tag:blogger.com,1999:blog-6441321627924911668.post7033279794571088532..comments2023-08-22T10:44:08.336+03:00Comments on കഥകള്‍: ഇത്തിരിക്കുഞ്ഞന്പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.comBlogger103125tag:blogger.com,1999:blog-6441321627924911668.post-836410717876095562010-12-19T19:53:59.207+03:002010-12-19T19:53:59.207+03:00ബലിച്ചോറുണ്ടകൾ ഉണങ്ങിക്കരിയുമ്പോഴും ബലിക്കാക്കകൾപോ...ബലിച്ചോറുണ്ടകൾ ഉണങ്ങിക്കരിയുമ്പോഴും ബലിക്കാക്കകൾപോലും കടന്നുവരാത്ത പ്രദേശമാണു ഇന്നു എന്റോസൾഫാൻ ഉപയോഗിച്ച കാസറഗോട്ടെ ഗ്രാമങ്ങൾ.
നിത്യേന ഇളം പുഷ്പങ്ങൾ കൊഴിഞ്ഞുതീരുന്നു.
തിരഞ്ഞെടുപ്പ് അടുക്കാറായില്ലേ, അതുകൊണ്ടാവണം മുതലക്കണ്ണീരുമായി വരുന്നുണ്ട്
ഇപ്പോൾ നേതാക്കളൊക്കെ.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-27671178999967626772010-12-10T22:21:05.906+03:002010-12-10T22:21:05.906+03:00സമയോചിതമായ നല്ല കഥ.
കശുവണ്ടി പരിപ്പില്‍ എന്‍ഡോസള്‍...സമയോചിതമായ നല്ല കഥ.
കശുവണ്ടി പരിപ്പില്‍ എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരുടെ തല വളരുന്നത് പോലെ കണ്ടെത്തിയ റാംജിയുടെ ഭാവന സമ്മതിച്ചിരിക്കുന്നു.
ആശംസകള്ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-5216238068041330992010-12-10T05:45:49.217+03:002010-12-10T05:45:49.217+03:00ഞാന്‍ വരാന്‍ വളരെ വൈകി ,എന്നാലും ശക്തമായ വിഷയം എനി...ഞാന്‍ വരാന്‍ വളരെ വൈകി ,എന്നാലും ശക്തമായ വിഷയം എനിക്കും വായിക്കാന്‍ അവസരം കിട്ടി .നന്ദിsiyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-31631525880647047032010-12-09T20:26:12.067+03:002010-12-09T20:26:12.067+03:00ചെറിയ കഥയിലൂടെ പറഞ്ഞ വലിയ സത്യം!ചെറിയ കഥയിലൂടെ പറഞ്ഞ വലിയ സത്യം!Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-13982858417287790342010-12-08T16:53:03.307+03:002010-12-08T16:53:03.307+03:00Shukoor,
ഇനിയും ഇതിന്റെ വിപത്ത് മനസ്സിലാക്കാതെ വര...Shukoor,
ഇനിയും ഇതിന്റെ വിപത്ത് മനസ്സിലാക്കാതെ വരുന്നത് മഹാകഷ്ടം തന്നെ.
നമ്മളാലാവുന്നത് നമുക്കും......
നന്ദി മാഷെ.

pournami,
നന്ദി പൌര്ണ്ണെമി.

a.faisal,
അതെ എന്നും ഇരകള്‍ തന്നെ.
നന്ദി ഫൈസേല്.

Ranjith Chemmad / ചെമ്മാടന്‍,
നന്ദി രഞ്ജിത്.

Pranavam Ravikumar a.k.a. Kochuravi,
കാണാനും കാണിക്കാനും ഒരു രാഷ്ട്രീയപാര്‍ട്ടിയല്ല വേണ്ടത്. ഈ വിപത്ത് ഇല്ലാതാകുക എന്നതാണ്.
മനുഷ്യരെ മനസ്സിലാക്കാനും അവരുടെ പ്രയാസങ്ങള്‍ കാണാനും കഴിവുള്ളവര്‍.
നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട് രവി.

pushpamgad,
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും
നന്ദി സുഹൃത്തെ.

അനില്‍കുമാര്‍. സി.പി.,
അറിയേണ്ടവര്‍ അറിയുന്നില്ല എന്നത് തന്നെ നമ്മുടെ ദുര്യോഗം.
നന്ദി മാഷെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-40980286884433614932010-12-08T14:23:41.261+03:002010-12-08T14:23:41.261+03:00തീഷ്ണമായ,മൂര്‍ച്ചയുള്ള വാക്കുകളിലൂടേ എന്ഡോസള്ഫാന...തീഷ്ണമായ,മൂര്‍ച്ചയുള്ള വാക്കുകളിലൂടേ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ക്രൂര മുഖം തന്റേതായ ശൈലിയില്‍ വ്യക്തമായി വരച്ചു വെക്കാന്‍ രാംജിക്കു കഴിഞ്ഞൂ.

ആരെല്ലാം, എന്തെല്ലാം പറഞ്ഞിട്ടും അറിയേണ്ടവര്‍ അറിയുന്നില്ല എന്നത് നമ്മുടെ ദുരന്തം!അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-77012287414755483412010-12-07T21:10:07.117+03:002010-12-07T21:10:07.117+03:00നല്ലമൂര്‍ച്ചയുള്ള ശൈലി കഥക്കു വിജയമായിട്ടുണ്ട്.
ചി...നല്ലമൂര്‍ച്ചയുള്ള ശൈലി കഥക്കു വിജയമായിട്ടുണ്ട്.
ചിന്തിക്കാനും പ്രതികരിക്കാനും തുണയായിനില്ക്കുന്ന വാക്കുകള്‍.
അവ ഗര്‍ജ്ജിക്കുമ്പോള്‍ ആരൊക്കെയോ ഉണര്ന്നെഴുന്നേല്ക്കുന്നപോലെ.
അഭിനന്ദനങ്ങള്‍...Pushpamgadan Kecheryhttps://www.blogger.com/profile/12007085324724064625noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-12210235407541832752010-12-07T09:59:28.739+03:002010-12-07T09:59:28.739+03:00ഒരു ഇടവേളയ്ക്കു ശേഷം ഇന്നാണ് കഥ വായിക്കുന്നത്... ഇ...ഒരു ഇടവേളയ്ക്കു ശേഷം ഇന്നാണ് കഥ വായിക്കുന്നത്... ഇന്ന് പലരും പറയാന്‍ തുടിച്ചു നില്കുന്ന കാലിക പ്രസക്തമുള്ള ചിന്തയാണ്.അത് വളരെ ശക്തിയായി തന്നെ പറഞ്ഞിരിക്കുന്നു.. അതിനു ആദ്യമായി നന്ദി... തൂലിക തുമ്പിന്റെ ശക്തി പ്രതികരണത്തിന്റെ ഏറ്റവും വലിയൊരു വഴിയാണ്...

ഈ വിപത്ത് ഇല്ലാതാക്കാന്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിക്ക് കഴിയും? കാണാം ആ കേമര്‍ ആരാണെന്ന്!!!

ആശംസകള്‍

Please see this comment also in: http://enikkuthonniyathuitha.blogspot.com/Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-89522628789156622882010-12-06T19:05:14.269+03:002010-12-06T19:05:14.269+03:00കാലികം! നന്നായി അവതരിപ്പിച്ചു!കാലികം! നന്നായി അവതരിപ്പിച്ചു!Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-16004447187727369172010-12-06T09:42:52.192+03:002010-12-06T09:42:52.192+03:00ഇരകള്‍ എന്നും ഇരകള്‍..!ഇരകള്‍ എന്നും ഇരകള്‍..!Faisal Alimuthhttps://www.blogger.com/profile/04160765695550420425noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-5600728024461793882010-12-05T14:46:17.627+03:002010-12-05T14:46:17.627+03:00നന്നായി വളരെ നല്ലൊരു പോസ്റ്റ് ആയി .നന്നായി വളരെ നല്ലൊരു പോസ്റ്റ് ആയി .pournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-64094828851015471692010-12-05T06:13:46.049+03:002010-12-05T06:13:46.049+03:00എന്‍ഡോസള്‍ഫാന്റെ ഭീകര മുഖം അനാവരണം ചെയ്യുന്ന ഈ കഥ ...എന്‍ഡോസള്‍ഫാന്റെ ഭീകര മുഖം അനാവരണം ചെയ്യുന്ന ഈ കഥ വളരെ ഇഷ്ടപ്പെട്ടു. സാമൂഹിക പ്രസക്തിയുള്ള ഇത്തരം വിമര്‍ശനങ്ങള്‍ ബൂലോകത്ത് ഉയര്‍ന്നു വരേണ്ടത് വളരെ അത്യാവശ്യമാണ്. പീഡിപ്പിക്കപ്പെടുന്നവര്‍ക്കും തുനയില്ലാതവര്ക്കും നമുക്കൊരു കൈത്താങ്ങാവാം . ആശംസകള്‍ റാംജിTPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-18647828110194787652010-12-04T16:39:27.024+03:002010-12-04T16:39:27.024+03:00വീ കെ,
അതെ അതാണ് നമ്മുടെ ഇന്നത്തെ ഏറ്റവും വലിയ ദു...വീ കെ,
അതെ അതാണ് നമ്മുടെ ഇന്നത്തെ ഏറ്റവും വലിയ ദുരന്തം...
നന്ദി വീ കെ.

നിശാസുരഭി,
നന്ദി നിശാസുരഭി.

ഉമ്മുഅമ്മാർ,
വിശദമായ വായനക്കും അഭിപ്രായത്തിനും നന്ദി.
സാധാരണക്കാരന്റെ ജീവിതം മനസ്സിലാക്കാവുന്നവര് ഇനി നമ്മളെ എന്ന് നയിക്കും എന്ന് കാത്തിരിക്കാം.

സുജിത് കയ്യൂര്‍,
കഥയിലൂടെ ഒരു ദുരന്തം പറയാന്‍ നോക്കിയതാണ്.
നന്ദി മാഷേ.

salam pottengal,
അതെ. നമ്മുടെ കണ്മുന്നില് നാം കണ്ടുകൊണ്ടിരിക്കുന്ന ഈ സത്യങ്ങള്‍ (നിരവധി അന്വേഷണങ്ങള്‍ കഴിഞ്ഞിട്ടും) ഇനിയും അന്വേഷിക്കണം എന്നതിലെ തട്ടിപ്പാണ് മനസ്സിലാകാത്തത്.
നന്ദി മാഷെ.

സലീം ഇ.പി.,
എത്രയോ രാജ്യങ്ങള്‍ നിരോധിച്ച വിഷം നമ്മുടെ രാജ്യത്ത് വേണം എന്ന് വാശി പിടിക്കുന്നത്...
നന്ദി സലിം.

കണ്ണൂരാന്‍ / K@nnooraan ,
നന്ദി കണ്ണൂരാന്‍.

Rasheed Punnassery,
ഇത്രയായിട്ടും ഇത്രയും പ്രതിഷേധം ഉയര്‍ന്നിട്ടും കുലുക്കമില്ലാത്ത്തവര്.
അഭിപ്രായത്തിന് നന്ദി റഷീദ്.

ഒരു യാത്രികന്,
നന്ദി സുഹൃത്തെ.

Aneesa,
വെറുപ്പ് മാത്രമല്ല, കലി കയറുന്നു.
നന്ദി Aneesa.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-36214181323972141052010-12-04T15:41:43.583+03:002010-12-04T15:41:43.583+03:00എന്ടോസള്ഫാന്,വയ്യ ....ആ വാക്ക് പോലും വെറുത്തുഎന്ടോസള്ഫാന്,വയ്യ ....ആ വാക്ക് പോലും വെറുത്തുഅനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-4409742819474237692010-12-04T10:21:17.434+03:002010-12-04T10:21:17.434+03:00നല്ല കഥ. കാലിക പ്രസക്തം. നന്നായി പറഞ്ഞു.......സസ്...നല്ല കഥ. കാലിക പ്രസക്തം. നന്നായി പറഞ്ഞു.......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-79923957984544338072010-12-04T10:20:09.100+03:002010-12-04T10:20:09.100+03:00ഇതിലും മനോഹരമായി ഒരു കഥാകാരന്
എങ്ങനെയാണ് സാമൂഹിക...ഇതിലും മനോഹരമായി ഒരു കഥാകാരന്
എങ്ങനെയാണ് സാമൂഹിക പ്രതിബദ്ദത കട്ടാനാവുക
നമ്മുടെ സാറന്മാര് ഇതൊക്കെ കാണുമോ ആവോ
ഭായിക്ക് മാര്‍ക്കിടാന്‍ ഞാന്‍ ആളല്ലറശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-62152703517539554522010-12-04T06:50:09.811+03:002010-12-04T06:50:09.811+03:00@@
എന്ടോസള്ഫാന് ദുരന്തം കണ്മുന്പില് കിടന്നു പി...@@
എന്ടോസള്ഫാന് ദുരന്തം കണ്മുന്പില് കിടന്നു പിടയുന്നു. എത്രയോപേര്‍ ജീവച്ഛവമായി കഴിയുന്നു. എന്തൊരു വിധിയാണ് നമ്മുടേത്!

(നന്നായി ഭായീ ഈ ലേഖന-കഥ)

**K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-31375886954055254742010-12-03T23:29:25.729+03:002010-12-03T23:29:25.729+03:00എന്‍ഡോ സള്‍ഫര്‍ ദുരന്തം ഒരു നാടിന്റെ പ്രശ്നമെന്നത...എന്‍ഡോ സള്‍ഫര്‍ ദുരന്തം ഒരു നാടിന്റെ പ്രശ്നമെന്നതില്‍ നിന്നും ഒരു രാജ്യത്തിന്റെ പ്രശ്നമായി ഉയര്ത്തെണ്ടതുണ്ട്.
കാലികമായ പ്രമേയം. മികച്ച രചനാ ശൈലി..ആശംസകള്‍!ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-81700166824085018082010-12-03T21:29:28.673+03:002010-12-03T21:29:28.673+03:00you have written it in the effect of a science fic...you have written it in the effect of a science fiction. so effective and convincing. The govt say they need to study it again before a final decision. What study they need other than seeing these tragedy unfolding in front of our eyes.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-91389325460772911862010-12-03T04:15:39.899+03:002010-12-03T04:15:39.899+03:00Valiyoru durithathe kurich ormikkaanum munnariyipp...Valiyoru durithathe kurich ormikkaanum munnariyippu nalkaanum ee post upakarikkumallo.SUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-67458622883348360342010-12-02T23:02:20.959+03:002010-12-02T23:02:20.959+03:00കാലിക പ്രാധാന്യമുള്ള ഒരു വിഷയത്തെ കഥയിലൂടെ വായനക്ക...കാലിക പ്രാധാന്യമുള്ള ഒരു വിഷയത്തെ കഥയിലൂടെ വായനക്കരിൽ എത്തിച്ച രീതി എന്തുകൊണ്ടും അഭിനന്ദനമർഹിക്കുന്നു.ദുരിതം ഏറ്റുവാങ്ങി ജീവിക്കുന്നവരുടെ അവസ്ഥ ഏസി റൂമിലിരുന്നു വിശ്രമം നയിക്കുന്നവർക്കെങ്ങിനെ അറിയാനാ ഒരിക്കലെങ്കിലും അവ ചിന്തിച്ചിരുന്നെങ്കിൽ …….എത്രകുരുന്നുകളുടെ ദയനീയ മുഖങ്ങൾ എന്തു കൊണ്ടിവർ കണ്ടില്ലെന്ന് നടിക്കുന്നു… അതി ഗംഭീരം ഈ പോസ്റ്റ് ഒരു കഥയുടെ ധർമ്മം നന്നായി മനസ്സിലാക്കി തന്നു താങ്കൾ… അഭിനന്ദനങ്ങൾAnonymousnoreply@blogger.comtag:blogger.com,1999:blog-6441321627924911668.post-38624725079821535332010-12-02T18:42:37.464+03:002010-12-02T18:42:37.464+03:00അഭിവാദ്യങ്ങള്‍, അക്ഷരങ്ങളാല്‍ അഗ്നിജ്വാല തീര്ത്തത...അഭിവാദ്യങ്ങള്‍, അക്ഷരങ്ങളാല്‍ അഗ്നിജ്വാല തീര്‍ത്തതിന്!Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-66979146694601340562010-12-01T21:36:13.283+03:002010-12-01T21:36:13.283+03:00പ്രസക്തമായ വിഷയം...
വളരെ നന്നായി അവതരിപ്പിച്ചു.......പ്രസക്തമായ വിഷയം...
വളരെ നന്നായി അവതരിപ്പിച്ചു....
തലപ്പത്തിരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനു ഇതൊക്കെ മനസ്സിലാകുമോ...?

വാസ്ഥവത്തിൽ അവർ പാവങ്ങളെക്കുറിച്ച് ചിന്തിക്കാറുണ്ടോ എപ്പോഴെങ്കിലും,തങ്ങളുടെ സ്വന്തക്കാരുടേയും ബന്ധുക്കളുടേയും മറ്റും ബിനാമി കമ്പനികളിൽ ഒഴുക്കി വിടുന്ന കോടികളെക്കുറിച്ചല്ലാതെ...!

ആശംസകൾ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-29550171412526227692010-12-01T18:12:38.312+03:002010-12-01T18:12:38.312+03:00ഭൂതത്താന്‍,
താല്ക്കാലികമായ തിരിച്ചറിവുകള്‍ വന്നാലു...ഭൂതത്താന്‍,
താല്ക്കാലികമായ തിരിച്ചറിവുകള്‍ വന്നാലും അല്പം സമാധാനമായേനെ.
നന്ദി സുഹൃത്തെ.

appachanozhakkal,
നന്ദി അച്ചായാ.

Sabu M H,
നന്ദി സാബു.

വിജയലക്ഷ്മി,
നന്ദി ചേച്ചി.

ശങ്കരനാരായണന് മലപ്പുറം,
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും
നന്ദി മാഷെ.

Wash'llenⒿⓚ | വഷളന്‍'ജേക്കെ,
അതെ മറ്റൊന്നിനും നമുക്കാകുന്നില്ലല്ലോ.
നന്ദി ജെകെ.

നാട്ടുവഴി,
നമ്മള് കശുവണ്ടി പോലെ എല്ലാം തിന്നുന്നു.
നന്ദി ആശ.

Kalavallabhan,
നന്ദി സുഹൃത്തെ.

jayarajmurukkumpuzha,
നന്ദി ജയരാജ്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-35718663787183820432010-12-01T16:09:57.895+03:002010-12-01T16:09:57.895+03:00kadha hridaya sparshiyayittundu,..... abhina...kadha hridaya sparshiyayittundu,..... abhinandanangal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.com