tag:blogger.com,1999:blog-6441321627924911668.post3882791648305335107..comments2023-08-22T10:44:08.336+03:00Comments on കഥകള്‍: ജനിതക മാറ്റം...? പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.comBlogger142125tag:blogger.com,1999:blog-6441321627924911668.post-3936757948975242042015-02-03T17:24:33.999+03:002015-02-03T17:24:33.999+03:00നന്ദി സുധീഷ്നന്ദി സുധീഷ്പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-69956430973787225042015-02-02T09:02:37.460+03:002015-02-02T09:02:37.460+03:00റാംജി.വായിച്ചു കഴിഞ്ഞപ്പോൾ നല്ല സങ്കടം തോന്നി.റാംജി.വായിച്ചു കഴിഞ്ഞപ്പോൾ നല്ല സങ്കടം തോന്നി.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-80147621375781027842015-01-31T09:47:34.404+03:002015-01-31T09:47:34.404+03:00സന്തോഷം.
നന്ദി ഷബീര്സന്തോഷം.
നന്ദി ഷബീര്പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-13192529798976900732015-01-31T09:47:04.338+03:002015-01-31T09:47:04.338+03:00നന്ദി സുഹൃത്തെ.നന്ദി സുഹൃത്തെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-41861881203456558562015-01-31T09:31:25.205+03:002015-01-31T09:31:25.205+03:00ഞാന്‍ ഈ കഥ ഇപ്പോഴാണ് വായിച്ചത്.. നന്നായി മാഷേ... ക...ഞാന്‍ ഈ കഥ ഇപ്പോഴാണ് വായിച്ചത്.. നന്നായി മാഷേ... ക്ലൈമാക്സ് എനിക്ക് ആദ്യമേ പിടികിട്ടി കെട്ടോ... :)ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-9144226279056197392015-01-28T13:31:27.419+03:002015-01-28T13:31:27.419+03:00Nice to read, like always:)Nice to read, like always:)animeshxavierhttps://www.blogger.com/profile/01997872598828846304noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-31259931728980128642015-01-27T16:47:48.965+03:002015-01-27T16:47:48.965+03:00നന്ദി സംഗീത്.നന്ദി സംഗീത്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-70987299091876004722015-01-27T09:11:35.793+03:002015-01-27T09:11:35.793+03:00ഇന്നാണ് വായിച്ചത്...നന്നായിട്ടുണ്ട്... :-)ഇന്നാണ് വായിച്ചത്...നന്നായിട്ടുണ്ട്... :-)Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-80848193537889371572013-11-17T18:11:53.167+03:002013-11-17T18:11:53.167+03:00നന്ദി തുമ്പി.നന്ദി തുമ്പി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-68117848683245271922013-11-16T16:43:18.985+03:002013-11-16T16:43:18.985+03:00റാംജി എപ്പോഴും തൂലിക കൊണ്ട് പുതുമ വിരിയിക്കുന്നു. ...റാംജി എപ്പോഴും തൂലിക കൊണ്ട് പുതുമ വിരിയിക്കുന്നു. വെറുമൊരു പെണ്‍കുഞ്ഞിന്റെ ജനനം എന്നേ ആദ്യം തോന്നിയുള്ളൂ. പോകവേ പുതുമ മണത്തു.എന്തൊക്കെ ജനിതക മാറ്റം വരുത്തിയാലും പ്രകൃതിയില്‍ അതിനോടനുബന്ധിച്ച് പ്രതിസന്ധികളും തരണം ചെയ്യേണ്ടതായി വരും എന്ന സത്യം ശാക്തീകരിച്ചിരിക്കുന്നു. ഇവിടെ വരാന്‍ വൈകി. സമയക്കുറവാണ്. നഷ്ടം എനിക്ക് തന്നെ.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-52169413853167025442013-03-28T12:23:34.004+03:002013-03-28T12:23:34.004+03:00നന്ദി സുഹൃത്തെ.നന്ദി സുഹൃത്തെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-23336874924843364822013-03-28T12:23:10.457+03:002013-03-28T12:23:10.457+03:00നന്ദി മിനി.നന്ദി മിനി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-16740648769267250352013-03-28T12:22:43.820+03:002013-03-28T12:22:43.820+03:00നന്ദി അശ്വതി.നന്ദി അശ്വതി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-46406165579929260622013-03-28T12:22:19.815+03:002013-03-28T12:22:19.815+03:00നന്ദി രാജീവ്നന്ദി രാജീവ്പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-42624591201443794792013-03-28T12:21:41.831+03:002013-03-28T12:21:41.831+03:00എന്തിനും ഒരു പുതുമ ഉണ്ടായാല്‍ മതിയല്ലോ എന്ന വഴിക്ക...എന്തിനും ഒരു പുതുമ ഉണ്ടായാല്‍ മതിയല്ലോ എന്ന വഴിക്കാണ് ചിന്തകളുടെ പോക്ക്.
നന്ദി സുകന്യ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-47061902818322112582013-03-28T12:19:56.445+03:002013-03-28T12:19:56.445+03:00നന്ദി പെണ്‍കൊടി.നന്ദി പെണ്‍കൊടി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-65079838831733368132013-03-21T09:06:22.659+03:002013-03-21T09:06:22.659+03:00CLICK HERE TO READING MY COMMENTSCLICK HERE TO READING MY COMMENTS Anonymoushttps://www.blogger.com/profile/01839144830436270803noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-45979225661570886722013-03-20T17:35:08.713+03:002013-03-20T17:35:08.713+03:00മായയെന്ന മാലാഖകുട്ടി , മോണ്സാന്റൊയുടെ ജനിതക വൈകല്‍...മായയെന്ന മാലാഖകുട്ടി , മോണ്സാന്റൊയുടെ ജനിതക വൈകല്യം ബാധിച്ച വിത്തുകള്‍ ....മണ്ണും മനുഷ്യനും ,സര്‍വ്വചരാചരങ്ങളും ദൈവത്തിന്റെ കയ്യൊപ്പോടു ഇരിക്കുന്നതാണു നല്ലത് . നല്ല ഇതിവൃത്തം , സര് ഭാവുകങ്ങള്‍ !മിനിപിസിnoreply@blogger.comtag:blogger.com,1999:blog-6441321627924911668.post-33420230308865905562013-03-20T14:57:54.196+03:002013-03-20T14:57:54.196+03:00കാലോചിതമായ കഥ .. ഇഷ്ടായി ഒരുപാട് കാലോചിതമായ കഥ .. ഇഷ്ടായി ഒരുപാട് aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-42773291954805314242013-03-19T18:32:26.452+03:002013-03-19T18:32:26.452+03:00നന്നായിരിക്കുന്നു റാംജ്ജി സര്..!!
മനുഷ്യന് മനുഷ്...നന്നായിരിക്കുന്നു റാംജ്ജി സര്..!!
മനുഷ്യന് മനുഷ്യനായിതന്നെയിരിക്കട്ടെ..!! വിവേകത്തോടെ..!!
അതാണ് ഈയുള്ളവന്റെ പ്രാര്‍ഥനRajeev Elanthoorhttps://www.blogger.com/profile/00505660868626812201noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-6018882471825414052013-03-19T12:02:58.343+03:002013-03-19T12:02:58.343+03:00ഇനി നാളെ ഇതും സംഭവിക്കാം. ശാസ്ത്രം വളര്‍ന്നു.
പ...ഇനി നാളെ ഇതും സംഭവിക്കാം. ശാസ്ത്രം വളര്‍ന്നു.
പക്ഷെ മനുഷ്യന്? റാംജി, വളരെ നന്നായി കഥ പറഞ്ഞു.
കഥ വളരെ നന്നായിട്ടുണ്ട്. Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-78810864080495187262013-03-19T09:17:34.012+03:002013-03-19T09:17:34.012+03:00എനിക്കുമിഷ്ടാ പറക്കാന്‍ .. ഇടക്കൊക്കെ ഇങ്ങനെ പറക്ക...എനിക്കുമിഷ്ടാ പറക്കാന്‍ .. ഇടക്കൊക്കെ ഇങ്ങനെ പറക്കുന്നതിനെപറ്റി ആലോചിച്ചിട്ടുമുണ്ട്.

ആശംസകള്‍ ..പെണ്‍കൊടിhttps://www.blogger.com/profile/05062128536423001216noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-56176251167401308052013-03-17T17:08:48.176+03:002013-03-17T17:08:48.176+03:00ആകാശത്തു കൂടെ പറക്കുക എന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് ഇ...ആകാശത്തു കൂടെ പറക്കുക എന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്?
നന്ദി സുമേഷ്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-73422872480711041012013-03-17T17:07:32.632+03:002013-03-17T17:07:32.632+03:00നന്ദി വര്‍ഷിണി.നന്ദി വര്‍ഷിണി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-25273887704098335132013-03-17T17:05:59.039+03:002013-03-17T17:05:59.039+03:00ഇരിപ്പിടത്തില്‍ വായിച്ചിരുന്നു. അവിടെ ഉള്‍പ്പെടുത്...ഇരിപ്പിടത്തില്‍ വായിച്ചിരുന്നു. അവിടെ ഉള്‍പ്പെടുത്തിയതില്‍ സന്തോഷം അറിയിക്കുന്നു .
കഥയുടെ അവസാനഭാഗത്ത് വേട്ടക്കാരനും ഇരയും തന്നെ വരണം എന്നാണ് ഞാന്‍ കണ്ടത്. അത് പക്ഷെ ഇന്നത്തെ ഇരയും വേട്ടയും അല്ല. ഒരു പക്ഷിയെ വേട്ടയാടുന്ന സമ്പ്രദായം നിലനില്ക്കുമ്പോള് പക്ഷിയുടെ രൂപം സ്വീകരിക്കേണ്ടി വരുമ്പോള്‍ ആ പക്ഷിയും(മനുഷ്യപ്പക്ഷി) ഇത്തരം വേട്ടയാടലുകള്‍ക്ക് ഇരയാകും എന്ന കണ്ടെത്തലിനു കഴിയാതെ വന്ന പരീക്ഷണം എന്നതാണ്.
ഇരിപ്പിടത്തിന്റെ പിന്നിലെ പ്രയത്നങ്ങള്‍ക്ക് ആത്മാര്ത്തമായ നന്ദി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com