tag:blogger.com,1999:blog-6441321627924911668.post2664046772999671564..comments2023-08-22T10:44:08.336+03:00Comments on കഥകള്‍: ഹംസക്കോയ നാട്ടിലേക്കു തിരിച്ചുപട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.comBlogger16125tag:blogger.com,1999:blog-6441321627924911668.post-53117775457044852602010-11-24T00:48:03.764+03:002010-11-24T00:48:03.764+03:00ഹംസക്കോയയുടെ പെര്‍ഫോമന്‍സ് എങ്ങനെയെന്നു പറയുന്നില്...ഹംസക്കോയയുടെ പെര്‍ഫോമന്‍സ് എങ്ങനെയെന്നു പറയുന്നില്ല, കഥ പെട്ടെന്നു മുറിഞ്ഞു പോയ പോലെ!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-54884292029058643482010-10-16T20:57:15.261+03:002010-10-16T20:57:15.261+03:00അഭിപ്രായങ്ങള്‍ക്ക് നന്ദിയുണ്ട്.
രാഹുല്‍,
അഡ്രസ്സ്...അഭിപ്രായങ്ങള്‍ക്ക് നന്ദിയുണ്ട്.

രാഹുല്‍,
അഡ്രസ്സ് ഒന്നുമില്ലാതെ എന്താണ് പറഞ്ഞു തരേണ്ടത്?
മെയില്‍ അഡ്രസ്സ് താ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-88987361986870930242010-10-15T14:34:55.990+03:002010-10-15T14:34:55.990+03:00nannayittundu. njanum oru blog undakkan aagrahikun...nannayittundu. njanum oru blog undakkan aagrahikunnu. paranju tharumo?rahulnoreply@blogger.comtag:blogger.com,1999:blog-6441321627924911668.post-45677968624117298552010-06-06T16:44:14.677+03:002010-06-06T16:44:14.677+03:00വായിച്ചതില്‍ ഒന്നിലും കഥ പോലെ വെറുതെ വായിച്ചിരിക്ക...വായിച്ചതില്‍ ഒന്നിലും കഥ പോലെ വെറുതെ വായിച്ചിരിക്കാവുന്നതല്ല. മറിച്ച് ശക്തമായ സന്ദേശങ്ങള്‍ അടങ്ങിയ എഴുതായിട്ടാണ് എനിക്ക് തോന്നിയത്.
ഇത് തന്നെയാണ് താങ്കളുടെ എഴുത്തിന്റെ ശക്തിയും. നന്നായി. ഇനിയും പ്രതീക്ഷിക്കുന്നു.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-78151408859755283492010-02-23T08:33:15.667+03:002010-02-23T08:33:15.667+03:00valare nannayi........ aashamsakal.....valare nannayi........ aashamsakal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-60370650098982400132009-11-25T18:15:30.625+03:002009-11-25T18:15:30.625+03:00സംഭാവ്യമായ, കൊച്ചു കഥ.
എനിക്കിഷ്ടമായി.സംഭാവ്യമായ, കൊച്ചു കഥ.
എനിക്കിഷ്ടമായി.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-45969512004320826122009-11-21T18:07:18.788+03:002009-11-21T18:07:18.788+03:00ആര്‍ദ്ര ആസാദ്
നന്ദി..അഭിപ്രായത്തില്‍ വിമര്ശനങ്ങള...ആര്‍ദ്ര ആസാദ്
നന്ദി..അഭിപ്രായത്തില്‍ വിമര്‍ശനങ്ങള്‍ കൂടി ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കണം.

ഉമേഷ് പിലിക്കൊട്
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി..

Dr.Jishnu Chandran
നന്ദി ജിഷ്ണു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-13356148099824870852009-11-21T12:24:35.286+03:002009-11-21T12:24:35.286+03:00ഇത് നടന്ന കഥയാണോ എന്നാണു എന്റെ സംശയം.ഇത് നടന്ന കഥയാണോ എന്നാണു എന്റെ സംശയം.Dr.jishnu chandranhttps://www.blogger.com/profile/08875300640591747127noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-4270110453093255942009-11-19T19:54:13.421+03:002009-11-19T19:54:13.421+03:00കൊള്ളാം മാഷെ
നന്നായിട്ടുണ്ട്കൊള്ളാം മാഷെ
നന്നായിട്ടുണ്ട്Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-84662855044303763782009-11-17T23:55:55.718+03:002009-11-17T23:55:55.718+03:00ഒരു പക്ഷെ നാളെ നടക്കാന്‍ സാദ്ധ്യതയുള്ള, പ്രവാചക സ...ഒരു പക്ഷെ നാളെ നടക്കാന്‍ സാദ്ധ്യതയുള്ള, പ്രവാചക സ്വഭാവമുള്ള കഥ....

ലളിതമായി പറഞ്ഞിരിക്കുന്നു....

ആസംശകള്‍...ആര്‍ദ്ര ആസാദ് / Ardra Azadhttps://www.blogger.com/profile/09210986417045838001noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-87349371718538424712009-11-17T17:03:38.947+03:002009-11-17T17:03:38.947+03:00ത്ര്ശൂറ്ക്കാരന്
പഴയ മാനക്കേടുകള്‍ മാറിതുടങ്ങിയ...ത്ര്ശൂറ്ക്കാരന്
പഴയ മാനക്കേടുകള്‍ മാറിതുടങ്ങിയിരിക്കുന്നു. സന്ദറ്ശനത്തിന് നന്ദി.

മുരളി
തോന്നിയ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചതിന് നന്ദി. ഇനിയും പ്രതീക്ഷിക്കാമല്ലൊ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-54219774246319352312009-11-16T15:51:50.451+03:002009-11-16T15:51:50.451+03:00തുടര്‍ച്ചയായ വായനയ്ക്ക് പെട്ടന്നൊരു ഭംഗം വന്നപോലെ ...തുടര്‍ച്ചയായ വായനയ്ക്ക് പെട്ടന്നൊരു ഭംഗം വന്നപോലെ എനിക്കും തോന്നി..
നല്ല ഭാഷ..വീണ്ടും നല്ല കഥകളുമായി വരിക..മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-17750797189540781632009-11-14T20:20:19.491+03:002009-11-14T20:20:19.491+03:00റോസാപ്പൂക്കള്‍
എണ്റ്റെ ബ്ളോഗ് സന്ദര്‍ശനത്തിനും ...റോസാപ്പൂക്കള്‍

എണ്റ്റെ ബ്ളോഗ് സന്ദര്‍ശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി.

khader pattepadam

ഇതുപോലുള്ള ആത്മാര്‍ത്ഥമായ വിമര്‍ശനാത്മകമായ അഭിപ്രായങ്ങളാണ് ഞാന്‍ താങ്കളില്‍ നിന്നും എപ്പോഴും പ്രതീക്ഷിക്കുന്നത്.
നന്ദിയുണ്ട് ഏറെ....പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-79197785979911377392009-11-14T20:02:07.496+03:002009-11-14T20:02:07.496+03:00ദുഫായിപ്പോയി പന കേറിയാലും ഒട്ടകത്തിനെ കറന്നാലും നാ...ദുഫായിപ്പോയി പന കേറിയാലും ഒട്ടകത്തിനെ കറന്നാലും നാട്ടില്‍ തെങ്ങ് കയറുന്നത് മാനക്കെടല്ലേ...
ഹ ഹ...കൊള്ളാം,..തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-22136343372507149502009-11-13T20:08:10.077+03:002009-11-13T20:08:10.077+03:00ചാക്കോസാറില് നിന്നും ഹംസക്കോയയിലേക്കുള്ള കഥയുടെ പ...ചാക്കോസാറില് നിന്നും ഹംസക്കോയയിലേക്കുള്ള കഥയുടെ പെട്ടെന്നുള്ള വ്യതിയാനം ചരടു മുറിച്ചു കളഞ്ഞു.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-60985295869621644682009-11-11T15:37:13.156+03:002009-11-11T15:37:13.156+03:00വളരെ നല്ല എഴുത്ത്
പക്ഷേ വായന വളരെ ഒഴുക്കോടെ പോയപ്പ...വളരെ നല്ല എഴുത്ത്
പക്ഷേ വായന വളരെ ഒഴുക്കോടെ പോയപ്പോള്‍ ഇടക്കു വെച്ചു തീര്‍ന്നു പോയതു പോലെ.ഇതിന്റെ ബാക്കിയുണ്ടോറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.com