tag:blogger.com,1999:blog-6441321627924911668.post7482991732183192106..comments2023-08-22T10:44:08.336+03:00Comments on കഥകള്‍: ഇഷ്ടമില്ലാത്തിഷ്ടംപട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.comBlogger130125tag:blogger.com,1999:blog-6441321627924911668.post-66351585912234688372013-01-08T12:21:29.190+03:002013-01-08T12:21:29.190+03:00Touching..... Good presentation. Touching..... Good presentation. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-5361777994813730002012-09-04T16:11:20.271+03:002012-09-04T16:11:20.271+03:00സമാനമായ ഒരു സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്...സമാനമായ ഒരു സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്
അത് കൊണ്ട് തന്നെ എനിയ്ക്കു അവസാനം ഒരല്പം കണ്ണ് നനായിതിരിക്കാന് കഴിഞ്ഞില്ല
ഭുവന് എന്റെ ശങ്കരന് കുട്ടിയായി എന്നോട് സംസാരിക്കുന്നത് പോലേ
ഒരു അലസതയുടെ പേരില്‍ അവസാനം
ഒന്നും പകരം ചെയ്യാന്‍ കാഴിയാതെ ഞാനും ഇത് പോലേ നിന്നിട്ടുണ്ട് അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-69303056047231053572012-09-04T09:37:11.400+03:002012-09-04T09:37:11.400+03:00സ്നേഹത്തെ പറ്റിയുള്ള നല്ല കഥകളില്‍ ഒന്നാണ് ഇത്. സ്നേഹത്തെ പറ്റിയുള്ള നല്ല കഥകളില്‍ ഒന്നാണ് ഇത്. ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-8710436049224807232012-07-30T13:57:14.537+03:002012-07-30T13:57:14.537+03:00വിഷമിപ്പിച്ചു, റാംജിയേട്ടാ!വിഷമിപ്പിച്ചു, റാംജിയേട്ടാ!Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-32220760960078101412012-07-29T20:14:36.077+03:002012-07-29T20:14:36.077+03:00റാംജിസർ...
എനിക്കു കരച്ചിൽ വന്നു..
ഇത്രേ പറയാനുള്ള...റാംജിസർ...
എനിക്കു കരച്ചിൽ വന്നു..
ഇത്രേ പറയാനുള്ളുജാനകി....https://www.blogger.com/profile/03567370639175016090noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-12198415956642188662012-07-29T10:46:04.155+03:002012-07-29T10:46:04.155+03:00നല്ല ഒരു കഥ വളരെ ഇഷ്ടമായി
ആശംസകള്‍
http://admada...നല്ല ഒരു കഥ വളരെ ഇഷ്ടമായി

ആശംസകള്‍
http://admadalangal.blogspot.com/Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-60981637752803886362012-07-28T21:57:23.488+03:002012-07-28T21:57:23.488+03:00നല്ലൊരു കഥ, റാംജി.
കുറച്ചു നാള് പലതരം തിരക്കുകളീല...നല്ലൊരു കഥ, റാംജി.
കുറച്ചു നാള് പലതരം തിരക്കുകളീല് പെട്ടു പോയിരുന്നു. ബ്ലോഗു വായനയെല്ലാം കുറഞ്ഞു പോയി. അതുകൊണ്ടാണു വൈകിയത് വരവ്.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-46833893292342672582012-07-27T15:23:33.401+03:002012-07-27T15:23:33.401+03:00രംജി സര് ഒരിക്കല്‍ കൂടി ഇത് വഴി വന്നു ആശംസകള്‍.....രംജി സര് ഒരിക്കല്‍ കൂടി ഇത് വഴി വന്നു ആശംസകള്‍........ പിന്നെ ബ്ലോഗില്‍ പുതിയ പോസ്റ്റ്........ ഇതെല്ലാം കോപിയടിയോ.......?..... വായിക്കണേ........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-56133517926342502352012-07-27T15:22:55.796+03:002012-07-27T15:22:55.796+03:00രംജി സര് ഒരിക്കല്‍ കൂടി ഇത് വഴി വന്നു ആശംസകള്‍.....രംജി സര് ഒരിക്കല്‍ കൂടി ഇത് വഴി വന്നു ആശംസകള്‍........ പിന്നെ ബ്ലോഗില്‍ പുതിയ പോസ്റ്റ്........ ഇതെല്ലാം കോപിയടിയോ.......?..... വായിക്കണേ........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-12765079847591395962012-07-23T21:00:26.854+03:002012-07-23T21:00:26.854+03:00ആത്മാര്‍ത്ഥത നിറഞ്ഞു നിന്നതുകൊണ്ട് പണം ഉണ്ടാക്കാന്‍...ആത്മാര്‍ത്ഥത നിറഞ്ഞു നിന്നതുകൊണ്ട് പണം ഉണ്ടാക്കാന്‍ ആകില്ലല്ലോ!പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-42246779187128520622012-07-23T20:58:46.278+03:002012-07-23T20:58:46.278+03:00തീര്ച്ചയായുംതീര്ച്ചയായുംപട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-67280868797360631462012-07-23T20:57:24.220+03:002012-07-23T20:57:24.220+03:00അതെ. നമ്മള് നിസ്സാരമാക്കുന്ന ഒരു സാധാരണ സംഭവം.അതെ. നമ്മള് നിസ്സാരമാക്കുന്ന ഒരു സാധാരണ സംഭവം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-59643505775172000852012-07-23T20:56:01.326+03:002012-07-23T20:56:01.326+03:00നമ്മള് ദിനംപ്രതി നമ്മിലേക്ക് മാത്രമായി ചുരുങ്ങിക...നമ്മള് ദിനംപ്രതി നമ്മിലേക്ക് മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-19540372466609297172012-07-23T20:54:48.032+03:002012-07-23T20:54:48.032+03:00എല്ലാം കഥകള്‍ ആകുന്നു അല്ലെ.....എല്ലാം കഥകള്‍ ആകുന്നു അല്ലെ.....പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-74932701960932035232012-07-23T20:53:21.250+03:002012-07-23T20:53:21.250+03:00അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്‍...അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-88899016189823463892012-07-23T20:44:17.386+03:002012-07-23T20:44:17.386+03:00ആദ്യമൊക്കെ അനുഭവപ്പെട്ടിരുന്ന ഒരു തരം ആത്മാര്‍ത്ഥത...ആദ്യമൊക്കെ അനുഭവപ്പെട്ടിരുന്ന ഒരു തരം ആത്മാര്ത്ഥതയില്ലേ അതെല്ലാം അന്യമായിക്കൊണ്ടിരിക്കുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-39687045079162790612012-07-21T23:25:12.684+03:002012-07-21T23:25:12.684+03:00പച്ചയായ ജീവിതം ഈ വരികളില്‍ ഒളിച്ചുകളിയ്ക്കുന്നു.. ...പച്ചയായ ജീവിതം ഈ വരികളില്‍ ഒളിച്ചുകളിയ്ക്കുന്നു..
ആശംസകള്‍!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-42040599945139153132012-07-21T13:01:32.618+03:002012-07-21T13:01:32.618+03:00കഥ വായിച്ചു രംജി, നന്നായിരിക്കുന്നു എന്നല്ല വളരെ ന...കഥ വായിച്ചു രംജി, നന്നായിരിക്കുന്നു എന്നല്ല വളരെ നന്നായിരിക്കുന്നു. നല്ല വായനാനുഭവം.പലതും നമുക്ക് അര്‍ഹിക്കുന്ന അളവില്‍ തിരിച്ചു കൊടുക്കാന്‍ കഴിയാത്തതിന്റെ ഒരു വേദന നന്നായി വരച്ചുകാട്ടി.sreehttps://www.blogger.com/profile/14292687732494737612noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-84822221597374785762012-07-20T21:28:47.951+03:002012-07-20T21:28:47.951+03:00ഉടനീളം നോമ്പരപ്പോട്ടുകള് അനുഭവ്യമായ ഒരു സുന്ദര കഥ...ഉടനീളം നോമ്പരപ്പോട്ടുകള് അനുഭവ്യമായ ഒരു സുന്ദര കഥകൂടി , നന്നായി റാംജിസാബ്Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-13773885497166623172012-07-20T19:47:13.787+03:002012-07-20T19:47:13.787+03:00നിസ്സാര കാര്യങ്ങള്‍ എന്ന് തോന്നുന്നവയെപ്പോലും നമ്മ...നിസ്സാര കാര്യങ്ങള്‍ എന്ന് തോന്നുന്നവയെപ്പോലും നമ്മള് ഒന്ന് വിശകലനം ചെയ്താല്‍ എന്തായിരിക്കുന്നു കാലത്തിന്റെ കുതിപ്പ് എന്ന് കണ്ടെത്താനാകും.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-38469750505203205032012-07-20T19:41:31.503+03:002012-07-20T19:41:31.503+03:00ജീവിതത്തിലുള്ള കഥജീവിതത്തിലുള്ള കഥപട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-12365625163780600072012-07-20T18:14:06.021+03:002012-07-20T18:14:06.021+03:00ഹൃദ്യമായി അവതരിപ്പിച്ച ഈ കഥയ്ക്ക് പ്രണാമം. കഥയും ...ഹൃദ്യമായി അവതരിപ്പിച്ച ഈ കഥയ്ക്ക് പ്രണാമം. കഥയും സത്യവും തമ്മിലുള്ള വേലികൾ അപ്രത്യക്ഷമാവുന്നു. ഇങ്ങനെ എത്രയോ പേർ നമുക്കു ചുറ്റും. ഒറ്റയാന്മാർ. നെഞ്ചകം സ്പർശിക്കുന്നു ഈ ആഖ്യാനം.പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-86025174882916504332012-07-20T14:31:11.854+03:002012-07-20T14:31:11.854+03:00gr8gr8RITHINhttps://www.blogger.com/profile/01825792144693495102noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-5705827569810527082012-07-20T14:25:05.124+03:002012-07-20T14:25:05.124+03:00പതിവുപോലെ സുന്ദരമായ കഥ.ഭുവനെപ്പോലെയുള്ള ആള്‍ക്കാരെ...പതിവുപോലെ സുന്ദരമായ കഥ.ഭുവനെപ്പോലെയുള്ള ആള്‍ക്കാരെ കണ്ടിട്ടുണ്ട് ; സ്നേഹക്കുറവില്ലെന്കിലും ബാധ്യതയായാലോ എന്ന് ഭയന്ന് അവരെ ഒഴിവാക്കാന്‍ ശ്രമിക്കുന്നവരെയും.സത്യസന്ധമായ കഥ.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-82350957640521575572012-07-20T11:52:28.456+03:002012-07-20T11:52:28.456+03:00നല്ല സുഹൃത്ത് ബന്ധം ഉണ്ടാക്കിയ കഥ. നന്നായി അവതരിപ്...നല്ല സുഹൃത്ത് ബന്ധം ഉണ്ടാക്കിയ കഥ. നന്നായി അവതരിപ്പിച്ചു.
ഒരു സംശയം മാത്രം. കഥയോ ജീവിതമോ?Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.com