tag:blogger.com,1999:blog-6441321627924911668.post1742899333860851148..comments2023-08-22T10:44:08.336+03:00Comments on കഥകള്‍: വിയര്‍ക്കുന്ന ജന്മങ്ങള്......!പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.comBlogger65125tag:blogger.com,1999:blog-6441321627924911668.post-8252312993273983772010-04-19T03:54:33.108+03:002010-04-19T03:54:33.108+03:00അസിസിയ എത്തിയിരിക്കുന്നു ..എത്തിയല്ലോ ഇനി കുഴപ്പമി...അസിസിയ എത്തിയിരിക്കുന്നു ..എത്തിയല്ലോ ഇനി കുഴപ്പമില്ല മനസാക്ഷിയുള്ള കുറെ മനുഷ്യരുടെ വാസസ്ഥലമാണത് പറഞ്ഞ ചങ്ങാതി എത്തിയില്ലങ്കിൽ പോലും ഒരു ചങ്ങാതികൂട്ടം അവിടെ കിട്ടും, മനോഹരമായ അവതരണം പച്ചയായ ജീവിതത്തിന്റെ ജാഡകളില്ലാത്ത കഥ ...മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-47173320972618290672010-04-11T09:39:10.517+03:002010-04-11T09:39:10.517+03:00റാംജി ' വിയര്‍ക്കുന്ന ജന്മങ്ങള് ' നല്ലൊ...റാംജി ' വിയര്‍ക്കുന്ന ജന്മങ്ങള് ' നല്ലൊരു വായനാനുഭവമായിരുന്നു. പ്രതീക്ഷകള്‍ മാത്രം കൈമുതലായുള്ള ഒരു പാവം മലയാളിയുടെ ഒരു അവധി ദിവസം നന്നായി അവതരിപ്പിച്ചിരിക്കുന്നു. ചിത്രവും നന്നായിട്ടുണ്ട്. :)ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-37132722955243797442010-03-26T08:45:51.323+03:002010-03-26T08:45:51.323+03:00സിദ്ധീക്ക് തൊഴിയൂര്‍,
വീണ്ടും കാണാം.
ബഷീര്‍ പി.ബി...സിദ്ധീക്ക് തൊഴിയൂര്‍,
വീണ്ടും കാണാം.

ബഷീര്‍ പി.ബി.വെള്ളറക്കാട് ,
കഥ ഇവിടെ അവസാനിപ്പിക്കുകയാണെങ്കിലും
ജീവിതം ആരംഭിക്കുന്നതെ ഉള്ളു.

വിജിത...,
വീണ്ടും കാണാം. നന്ദി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-20870147896125448292010-03-22T21:23:38.056+03:002010-03-22T21:23:38.056+03:00റാംജി സര്.. ലളിതമായ ശൈലി.. കഥ ഇഷ്ടപെട്ടു..റാംജി സര്.. ലളിതമായ ശൈലി.. കഥ ഇഷ്ടപെട്ടു..വിജിത...https://www.blogger.com/profile/06929483195766326834noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-89440421764809687312010-03-22T08:33:31.124+03:002010-03-22T08:33:31.124+03:00ഒരു പ്രവാസത്തിന്റെ തുടക്കം. ജീവിത യാഥാർത്ഥ്യങ്ങളുമ...ഒരു പ്രവാസത്തിന്റെ തുടക്കം. ജീവിത യാഥാർത്ഥ്യങ്ങളുമായി ഏറ്റുമുട്ടാൻ തുടങ്ങുകയാണല്ലോ മനു.. കഥ ഇവിടെ അവസാനിക്കുന്നില്ലെന്ന് കരുതട്ടെബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-46619813944723266772010-03-21T22:21:31.918+03:002010-03-21T22:21:31.918+03:00താങ്കളെ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം , തുടര്ന്...താങ്കളെ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം , തുടര്‍ന്നും കാണാം..
നന്ദി .Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-88856280571677123332010-03-21T19:18:07.263+03:002010-03-21T19:18:07.263+03:00krishnakumar513,
വളരെ നന്ദിയുണ്ട് അഭിപ്രായത്തിന്
...krishnakumar513,
വളരെ നന്ദിയുണ്ട് അഭിപ്രായത്തിന്

mukthar udarampoyil,
നന്ദി മുക്താര്‍.

Vayady,
സ്വന്തക്കാര്‍ക്കും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും
അത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് തന്നെയാണ്.
അതിലവരെ കുറ്റം പറയാന്‍ പറ്റില്ല.

മരഞ്ചാടി,
ബ്ലോഗ് സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

sneha,
ചിത്രങ്ങള്‍ എല്ലാം ഞാന്‍ വരച്ചവ തന്നെ.

junaith,
തീര്‍ച്ചയായും ജുനൈത്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-86024932896026833172010-03-21T19:10:38.683+03:002010-03-21T19:10:38.683+03:00katha nannaayirikkunnu:)katha nannaayirikkunnu:)Seemahttps://www.blogger.com/profile/11512070465702796060noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-73659600552988053502010-03-21T02:19:45.381+03:002010-03-21T02:19:45.381+03:00രാംജി സര്, മനോഹരം എന്നുദ്ദേശിച്ചത് കഥയാണ് കേട്ടോരാംജി സര്, മനോഹരം എന്നുദ്ദേശിച്ചത് കഥയാണ് കേട്ടോJunaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-85855996572070052032010-03-21T02:15:27.194+03:002010-03-21T02:15:27.194+03:00കഥക്ക് പെട്ടന്നൊരു ഫുള്‍ സ്റ്റോപ്പ് വന്നത് പോലെ.....കഥക്ക് പെട്ടന്നൊരു ഫുള്‍ സ്റ്റോപ്പ് വന്നത് പോലെ..സഡന്‍ ബ്രേക്ക്..
മനോഹരം,
പുത്തന്‍ പ്രവാസിക്ക് സത്യങ്ങളെക്കാളും ഇപ്പോഴും മുന്നില്‍ നിക്കുന്നത് പ്രതീക്ഷകളാണല്ലോJunaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-51445890631294570432010-03-20T15:27:16.787+03:002010-03-20T15:27:16.787+03:00sir...a real story...
all the best wishes..
ee pa...sir...a real story...

all the best wishes..
ee padangal ellam sir varachathaano..?Snehahttps://www.blogger.com/profile/14662446742904926585noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-47997161909632814622010-03-20T08:53:07.917+03:002010-03-20T08:53:07.917+03:00Ramji-- marubhuumiyile jiivithaanubhavam pankuvech...Ramji-- marubhuumiyile jiivithaanubhavam pankuvechathu valare nannaayi manalkkaatinte choodelkkaan vidhikkappetta orupaadorupaadu janmangaludey anubhavangalil onnu valare lalithamaayi avatharippichirikkunnu .. aashamsakalമരഞ്ചാടിhttps://www.blogger.com/profile/00859166407125863985noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-64548255999346427252010-03-20T04:10:25.488+03:002010-03-20T04:10:25.488+03:00ഈ "മനു"മാര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളു...ഈ "മനു"മാര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും, വേദനകളും നാട്ടിലിക്കുന്ന സ്വന്തക്കാരും, ബന്ധുക്കളും, നാട്ടുകാരും അറിയുന്നുണ്ടോ? ചിലപ്പോള്‍ അറിയിക്കുന്നില്ലായിരിക്കും. ഇങ്ങിനെ സ്വയം എരിഞ്ഞടങ്ങുന്ന എത്രയെത്ര ജന്മങ്ങള്...Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-40951465689292097902010-03-19T21:46:16.240+03:002010-03-19T21:46:16.240+03:00നല്ല എഴുത്ത്..
സൗദിയിലെത്തിയ ആദ്യ നാളുകള്‍
ഓര്മയ...നല്ല എഴുത്ത്..

സൗദിയിലെത്തിയ ആദ്യ നാളുകള്‍
ഓര്‍മയിലെത്തി..

ഭാവുകങ്ങള്‍...mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-81747953045325261052010-03-19T13:31:35.372+03:002010-03-19T13:31:35.372+03:00ജീവിത ഗന്ധിയായ കഥ, നന്നായി അവതരിപ്പിച്ചു കേട്ടോ.അഭ...ജീവിത ഗന്ധിയായ കഥ, നന്നായി അവതരിപ്പിച്ചു കേട്ടോ.അഭിനന്ദനങ്ങള്‍ സര്krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-7350886359366183162010-03-19T08:51:31.929+03:002010-03-19T08:51:31.929+03:00Mahesh | മഹേഷ് ™
അഭിപ്രായത്തിന് നന്ദിയുണ്ട്.
സ...Mahesh | മഹേഷ് ™
അഭിപ്രായത്തിന് നന്ദിയുണ്ട്.

സുമേഷ് | Sumesh Menon
കുറെ കാര്യ്ങ്ങള്ക്കെങ്കിലും ഇപ്പോള്‍ സ്വിച്ച് ഓഫ് ആണ് പ്രതിവിധി.

Divarettan ദിവാരേട്ടന്
ശ്രമിക്കാം ദിവാകരേട്ടാ.

കൊലകൊമ്പന്‍
നന്മ നശിക്കാത്ത മനുഷ്യമനസ്സ് അങ്ങിനെയാണ്.

janet rose
യാത്രകളില്‍ ഒറ്റപ്പെടുമ്പോഴും ജീവിക്കാനുള്ള മനുഷ്യരുടെ മോഹങ്ങള്‍ ഒറ്റപ്പെടിന്നില്ല.
വളരെ നന്ദി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-71206925449525524212010-03-18T19:58:35.876+03:002010-03-18T19:58:35.876+03:00ജീവിതഗന്ധിയായ കഥ....
ഒരുപാട്
പറയാനുണ്ട്.....
കഥ...ജീവിതഗന്ധിയായ കഥ....
ഒരുപാട്
പറയാനുണ്ട്.....
കഥ വായിച്ചു തീരുമ്പോഴേക്കും....
എന്റെ നിശ്വാസങ്ങള്‍ എന്നെ പൊള്ളിച്ചു തുടങ്ങി......
ജീവിതത്തിന്റെ നേരറിയിക്കുന്ന വാക്കുകള്‍....
തിരിഞ്ഞു നോക്കുമ്പോഴും......, വഴികാട്ടിയാകാനും...
ആരുമില്ലാതെ വരുന്ന യാത്രകള്‍.....
ജീവിതമാണെന്ന് തിരിച്ചറിയുമ്പോള്‍......
ഇഷ്ട്ടപ്പെട്ടു പോകുന്നു.... ജീവിതത്തിനിടയില്‍ നിന്ന്.... കീറിയെടുത്ത ഈ കഥയെ........Nisha..https://www.blogger.com/profile/08338284512501362247noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-81549097162339500152010-03-17T20:06:26.104+03:002010-03-17T20:06:26.104+03:00ഒരുപാടിഷ്ടായി ! ചെറിയ നൊമ്പരങ്ങള്‍ പോലും ഇപ്പോള്‍ ...ഒരുപാടിഷ്ടായി ! ചെറിയ നൊമ്പരങ്ങള്‍ പോലും ഇപ്പോള്‍ വേദനയായി തോന്നുന്നു !! എന്തോ :-(കൊലകൊമ്പന്‍https://www.blogger.com/profile/14240742919618503175noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-45395746949002211662010-03-17T14:27:21.258+03:002010-03-17T14:27:21.258+03:00റാംജി, ഇത്ര പോരാ ട്ടോ. full swing -ഇല് ആകണം.. ആശ...റാംജി, ഇത്ര പോരാ ട്ടോ. full swing -ഇല് ആകണം.. ആശംസകള്ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-53919414252234930112010-03-16T16:54:02.940+03:002010-03-16T16:54:02.940+03:00സ്വിച്ച് ഓഫ്..!
ഒരു ഞെട്ടല്‍ ഉളവാക്കി...
കൂടു...സ്വിച്ച് ഓഫ്..!

ഒരു ഞെട്ടല്‍ ഉളവാക്കി...

കൂടുതലൊന്നും പറയാനില്ല... പച്ചയായ കഥ...സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-33363961922942971612010-03-16T12:25:54.287+03:002010-03-16T12:25:54.287+03:00നന്നായിരിക്കുന്നു റാംജി !
കഥ വായിച്ച് ഇത്തിരി സങ്...നന്നായിരിക്കുന്നു റാംജി !
കഥ വായിച്ച് ഇത്തിരി സങ്കടോം വന്നു .. എന്തോ ! !Mahesh | മഹേഷ് ™https://www.blogger.com/profile/06569054023499017719noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-88912978485655599312010-03-15T23:27:05.996+03:002010-03-15T23:27:05.996+03:00വീ കെ,-നന്ദി
Nisha K S / നിഷ കെ എസ്,-നന്ദി
കുറ...വീ കെ,-നന്ദി

Nisha K S / നിഷ കെ എസ്,-നന്ദി

കുറുപ്പിന്റെ കണക്കു പുസ്തകം-നന്ദി

സ്നേഹതീരം-തീര്‍ച്ചയായും...പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-14993326091491790802010-03-15T21:24:22.347+03:002010-03-15T21:24:22.347+03:00നന്നായിരിക്കുന്നു, കഥ. പലപ്പോഴും തോന്നിയിട്ടുണ്ട്,...നന്നായിരിക്കുന്നു, കഥ. പലപ്പോഴും തോന്നിയിട്ടുണ്ട്, ജീവിതത്തിലെ തിക്താനുഭവങ്ങളാണ് പിന്നീട് ജീവിതത്തിന്റെ തന്നെ സ്വത്തായി മാറുന്നതെന്ന്.

ആശംസകള്‍..സ്നേഹതീരംhttps://www.blogger.com/profile/01205972247937015835noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-54524173223160413582010-03-15T12:27:44.102+03:002010-03-15T12:27:44.102+03:00മാഷെ പലതും ഓര്മ വന്നു. ഞാനും ഒരു പഴയ പ്രവാസി തന്ന...മാഷെ പലതും ഓര്മ വന്നു. ഞാനും ഒരു പഴയ പ്രവാസി തന്നെ, പ്രവാസിയുടെ അതും ആദ്യമായി മണലാരണ്യത്തില്‍ എത്തുന്ന മനുവിനെ പോലുള്ള എത്ര ജീവിതങ്ങള്‍, എനിക്കും മനസ് പൊള്ളുന്നു, ആശംസകള്രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-19478309718526795382010-03-15T10:42:20.612+03:002010-03-15T10:42:20.612+03:00വിയര്‍ക്കുന്ന ജന്മങ്ങള് ... അങ്ങനെ വിയര്ത്തൊലിച...വിയര്‍ക്കുന്ന ജന്മങ്ങള് ... അങ്ങനെ വിയര്‍ത്തൊലിച്ചു കിട്ടുന്ന പണം കൊണ്ട്.. നാട്ടില്‍ ജീവിക്കുന്ന നമ്മള്..ആ വിയര്പ്പിനെക്കുറിച്ചോര്ക്കറുണ്ടോ.. ഇല്ല.. അവിടെ നിന്നും വരുന്ന പണത്തിനെയേ നമ്മള് അറിയൂ.. അവിടത്തെ പെര്ഫ്യുമിനൊരിക്കലും ഈ വിയര്‍പ്പിന്റെ നാറ്റമുണ്ടാവാറില്ല... (ഓരൊ മലയാളിയുടെ വീട്ടിലും ഒരു ഗള്ഫുകാരനെങ്കിലും ഉണ്ടാകും... )Nisha/ നിഷhttps://www.blogger.com/profile/14328937845395590731noreply@blogger.com