പെട്ടു..നല്ലൊരു അവതരണം... ആശംസകള്‍Ginihttps://www.blogger.com/profile/17634937346409217518noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-77640631256430689262010-10-27T05:37:11.429+03:002010-10-27T05:37:11.429+03:00പതിവുപോലെ നല്ലൊരു അവതരണം... ആശംസകള്പതിവുപോലെ നല്ലൊരു അവതരണം... ആശംസകള്‍Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-43334014916533121952010-10-26T22:55:54.321+03:002010-10-26T22:55:54.321+03:00പോസ്റ്റ് നേരത്തെ വായിച്ചിരുന്നു ,നല്ല അവതരണം ഭായ...പോസ്റ്റ് നേരത്തെ വായിച്ചിരുന്നു ,നല്ല അവതരണം ഭായി .പ്രവാസികളുടെ മനസ്സില്‍ നിന്നുള്ള സ്വരം കേള്‍ക്കുമ്പോള്‍ ഒന്നും പറയാന്‍ എനിക്ക് അറിയില്ല ,എന്റെ പ്രവാസ ജീവിതം എന്ന് തീരുമോ ആവോ ?siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-4353332735766797112010-10-26T10:07:08.727+03:002010-10-26T10:07:08.727+03:00നല്ല അവതരണംനല്ല അവതരണംVishnupriya.A.Rhttps://www.blogger.com/profile/15262028588471372911noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-79564263129819022532010-10-26T04:04:17.636+03:002010-10-26T04:04:17.636+03:00പ്രവാസ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുമായി റാംജീ വീണ്...പ്രവാസ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുമായി റാംജീ വീണ്ടും മനസിന്റെ ലോലതന്ത്രികളില്‍ തൊടുന്നു!
സംഭാഷണ രീതിയില്‍ ഉള്ള പോസ്റ്റ് വളരെ നന്നായി, സ്വാഭാവികമായി...

പിന്നെ മാല തിരികെ കിട്ടിയതിന്റെ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു.കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-12971924942400528062010-10-24T20:22:53.272+03:002010-10-24T20:22:53.272+03:00ദുരഭിമാനം പ്രവാസികള്‍ക്കു മാത്രമുള്ള ഒരു ദൂഷ്യമായി...ദുരഭിമാനം പ്രവാസികള്‍ക്കു മാത്രമുള്ള ഒരു ദൂഷ്യമായി കണക്കാക്കണോ .എല്ലാവരിലും ചെറിയ അളവിലെങ്കിലും ഇതുണ്ടെന്നാണ് തോന്നുന്നത് (ഇല്ലാത്തവര്‍ ക്ഷമിക്കുക).
ദിവാരേട്ടന് പറഞ്ഞതിനോട് അനുഭാവം .ജീവിതത്തിന്റെ തുടക്കത്തിലുള്ള രക്തത്തിളപ്പു കൊണ്ടാണോ എന്നറിയില്ല. മിക്കവാറും എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നതല്ലേ കടുവയും ആഗ്രഹിച്ചുള്ളൂ. നമ്മളുടെ ആഗ്രഹങ്ങളില്‍ വര്‍ണ്ണങ്ങള്‍ വിരിയിക്കാനായല്ലേ നമ്മള് നമ്മുടെ പിന്‍ഗാമികള്‍ക്ക് ജന്മം നല്‍കുന്നത് ,അല്ലാതെ മക്കള്‍ ആവശ്യപ്പെട്ടിട്ടല്ലല്ലോ .പലതും നമ്മുടെ സ്വാര്ത്ഥസുഖങ്ങള്ക്കും സന്തോഷങ്ങള്‍ക്കും തന്നെ .പക്ഷേ ഇതില്‍ പലതും പാഴ്ശ്രമങ്ങളാകുന്നെന്ന് തിരിച്ചറിയപ്പെടുന്നത് ജീവിത സായാഹ്നത്തിലാവും

(ഇങ്ങനൊരഭിപ്രായം പറയാന്‍ ഞാന്‍ അനുഭവിച്ച ജീവിതത്തില്‍ നിന്നല്ലാ, ചുറ്റിലും കാണുന്ന ജീവിതങ്ങളില്‍ നിന്നുമാത്രം .അതുകൊണ്ട് അടിക്കാനോങ്ങിയ കൈ അടക്കിവച്ചാലും .ഇതീയുള്ളവന്റെ ചെറിയ വായില്‍ നിന്നും അല്പം വലിയ കാര്യം പറയാന്‍ ശ്രമിച്ചതാണേ )

മാല തിരിച്ചു കിട്ടാന്‍ പോകുന്ന സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു .പൊന്നില്‍ തീര്‍ത്ത ബന്ധങ്ങളിലേതുപോലെ ...ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-80475971349752219552010-10-24T17:47:18.075+03:002010-10-24T17:47:18.075+03:00താങ്കള്‍ പറഞ്ഞത് പോലെ പലപ്പോഴും അച്ഛന് അമ്മമാര്ക...താങ്കള്‍ പറഞ്ഞത് പോലെ പലപ്പോഴും അച്ഛന് അമ്മമാര്‍ക്ക് മക്കള്‍ ATM ആകുന്നു അല്ലെ?

അയ്യപ്പന് ആദരാഞ്ജലികള്‍ ഇട്ടതു ഉചിതമായി...raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-7783029404846235092010-10-23T20:41:57.995+03:002010-10-23T20:41:57.995+03:00കടുവയുടെ വക്കുകള്‍ക്ക് ചുറ്റും ഞാന്‍ കറങ്ങുകയായിരുന...കടുവയുടെ വക്കുകള്‍ക്ക് ചുറ്റും ഞാന്‍ കറങ്ങുകയായിരുന്നു.

" അല്പം കൂടി ചുമതല ബാക്കിയുണ്ട്. അതു കൂടി തീര്കണം. എന്നിട്ട് പോകണം..."
മുപത്തിയാറാമത്തെ കൊല്ലം ഒരു പ്രവാസിയുടെ ദീര്‍ഘ നിശ്വാസത്തൊടെയുള്ള പ്രഖ്യാപനം ഈയിടെ കേട്ടു....

വായാടി പറഞ്ഞതാണ് ശരി "മൂന്നു തലമുറകളുടെ പ്രാരാബ്ധം പേറാന്‍ വിധിക്കപ്പെട്ടവരാണ് പ്രവാസി.."

എന്നിട്ടോ ആരറിയാനാ? മറ്റാരുമറിയില്ലങ്കിലും റാംജീ ഈ എഴുതിയത് എല്ലാ പ്രവാസിക്കും മനസ്സിലാവും, നല്ല അവതരണം..
പലതരം പ്രലോഭനങ്ങളെ അതിജീവിയ്ക്കുക എന്നതാണു ഇന്ന് ഈ ലോകത്തു ജീവിയ്ക്കുന്നവന് നേരിടുന്ന ഏറ്റവും വലിയ വെല്ലു വിളി.ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മോഹത്തിന്റെ വലയിൽ കുരുങ്ങിയവരല്ലേ പ്രവാസി?.മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-68408970545466278672010-10-23T19:23:56.061+03:002010-10-23T19:23:56.061+03:00അനില്കുുമാര്. സി.പി.,
അതേ നമ്മള് പ്രവാസികള്‍.
നന...അനില്കുുമാര്. സി.പി.,
അതേ നമ്മള് പ്രവാസികള്‍.
നന്ദി മാഷെ.

അലി,
നന്ദി അലി.

ശ്രീ,
തീര്ച്ചലയായും ശ്രീ.
നന്ദി.

a.faisal,
നന്ദി ഫൈസല്‍.

വീ കെ,
നന്ദി സുഹൃത്തെ.

ശ്രീനാഥന്‍,
നന്ദി മാഷെ.

Sneha,
മൂല്യം വളരെ വലുതാണ്...
നന്ദി സ്നേഹ.

അന്ന്യൻ,
തുടക്കക്കാരനല്ലേ..ഒന്നും നിസ്സാരമാക്കല്ലേ..
നന്ദി അന്യന്.

keraladasanunni,
നന്ദി സുഹൃത്തെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-48956614938537528202010-10-23T16:30:59.634+03:002010-10-23T16:30:59.634+03:00സംഭാഷണ രൂപത്തില്‍ വലിയൊരു യാഥാര്‍ത്ഥ്യമാണ് അവതരിപ്...സംഭാഷണ രൂപത്തില്‍ വലിയൊരു യാഥാര്‍ത്ഥ്യമാണ് അവതരിപ്പിച്ചത്. മാല തിരിച്ചു കിട്ടിയ സന്തോഷത്തില്‍
പങ്ക് ചേരുന്നു.

Palakkattettan.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-26453522617176236752010-10-21T20:45:49.409+03:002010-10-21T20:45:49.409+03:00വളരെ നല്ല പോസ്റ്റ്, ഞാനും സഗറിനെപ്പോലെ തുടക്കക്കാര...വളരെ നല്ല പോസ്റ്റ്, ഞാനും സഗറിനെപ്പോലെ തുടക്കക്കാരനാണു. ഇന്നലെ എന്റെ മനസ്സിൽ തോന്നിയ ‘ഞാൻ എന്ന പ്രാവാസി‘യുടെ സങ്കടങ്ങൾ ഞാൻ എന്റെ ചേച്ചീനോട് പറഞ്ഞിരുന്നു, അവളാണ് ഈ ലിങ്ക് തന്നതു...അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-45143830966236498882010-10-21T20:44:56.827+03:002010-10-21T20:44:56.827+03:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-75064827176294848702010-10-21T14:00:40.012+03:002010-10-21T14:00:40.012+03:00Vayady,
നന്ദി വായാടി.
കണ്ണൂരാന്‍ / K@nnooraan,
അഭ...Vayady,
നന്ദി വായാടി.

കണ്ണൂരാന്‍ / K@nnooraan,
അഭിപ്രായം എന്തായാലും പറയാം. നന്നായി എന്ന് മാത്രം അല്ലല്ലോ വേണ്ടത്. വായിക്കുമ്പോള്‍ തോന്നുന്നത്.
നന്ദി കണ്ണൂരാന്‍.

krishnakumar513,
നന്ദി സുഹൃത്തെ.

പാറുക്കുട്ടി,
നന്ദി പാറുക്കുട്ടി.

റോസാപ്പൂക്കള്‍,
നാട്ടില്‍ ആണല്ലേ?
നന്ദി റോസ്.

ജുവൈരിയ സലാം,
നന്ദി ജുവൈരിയ സലാം.

thalayambalath,
നന്ദി സുഹൃത്തെ.

കുമാരന് | kumaran,
നന്ദി കുമാരന്.

ഒഴാക്കന്.,
നന്ദി ഒഴാക്കന്.

റോസാപ്പൂക്കള്‍,
തെറ്റിപ്പോയതാ...

റിയാസ് (മിഴിനീര്ത്തു ള്ളി),
നന്ദി റിയാസ്.

സലാഹ്,
എല്ലാം നന്നാവും.
നന്ദി സലാഹ്.

സ്വപ്നസഖി,
വായിച്ച് വായിച്ച് ബോറടി ഒന്നോഴിവായെങ്കിലോ..
ഹ ഹ ഹ
പോട്ടിച്ചിയിലെ അഭിപ്രായങ്ങള്‍ രണ്ടും കണ്ടിരുന്നു.
വളരെ നന്ദി സ്വപ്നസഖി.

സിദ്ധീക്ക് തൊഴിയൂര്‍
ഹ ഹ ഹ
നന്ദി സുഹൃത്തെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-11077679617272758662010-10-21T13:44:31.975+03:002010-10-21T13:44:31.975+03:00Vishnupriya.A.R,
നന്ദി വിഷ്ണുപ്രിയ.
ആയിരത്തിയൊന്ന...Vishnupriya.A.R,
നന്ദി വിഷ്ണുപ്രിയ.

ആയിരത്തിയൊന്നാംരാവ്,
അതെ. എല്ലാം അങ്ങിനെ ആയിരിക്കുന്നു.
നന്ദി മാഷേ.

ഹാപ്പി ബാച്ചിലേഴ്സ് ,
നന്ദി ബാച്ചിലേഴ്സ്.

poor-me/പാവം-ഞാന്‍ ,
നന്നായി സുഹൃത്തെ.
നന്ദി.

jayarajmurukkumpuzha ,
നന്ദി ജയരാജ്.

അജേഷ് ചന്ദ്രന് ബി സി,
എങ്ങിനെ ആയാലും പരിഹാസം മാത്രം ബാക്കി.
വിശദമായ അഭിപ്രായത്തിന് നന്ദി.

ഷാ ,
നന്ദി ഷാ.

perooran ,
നന്ദി പെരൂരാന്.

വി.എ || V.A ,
നന്ദി വി.എ.

Renjith ,
നന്ദി രഞ്ജിത്.

വഴിപോക്കന്,
നന്ദി സുഹൃത്തെ.

ജോഷി പുലിക്കൂട്ടില്‍ .,
നന്ദി ജോഷി.

Sabu M H,
നന്ദി സാബു.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM,
നന്ദി മുരളിയേട്ടാ.

Mohamedkutty മുഹമ്മദുകുട്ടി ,
വിശദമായ അഭിപ്രായത്തിന്
നന്ദി മാഷേ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-81939672606108985032010-10-21T12:44:31.152+03:002010-10-21T12:44:31.152+03:00നാട്ടില്‍ ഉള്ളവര്‍ ഗമയില്‍ പറയും അവന് അങ്ങ് ഗള്‍ഫ...നാട്ടില്‍ ഉള്ളവര്‍ ഗമയില്‍ പറയും അവന് അങ്ങ് ഗള്‍ഫിലാ ......പക്ഷെ അവനു മാത്രമേ അറിയൂ അവന്റെ സങ്കടങ്ങള്‍..!
പുറത്തു കാണുന്നത് പോലെ ആവില്ല അകം..
രാംജി..ഒരു പ്രവാസിയുടെ യദാര്‍ത്ഥ ചിത്രം ഇവിടെ കാണാന്‍ കഴിഞ്ഞു ..

മാല കിട്ടിയല്ലോ....ഭാഗ്യം....അതിന്റെ മുല്യം നിസരമാല്ലലോ ...!(not in the sense that it is a gold chain)

സന്തോഷംSnehahttps://www.blogger.com/profile/14662446742904926585noreply@blogger.com