tag:blogger.com,1999:blog-6441321627924911668.post5986113023018069108..comments2023-08-22T10:44:08.336+03:00Comments on കഥകള്‍: കവര്‍ന്നെടുക്കുന്ന നഗ്നതപട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.comBlogger144125tag:blogger.com,1999:blog-6441321627924911668.post-4415705892647523302014-02-03T15:38:34.032+03:002014-02-03T15:38:34.032+03:00http://itsmepavi.blogspot.in/2014/02/blog-post.htm...http://itsmepavi.blogspot.in/2014/02/blog-post.html

പവിയുടെ ലോകം https://www.blogger.com/profile/01210755210608107594noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-43020582256813427982013-01-12T17:34:09.443+03:002013-01-12T17:34:09.443+03:00നല്ല പ്രമേയം, അവതരണം. നല്ല പ്രമേയം, അവതരണം. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-6808314171918574622012-12-20T15:23:57.531+03:002012-12-20T15:23:57.531+03:00നന്ദി റസ്ലനന്ദി റസ്ലപട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-49441384789870259782012-12-20T15:23:06.725+03:002012-12-20T15:23:06.725+03:00ജയരാജ് എന്താ പറഞ്ഞതെന്ന് മനസ്സിലായില്ല.ജയരാജ് എന്താ പറഞ്ഞതെന്ന് മനസ്സിലായില്ല.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-77534379130358757842012-12-20T15:22:20.879+03:002012-12-20T15:22:20.879+03:00നന്ദി മാഷെ.നന്ദി മാഷെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-3825463924308073582012-12-20T15:22:00.767+03:002012-12-20T15:22:00.767+03:00ഒന്നിനും വിലയില്ലാതെ പേടിയില്ലാതെ കുറെ മനുഷ്യരുടെ ...ഒന്നിനും വിലയില്ലാതെ പേടിയില്ലാതെ കുറെ മനുഷ്യരുടെ ഒരു കൂട്ടം നശിപ്പിക്കലില്‍ മാത്രം.
നന്ദി സുമേഷ്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-47334189016980947232012-12-20T15:20:19.138+03:002012-12-20T15:20:19.138+03:00സത്യത്തില്‍ ഓരോന്ന് കാണുമ്പോഴും കേള്‍ക്കുമ്പോഴും ജ...സത്യത്തില്‍ ഓരോന്ന് കാണുമ്പോഴും കേള്‍ക്കുമ്പോഴും ജീവിക്കാന്‍ തന്നെ പേടിയാകുന്നു. മനുഷ്യന് എവിടെക്കാണ് എന്ന സംശയം ബാക്കിയാകുന്നു. ആര്‍ക്കും എന്തും ചെയ്യാന്‍ ആരേയും പേടിക്കേണ്ട എന്ന അവസ്ഥ ഭീകരം തന്നെ.
നന്ദി മാഷെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-29605417001214926132012-12-20T15:17:13.256+03:002012-12-20T15:17:13.256+03:00അതെ എല്ലാം ഇന്ന് കവര്‍ന്നെടുക്കുന്നു.
നന്ദി മനോജ്...അതെ എല്ലാം ഇന്ന് കവര്‍ന്നെടുക്കുന്നു.
നന്ദി മനോജ്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-71493749110506462092012-12-20T15:16:04.834+03:002012-12-20T15:16:04.834+03:00നന്ദി ടീച്ചര്‍നന്ദി ടീച്ചര്പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-55965857866059506622012-12-20T14:12:26.495+03:002012-12-20T14:12:26.495+03:00ഇങ്ങനെയുള്ള കഥകള്‍ അവസാനിക്കുന്നില്ല .ഈ വൈതാളികര്‍...ഇങ്ങനെയുള്ള കഥകള്‍ അവസാനിക്കുന്നില്ല .ഈ വൈതാളികര്‍ കഴുകാന്‍ കണ്ണുമായി ചുറ്റിലുമുണ്ട് .
കാലികം തന്നെ ഈ രചന
ആശംസകള്‍Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-63374903127239435372012-12-17T12:02:30.382+03:002012-12-17T12:02:30.382+03:00പൊള്ളുന്ന യാഥാര്ത്യങ്ങള് .....മനോഹരമായ അവതരണം..അ...പൊള്ളുന്ന യാഥാര്ത്യങ്ങള് .....മനോഹരമായ അവതരണം..അഭിനദനങ്ങള്‍ ....റാംജി...Anonymoushttps://www.blogger.com/profile/07754395680011810548noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-43114452667422086592012-12-11T07:33:39.296+03:002012-12-11T07:33:39.296+03:00ഹായ് സോളമന് സര്..... തീര്‍ച്ചയായും ബ്ലോഗില്‍ സജീ...ഹായ് സോളമന് സര്..... തീര്‍ച്ചയായും ബ്ലോഗില്‍ സജീവമായി തുടരും, കൂടുതല്‍ സാമൂഹ്യ പ്രസക്തമായ വിഷയങ്ങളുമായി കൂടുതല്‍ സജീവമാകും..... ഈ കരുതലിന് ഒരായിരം നന്ദി......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-30124735310580660622012-12-10T17:14:10.020+03:002012-12-10T17:14:10.020+03:00വായിക്കാന്‍ വൈകിപ്പോയി മാഷെ.
വായിച്ചുകഴിഞ്ഞപ്പോള്‍...വായിക്കാന്‍ വൈകിപ്പോയി മാഷെ.
വായിച്ചുകഴിഞ്ഞപ്പോള്‍ ഉള്ളിലൊരു നീറ്റലനുഭവപ്പെട്ടു..........
എഴുത്തിന്റെ കരുത്ത് പ്രശംസനീയം.
ആശംസകളോടെ

Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-12845618487038556652012-12-09T14:51:19.136+03:002012-12-09T14:51:19.136+03:00കാലികമായ രചന... സ്വകാര്യതകൾ കുറഞ്ഞ് വരുന്ന ഒരു ...കാലികമായ രചന... സ്വകാര്യതകൾ കുറഞ്ഞ് വരുന്ന ഒരു കാലമാണിത്...പ്രക്യതിയിലേക്കല്ലെങ്കിലും മ്യഗതുല്യജീവിതത്തിലേക്കുള്ള ഒരു തിരിച്ച് പോക്കും... മികച്ച ഒരു കഥAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-69712869586100591692012-12-09T04:11:57.039+03:002012-12-09T04:11:57.039+03:00ഞാനിവിടെ ആദ്യമല്ലെന്നു Follow ചെയ്തതില്‍ നിന്നും മ...ഞാനിവിടെ ആദ്യമല്ലെന്നു Follow ചെയ്തതില്‍ നിന്നും മനസ്സിലായി.പ്രിയ സുഹൃത്തിന്റെ ബ്ലോഗില്‍ വരണമെന്ന് പലപ്പോഴും ചിന്തിക്കാറുണ്ടെങ്കിലും ഇന്നാണ് ആ ഭാഗ്യം ലഭിച്ചത്.ഇവിടെ വന്നപ്പോള്‍ ഇത്രയും ധാര്‍മ്മികമൂല്യമുള്ള ഒരു വിഷയം വായിക്കാന്‍ കഴിയാതെ വന്നതിലുള്ള കുണഠിതം!
പ്രസക്തമാണ് വിഷയം.ഒരു സ്ത്രീ (അവള് ഭാര്യയോ ,അമ്മയോ,മകളോ,സഹോദരിയോ ....ആരാവട്ടെ)
പേടിക്കേണ്ട 'പരിഷ്ക്കാരത്തിന്റെയും സംസ്കൃതിയുടെയും(?) മറ്റും 'തേജോയുഗ'ത്തിലാണ് നാം ഇന്നുള്ളത്.വസ്ത്ര ധാരണം മുതല്‍ നമ്മുടെ പ്രിയപ്പെട്ട കലാ-സാഹിത്യങ്ങള്‍ വരെ 'മൃഗചോദനകളെ'മാനവവല്ക്കരിച്ചിരിക്കായാണ്.അഥവാ ധര്‍മ്മച്യുതി അത്രമാത്രം ഈ കാലഘട്ടം അനുഭവിച്ചു കൊണ്ടിരിക്കയാണ്.....ഇങ്ങിനെ തുടര്‍ന്നാല്‍ നീണ്ടു പോകുമെന്ന ഭയത്താല്‍ അഭിവാദനങ്ങളോടെ,ഒരു വിനീതന് !(മുകളിലെ കമ്മന്റ്സ് വായിക്കാന്‍ പറ്റാതെ വീണ്ടും വരാമെന്ന പ്രതീക്ഷയില്‍ ...) Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-49425496445917971942012-12-08T21:07:49.992+03:002012-12-08T21:07:49.992+03:00മനുഷ്യന് ഇന്ന് എല്ലായിടത്തും അവന്റെ ക്യാമറ കണ്ണുക...മനുഷ്യന് ഇന്ന് എല്ലായിടത്തും അവന്റെ ക്യാമറ കണ്ണുകള്‍ തുറന്നു പിടിച്ചു നില്കുന്നു.. അതെ സമയം തിരിച്ചറിവിന്റെ അകക്കണ്ണ് അടച്ചു പിടിക്കുകയും.. നഗ്നത മാത്രമാണോ, നമ്മുടെ ഒരു സ്വകാര്യതയും ഇന്ന് ഒട്ടും സ്വകാര്യം അല്ലാതായി മാറിയിട്ടുണ്ട്.. കാലിക പ്രസക്തി കൊണ്ട് ശ്രദ്ധിക്കപ്പെടേണ്ട രചന..Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-47025645055723740442012-12-08T17:39:37.474+03:002012-12-08T17:39:37.474+03:00ആറങ്ങോട്ടുകര മുഹമ്മദ്,
Salam,
Rainy Dreamz,
അനാമി...ആറങ്ങോട്ടുകര മുഹമ്മദ്,
Salam,
Rainy Dreamz,
അനാമിക,
lishana,
വിനോദ്,
മിനി പി സി,
പഥികൻ

വായനക്കും അഭിപ്രായത്തിനും എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-38441067303805000102012-12-08T10:07:24.496+03:002012-12-08T10:07:24.496+03:00കഥയായോ ? ഒരു യാഥാർത്ഥ്യം ..അല്ലേ ?കഥയായോ ? ഒരു യാഥാർത്ഥ്യം ..അല്ലേ ?പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-27180631526799951672012-12-08T09:23:38.266+03:002012-12-08T09:23:38.266+03:00എന്താ ചെയ്യാ,ലോകം ഇങ്ങിനെയായിപ്പോയി !സ്വകാര്യതകളില...എന്താ ചെയ്യാ,ലോകം ഇങ്ങിനെയായിപ്പോയി !സ്വകാര്യതകളിലെക്കുള്ള ഈ ഒളിഞ്ഞുനോട്ടം അരുതെന്ന ബോധം ഇനി എന്നുണ്ടാവുമോ ആവോ ?മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-72695605517010252792012-12-07T21:27:16.863+03:002012-12-07T21:27:16.863+03:00ടെക്നോളജിയല്ല പ്രശ്നം. അത് ദുരുപയോഗം ചെയ്യുന്ന മനു...ടെക്നോളജിയല്ല പ്രശ്നം. അത് ദുരുപയോഗം ചെയ്യുന്ന മനുഷ്യന്റെ ചിന്തകളാണ് പ്രശ്നം. ഈ കഥ റാംജി ഇപ്പോഴാണ് എഴുതിയിരുന്നതെങ്കില്‍ എങ്ങനെയിരിക്കും എന്നറിയാന്‍ കൌതുകമുണ്ട്. പഴയ പല ബ്ലോഗ്ഗര്മാരും ഇപ്പോള്‍ കാണുന്നില്ലല്ലോ.വിനോദ്https://www.blogger.com/profile/14397215822596613058noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-34678255586828803272012-12-07T18:41:48.036+03:002012-12-07T18:41:48.036+03:00എന്താണ് പറയേണ്ടതെന്നറിയുന്നില്ല ,.. കണ്ണടച്ചു പിടി...എന്താണ് പറയേണ്ടതെന്നറിയുന്നില്ല ,.. കണ്ണടച്ചു പിടിച്ചു ജീവിക്കാന്‍ തോന്നുന്നു ,, ഒട്ടകപ്പക്ഷിയെക്കൂട്ട് ... lishanahttps://www.blogger.com/profile/01132607422676003858noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-51913013852519178122012-12-07T16:28:51.807+03:002012-12-07T16:28:51.807+03:00ഒരുപാട് പേരുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള കഥ . ...ഒരുപാട് പേരുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള കഥ . സ്വന്തം വീട്ടില്‍ പോലും സുരക്ഷിതയല്ല ഇന്നത്തെ സ്ത്രീ .ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-5342337479044292832012-12-07T16:25:56.946+03:002012-12-07T16:25:56.946+03:00ഭയപ്പെടുത്തുന്ന വായനയായിരുന്നു. ആധുനികതയുടെ വികൃതമ...ഭയപ്പെടുത്തുന്ന വായനയായിരുന്നു. ആധുനികതയുടെ വികൃതമുഖങ്ങളിലൊന്നിനെ സ്പഷ്ടമായി വരച്ചിട്ട രചന..Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-63372649231169254432012-12-07T11:00:44.402+03:002012-12-07T11:00:44.402+03:00വീണ്ടും വീണ്ടും വായിക്കപ്പെടേണ്ട പോസ്റ്റ് തന്നെയാണ...വീണ്ടും വീണ്ടും വായിക്കപ്പെടേണ്ട പോസ്റ്റ് തന്നെയാണ് ഇത്.
പുതിയ സാങ്കേതിക വിദ്യകളെ നന്മയ്ക്ക് പകരം കൂടുതലും
തിന്മയ്ക്ക് ഉപയോഗിക്കുന്ന ഈ കാലത്ത് ഓര്മപ്പെടുത്തലുകള്
എപ്പോഴും നല്ലതാണ്. നന്നായി പറഞ്ഞു റാംജി. Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-72145134011463184912012-12-06T19:03:57.150+03:002012-12-06T19:03:57.150+03:00ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ .ആധുനിക...ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ .ആധുനികലോകത്തിന്റെ വൃത്തികെട്ട മുഖം വ്യക്തമാക്കുന്ന എഴുത്ത് .ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.com