tag:blogger.com,1999:blog-6441321627924911668.post3082090315077519680..comments2023-08-22T10:44:08.336+03:00Comments on കഥകള്‍: അച്ഛന് മരിച്ചുപട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.comBlogger42125tag:blogger.com,1999:blog-6441321627924911668.post-64087829450996818402010-08-25T08:59:40.187+03:002010-08-25T08:59:40.187+03:00നല്ല കഥ. എന്നാലും അച്ചനൊടിത് വേണ്ടായിരുന്നു എന്ന് ...നല്ല കഥ. എന്നാലും അച്ചനൊടിത് വേണ്ടായിരുന്നു എന്ന് തോന്നി. ഒരു മണിക്കൂറെങ്കില്‍ അത് ഇത്തിരി വേദനയോടെ ആണെങ്കിലും സ്വന്തക്കാരുടെ കൂടെ സുന്ദരമായ ഈ ലോകത്ത് നില്കാനല്ലേ എല്ലാവരും ഇഷ്ട്ടപ്പെടുക.
നമ്പൂരിമാരുടെ ക്രൂര കൃത്യങ്ങള്‍ അതിഷ്ട്ടായി.
എന്തിന് മരണ വീട്ടില്‍ പോലും ഉണ്ട് ഇപ്പോള്‍ ഇത്തരം കഴുകന് കണ്ണുകള്‍.
എന്തു ചെയ്യാം സഹിക്കുക തന്നെ.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-11427432785324899942010-06-12T09:56:12.882+03:002010-06-12T09:56:12.882+03:00കാക്കേം പട്ടീം തൂറിയ ഭാരതപ്പുഴയുടെ പഞ്ചാരമണലില്‍ മ...കാക്കേം പട്ടീം തൂറിയ ഭാരതപ്പുഴയുടെ പഞ്ചാരമണലില്‍ മുട്ടുകാല്
ഊന്നിയിരുന്നാണ് അച്ഛനെ ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കയച്ചത്...

തുടക്കംതന്നെ ഗംഭീരം...!!Faisal Alimuthhttps://www.blogger.com/profile/04160765695550420425noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-56162095575226178432010-03-18T18:48:49.430+03:002010-03-18T18:48:49.430+03:00റാംജി
ഇനിയും എഴുതുക
ഞാനും വരാം.റാംജി
ഇനിയും എഴുതുക
ഞാനും വരാം.akhihttps://www.blogger.com/profile/13356525154442439561noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-53502297837827473152010-02-06T21:38:27.640+03:002010-02-06T21:38:27.640+03:00jayarajmuvattupuzha,
ബിഗു,
the man to walk with
റോ...jayarajmuvattupuzha,
ബിഗു,
the man to walk with
റോസപ്പൂക്കള്‍,

സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും
വളരെ നന്ദി.
വീണ്ടും കാണാം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-14485176316388358182010-02-03T09:26:33.643+03:002010-02-03T09:26:33.643+03:00ആരാണ് അച്ഛനെ സ്വര്‍ഗത്തില്‍ വിട്ടത്..? മകനോ അതോ......ആരാണ് അച്ഛനെ സ്വര്‍ഗത്തില്‍ വിട്ടത്..? മകനോ അതോ...പുരോഹിതരോ...?
അതി മനോഹരമായ കഥറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-79741739701245311822010-02-03T07:09:52.652+03:002010-02-03T07:09:52.652+03:00touching..
bestwishestouching..
bestwishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-30048171720303457022010-02-02T16:04:07.652+03:002010-02-02T16:04:07.652+03:00Nice. My wishesNice. My wishesബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-43051508783149707272010-02-02T11:22:34.165+03:002010-02-02T11:22:34.165+03:00ashamsakal....................ashamsakal....................ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-86237291642550977582010-01-31T18:06:10.665+03:002010-01-31T18:06:10.665+03:00ശ്രീക്കുട്ടന്,
അഭിപ്രായത്തിന് നന്ദി.
അരീക്കോട...ശ്രീക്കുട്ടന്,
അഭിപ്രായത്തിന് നന്ദി.

അരീക്കോടന്‍,
കൂട്ടുകാരന് സഭവിച്ചേക്കാമായിരുന്ന കഥ.

കാക്കര,
അല്പം വേദന കൊണ്ട് അധികവേദന കുറയുന്നില്ലെ. ബ്ളോഗ് സന്ദര്‍ശനത്തിനും അഭിപ്രായത്തിനു നന്ദി.

കിച്ചന്,
ദയ ദയ മാത്രമാവുമ്പോള്‍....
നന്ദി.

അരുണ്‍ കായംകുളം,
സന്ദര്‍ശനത്തിന് നന്ദി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-69019210166763735852010-01-31T07:55:00.853+03:002010-01-31T07:55:00.853+03:00കഥ ഇഷ്ടായി, കൂടെ ചില സത്യങ്ങളും കണ്ടുകഥ ഇഷ്ടായി, കൂടെ ചില സത്യങ്ങളും കണ്ടുഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-80494714639288664342010-01-30T18:36:00.184+03:002010-01-30T18:36:00.184+03:00രംജി,
കഥ ഇഷ്ടപ്പെട്ടു, പക്ഷെ മകന് കഥാപാത്രത്തെ ഇ...രംജി,
കഥ ഇഷ്ടപ്പെട്ടു, പക്ഷെ മകന് കഥാപാത്രത്തെ ഇഷ്ടപ്പെട്ടില്ല(ദയാവധം ആണെങ്ങില്‍ തന്നെ സ്വന്തം അച്ഛനെ)..എന്തോ...എനിക്ക് ഒരിക്കലും അങ്ങനെ ചിന്തിക്കാന്‍ കഴിയാത്തത് കൊണ്ടായിരിക്കും....കിച്ചന്https://www.blogger.com/profile/12554154494645164041noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-55653735403259634932010-01-30T11:43:25.180+03:002010-01-30T11:43:25.180+03:00അവതരണം വളരെ നല്ലത്, അത്കൊണ്ടായിരിക്കം ആശുപത്രിയി...അവതരണം വളരെ നല്ലത്, അത്കൊണ്ടായിരിക്കം ആശുപത്രിയിലെ മകന്റെ സഹായം, അത് ശരിക്കും വേദനിപ്പിച്ചു!ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-18391467816804954802010-01-29T20:04:00.565+03:002010-01-29T20:04:00.565+03:00ഇത് സംഭവ കഥയോ അതോ വെറും കഥയോ?ഇത് സംഭവ കഥയോ അതോ വെറും കഥയോ?Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-15031918986293256832010-01-28T11:14:43.110+03:002010-01-28T11:14:43.110+03:00മനോഹരമായിരിക്കുന്നു.പിന്നെ കര്‍മ്മിമാരുടെ നോട്ടം പ...മനോഹരമായിരിക്കുന്നു.പിന്നെ കര്‍മ്മിമാരുടെ നോട്ടം പലപ്പോഴും അസഹനീയമാണു.പ്രതികരിക്കാന്‍ പറ്റിയ സാഹചര്യമല്ലാത്തതിനാലാണു പലരും സഹിക്കുന്നതുശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-7942855458498244142010-01-28T09:18:41.389+03:002010-01-28T09:18:41.389+03:00മരിക്കുന്നതുവരെ ജീവിച്ചു പൊയ്ക്കോട്ടേന്നു കരുതിക്ക...മരിക്കുന്നതുവരെ ജീവിച്ചു പൊയ്ക്കോട്ടേന്നു കരുതിക്കൂടായിരുന്നോന്റെരാംജീ
ഞങ്ങളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതില്‍ നിന്നും ഈ ലിങ്ക് കിട്ടി അങ്ങനെ വന്നതാണ്
ഇത്രേം വിഭവങ്ങള്‍ ഉള്ള ഒരു ഭൂലോകം എനിക്കങ്ങട്ടിഷ്ടായിAnonymousnoreply@blogger.comtag:blogger.com,1999:blog-6441321627924911668.post-15361961718167955782010-01-28T05:51:56.817+03:002010-01-28T05:51:56.817+03:00നല്ല ഭാഷ ...നല്ല ഭാഷ ...Shilin.vshttps://www.blogger.com/profile/13189085930217378814noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-60946093670333561302010-01-25T23:19:43.349+03:002010-01-25T23:19:43.349+03:00‘ദയാവധം..’
പക്ഷെ ഒരു മകനങ്ങനെ ചെയ്യുമോ..?
ആശംസകൾ....‘ദയാവധം..’
പക്ഷെ ഒരു മകനങ്ങനെ ചെയ്യുമോ..?

ആശംസകൾ..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-34537010524523528392010-01-23T20:55:09.964+03:002010-01-23T20:55:09.964+03:00ഗീത,മുഖ്താര്‍,വായനക്ക് നന്ദി.ജയേഷ്,
അഭിപ്രായത്തി...ഗീത,മുഖ്താര്‍,വായനക്ക് നന്ദി.ജയേഷ്,
അഭിപ്രായത്തിന് നന്ദി.

ഷൈന്‍,
വിശദമായ അഭിപ്രായത്തിന് നന്ദി.ബ്ളൊഗിണ്റ്റെ കെട്ടൊന്നു പുതുക്കിയപ്പോള്‍ വിട്ടുപോയതാണ്. ഇപ്പോള്‍ ചേര്‍ത്തു.

വീനസ്സ്,
ദയാവധത്തെക്കുറിച്ച് സൂചിപ്പിച്ചതാണ്.

ശ്രീ,
വിശദമായ വായനക്കും അഭിപ്രായത്തിനും നന്ദി. കാണാതിരുന്ന ഭാഗം ശരിയാക്കി. നന്ദിയുണ്ട്. ഇനിയും കൂടുതല്‍ വിമര്‍ശനങ്ങളും തെറ്റുകളും ചൂണ്ടിക്കാണിക്കണം. ഞാന്‍ പ്രതിക്ഷിക്കുന്നു...

ബിലാത്തിപട്ടണം,
വളരെ നന്ദിുണ്ട് മാഷെ.

കൊട്ടോട്ടിക്കാരന്,
അഭിപ്രായത്തിന് നന്ദി മാഷെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-56521993486951591742010-01-23T05:56:27.516+03:002010-01-23T05:56:27.516+03:00എല്ലാ തിരുമേനിമാരും ഇങ്ങനെയല്ലട്ടോ...
കഥയുടെ അവതരണ...എല്ലാ തിരുമേനിമാരും ഇങ്ങനെയല്ലട്ടോ...
കഥയുടെ അവതരണശൈലിയും കഥയും വളരെ നന്നായിട്ടുണ്ട്...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-56589678721033949362010-01-22T22:13:19.808+03:002010-01-22T22:13:19.808+03:00പരമമായ,പച്ഛയായ സത്യങ്ങളാൽ ,
നാട്ടിൽ നടമാടുന്ന യഥാ...പരമമായ,പച്ഛയായ സത്യങ്ങളാൽ ,
നാട്ടിൽ നടമാടുന്ന യഥാർഥ്യങ്ങൾ ,
വളരെ തന്മയത്വമായി ചിത്രീകരിച്ചിരിക്കുന്നു....
അഭിനന്ദനങ്ങൾ റാംജി...കേട്ടൊ. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-5812500477140186122010-01-22T11:36:05.368+03:002010-01-22T11:36:05.368+03:00കഥ നന്നായിരിയ്ക്കുന്നു മാഷേ.
(ഓക്സിജന്‍ ട്യൂബിട്ട...കഥ നന്നായിരിയ്ക്കുന്നു മാഷേ.
(ഓക്സിജന്‍ ട്യൂബിട്ട് ബന്ധുക്കള്‍ക്കെല്ലാം വന്നു കാണാന്‍ മാത്രമായി ജീവന് നിലനിര്ത്തിയിട്ടിരിയ്ക്കുന്ന രോഗികളെ കാണുമ്പോള്‍ തോന്നുന്ന വിഷമം ഇവിടെ അച്ഛന്റെ അവസ്ഥ വിവരിച്ചത് വായിയ്ക്കുമ്പോഴും തോന്നുന്നു)

"ചെറുപ്രായത്തില്‍ നന്നായി അദ്ധ്വാനിച്ചതുകൊണ്ടായിരിക്കണം
ആ പ്രായത്തിലും ആരോഗ്യം ക്ഷയിക്കാതിരുന്നത്." ഈ വാചകങ്ങള്‍ ഒന്നു നോക്കൂ. പോസ്റ്റ് വായിയ്ക്കുമ്പോള്‍ 'അദ്ധ്വാനിച്ചതുകൊണ്ടായിരിക്കണം ' എന്ന വാചകം കാണുന്നില്ല. (പക്ഷേ അതിവിടെ കോപ്പി പേസ്റ്റ് ചെയ്യുമ്പോള്‍ കാണുന്നുമുണ്ട്)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-81274492335155456172010-01-22T01:25:05.391+03:002010-01-22T01:25:05.391+03:00വളരെ ശക്തമായി ആഴത്തിൽ എഴുതിയ കഥ നന്നായിരിക്കുന്നു....വളരെ ശക്തമായി ആഴത്തിൽ എഴുതിയ കഥ നന്നായിരിക്കുന്നു.പക്ഷെ കഥക്കപ്പുറത്ത് എത്ര സ്നെഹിക്കുന്നു എന്ന് പറഞ്ഞാലും ഒരു മകന് അത് ചെയ്യാനാകുമോ പറ്റില്ല്യാvinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-29684308631643298892010-01-21T10:06:33.970+03:002010-01-21T10:06:33.970+03:00കഥയുടെ ആദ്യ വാചകത്തിന് തന്നെ മുഴുവന്‍ കഥയുടെ മൂഡ്...കഥയുടെ ആദ്യ വാചകത്തിന് തന്നെ മുഴുവന്‍ കഥയുടെ മൂഡ് സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നത് ശ്ലാഘനീയം.

പിന്നെ, പോസ്റ്റ് പ്രസിദ്ധീകരിക്കുന്ന ഡേറ്റ് കൂടി നല്‍കുന്നത് വായനക്കാര്‍ക്ക് സഹായകരമാകുമെന്ന് തോന്നുന്നു.Shine Kurianhttps://www.blogger.com/profile/03819758937417380935noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-68075330686765880332010-01-20T07:14:09.899+03:002010-01-20T07:14:09.899+03:00അവസാനം വരെ ഒരു നടുക്കം സൂക്ഷിക്കുന്നുണ്ട് കഥ. ആശംസ...അവസാനം വരെ ഒരു നടുക്കം സൂക്ഷിക്കുന്നുണ്ട് കഥ. ആശംസകള്‍Jayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-76353475137562432862010-01-19T22:13:41.014+03:002010-01-19T22:13:41.014+03:00നല്ല കഥ..നല്ല കഥ..mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.com