tag:blogger.com,1999:blog-6441321627924911668.post8282305596263230742..comments2023-08-22T10:44:08.336+03:00Comments on കഥകള്‍: ചാവാന്‍ വൈകുന്നവര്പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.comBlogger92125tag:blogger.com,1999:blog-6441321627924911668.post-15288485680215863872010-11-12T20:33:53.342+03:002010-11-12T20:33:53.342+03:00സത്യമാണ് റാംജി സര്, ഇത്തരം അവസ്ഥയില്‍ ദയാ വധത്തെ ...സത്യമാണ് റാംജി സര്, ഇത്തരം അവസ്ഥയില്‍ ദയാ വധത്തെ കുറിച്ച് ചിന്തിക്കുന്നതില്‍ തെറ്റില്ല എന്ന് എനിക്കും തോന്നുന്നു.. അസുഖം മൂലം കഷ്ട്ടപ്പെടുന്ന അവസ്ഥയെക്കാള്‍ മരണം തന്നെ അല്ലേ നല്ലത്..? രക്ഷപ്പെടില്ല എന്ന ഒരു അവസ്ഥ വന്നാല്‍...?
പക്ഷെ എന്തു ചെയ്യാന്‍ അവിടെയും നമ്മളൊക്കെ തോല്ക്കുന്നു.... നന്നായിരിക്കുന്നു...Nisha..https://www.blogger.com/profile/08338284512501362247noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-70747084855561689032010-11-08T23:30:30.290+03:002010-11-08T23:30:30.290+03:00രാംജിയുടെ നല്ല ചിന്തനീയമായ കഥ.
ഇഷ്ട്ടപ്പെട്ടവര്‍...രാംജിയുടെ നല്ല ചിന്തനീയമായ കഥ.

ഇഷ്ട്ടപ്പെട്ടവര്‍ പോലും വെറുത്തു തുടങ്ങുന്ന ഇത്തരം സാഹചര്യത്തില്‍ ആരും ചിന്തിച്ചു പോകും ദയാ വധത്തെ കുറിച്ച്.

എന്നാലും പോറ്റി വളര്‍ത്തിയെ സ്വന്തം അച്ഛനെ മരണത്തിനു വിട്ടു കൊടുക്കണോ? എല്ലാരും പേടിക്കുന്നത് സമൂഹത്തെയാണ്. എന്നാല്‍ ഇവിടെ നോക്കേണ്ടത് സമൂഹതെയല്ല, സ്വന്തം മനസാക്ഷിയെ ആണെന്നാണ് എന്റെ പക്ഷം.

കഥയിലെ ഏറ്റവും നല്ല വരികളായി തോന്നിയത് കുട്ടിയുടെതാണ്.

ഈ അവസ്തയിലുള്ളവര്ക്കായി തന്നെയാണ് "സദനങ്ങള്‍" ഉയര്‍ന്നു വന്നിട്ടുള്ളത്.

എന്നാല്‍ അത്യന്തം പരിചരണം ആവശ്യമുള്ള ഇത്തരം പ്രതെയക ഖട്ടതിനു പറ്റിയ ഒരു പ്രത്യേക സ്ഥാപനങ്ങള്‍ നിലവിലുണ്ടെങ്കില്‍ സമൂഹത്തില്‍ നിന്നും, കൂടെ സ്വന്തം മനസാക്ഷിയുടെ ഞെട്ടിക്കളില് നിന്നും വിട്ടു നില്കാം എന്ന് തോന്നുന്നു.

ഇത്തരം കഥകള്‍ ഇനിയും പോരട്ടെSulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-2413910569050847532010-10-27T22:17:09.657+03:002010-10-27T22:17:09.657+03:00നേര്‍ക്കാഴ്ച...നേര്‍ക്കാഴ്ച...Asok Sadanhttps://www.blogger.com/profile/07274201879855857146noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-63836654729293569972010-10-21T16:23:32.678+03:002010-10-21T16:23:32.678+03:00ഇതെല്ലാം കണ്ടും കേട്ടും ശവത്തെപ്പോലെ ജീവിയ്ക്കേണ്ട...ഇതെല്ലാം കണ്ടും കേട്ടും ശവത്തെപ്പോലെ ജീവിയ്ക്കേണ്ടി വരുന്ന ഇത്തരം രോഗികളുടെ മനസ്സില്‍ എന്തായിരിയ്ക്കും ഉണ്ടാകുക...
മരണത്തെ മുന്നില്‍ കണ്ടുകൊണ്ട് കുറെയേറെക്കാലം അസുഖമായിക്കിടന്ന ഒരു ജീവിതം എനിയ്ക്ക് നല്ല പരിചയമുണ്ട്...പക്ഷേ അപ്പോഴും ജീവന് നിലനിര്‍ത്തുന്നതിനായി നടത്തിയ ശ്രമങ്ങള്‍ ഇന്നും എനെ കണ്മുന്നിലുണ്ട് ..
മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ മരിയ്ക്കാന്‍ കഴിഞ്ഞാല്‍ അതായിരിയ്ക്കും ഏറ്റവും വലിയ ഭാഗ്യം..അജേഷ് ചന്ദ്രന് ബി സിhttps://www.blogger.com/profile/03316984771733377022noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-29283840605106944122010-10-21T12:31:38.710+03:002010-10-21T12:31:38.710+03:00നന്നായി മരിക്കാന്‍ നമുക്കെന്നാണു കഴിയുക?നന്നായി മരിക്കാന്‍ നമുക്കെന്നാണു കഴിയുക?വെഞ്ഞാറന്https://www.blogger.com/profile/01779228007516673666noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-59954123676839942242010-10-16T18:58:20.011+03:002010-10-16T18:58:20.011+03:00നന്നായി കഥ എന്നതിലുപരി ഒരനുഭവസമ്പത്തുള്ള കഥ
എന്റെ...നന്നായി കഥ എന്നതിലുപരി ഒരനുഭവസമ്പത്തുള്ള കഥ

എന്റെ ബ്ലൊഗ് നോക്കും എന്നു കരുതുന്നു

www.jithinraj.inJithin Raajhttps://www.blogger.com/profile/01803763612242819129noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-44208348654461229332010-10-12T14:54:37.738+03:002010-10-12T14:54:37.738+03:00പക്വതയുള്ള രചനാ ശൈലികൊണ്ടും എല്ലാ കാലത്തും പ്രസക്ത...പക്വതയുള്ള രചനാ ശൈലികൊണ്ടും എല്ലാ കാലത്തും പ്രസക്തമായി നില്ക്കുന്ന പ്രമേയവതരണം കൊണ്ടും
മികച്ചു നില്ക്കുന്ന കഥ..ആദ്യമായാണ് രാംജി യെ വായിക്കുന്നത്..നിരാഷപ്പെടുത്താതിരുന്നതിനു നന്ദി .
സന്തോഷം ..:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-34291658953359979762010-10-11T08:58:45.970+03:002010-10-11T08:58:45.970+03:00എന്താ പറയുകഎന്താ പറയുകHAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-67876792062789708652010-10-11T06:47:28.135+03:002010-10-11T06:47:28.135+03:00ഇങ്ങനെയൊരവസ്ഥ ആര്‍ക്കും, ഏതു നിമിഷവും വരാം.. “അഥവാ...ഇങ്ങനെയൊരവസ്ഥ ആര്‍ക്കും, ഏതു നിമിഷവും വരാം.. “അഥവാ എനിക്കിങ്ങനെയൊരു ദയനീയ അവസ്ഥ വരികയാണെങ്കില്‍ ദയാവധം ഞാനാഗ്രഹിക്കുന്നു” എന്നു മുന്‍കൂട്ടി എഴുതി ഒപ്പിട്ടു കൊടുത്താല്‍ മാത്രം, നരകിപ്പിക്കാതെ കൊല്ലാം .....എന്നു വല്ല നിയമവും വന്നെങ്കില്‍ എന്നാശിച്ചു പോവുകയാണ്.
മനസ്സില്‍ തൊടുന്ന വിധം അവതരിപ്പിച്ചു. സാറിനു ഒരായിരം അഭിനന്ദനങ്ങള്‍ !സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-52654913668294547202010-10-10T21:49:22.699+03:002010-10-10T21:49:22.699+03:00നല്ല കഥ ,നന്നായി അവതരിപ്പിച്ചിരിക്കുന്നു .വേദനിപ്പ...നല്ല കഥ ,നന്നായി അവതരിപ്പിച്ചിരിക്കുന്നു .വേദനിപ്പിക്കുന്ന ഈ അവസ്ഥ ആര്‍ക്കും വരുത്തല്ലേ..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-44559161790271603052010-10-09T21:30:03.682+03:002010-10-09T21:30:03.682+03:00നന്മയുള്ള മനുഷ്യർ മാത്രമുള്ള കഥ.അവരുടെ നിസ്സഹായാവസ...നന്മയുള്ള മനുഷ്യർ മാത്രമുള്ള കഥ.അവരുടെ നിസ്സഹായാവസ്ഥ ശക്തമായി വരച്ചു കാട്ടിയിരിക്കുന്നു. പിന്നെ മരണം... അതു വിളിച്ചു വരുത്തേണ്ടതല്ല എന്നാനെന്റെ അഭിപ്രായം. ദയാവധത്തോട് എന്തോ എനിക്കു യോജിക്കാനാവുന്നില്ലപാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-60692460140374115092010-10-09T21:26:46.270+03:002010-10-09T21:26:46.270+03:00a.faisal,
വളരെ സങ്കീര്‍ണ്ണമായ പ്രശ്നം.
നന്ദി ഫൈസല്‍...a.faisal,
വളരെ സങ്കീര്‍ണ്ണമായ പ്രശ്നം.
നന്ദി ഫൈസല്‍.

Sneha,
ആരുടെ വാക്കും പെട്ടെന്നു തള്ളിക്കളയരുത്.
നന്ദി സ്നേഹ.

റോസാപ്പൂക്കള്‍,
നന്ദി റോസ്.

ഹാപ്പി ബാച്ചിലേഴ്സ്,
നന്ദി ബാച്ചിലേഴ്സ്.

Geetha,
നന്ദി ഗീത.

mayflowers,
അഭിപ്രായത്തിനും വരവിനും നന്ദിയുണ്ട്.

വിജയലക്ഷ്മി,
നന്ദി ചേച്ചി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-76739274490580319042010-10-08T15:19:46.817+03:002010-10-08T15:19:46.817+03:00nalla katha...chinthikkaan otthriyulla sandesham a...nalla katha...chinthikkaan otthriyulla sandesham adangiyittundu.വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-90223268630452338412010-10-08T07:06:35.869+03:002010-10-08T07:06:35.869+03:00പോസ്റ്റ് വായിച്ചു കഴിയുമ്പോഴേക്കും വല്ലാത്തൊരു മാ...പോസ്റ്റ് വായിച്ചു കഴിയുമ്പോഴേക്കും വല്ലാത്തൊരു മാനസികാവസ്ഥയിലായിപ്പോയി.ഇത്തരം കാഴ്ചകള്‍ ഒരുപാട് കണ്ടിട്ടുണ്ട്.കോമയിലായ ഉമ്മയെ ഞാനും പരിചരിച്ചിട്ടുണ്ട്.അപ്പോഴൊക്കെ
എട്ടും പൊട്ടും തിരിയാത്ത പ്രായത്തിലുള്ള കുഞ്ഞുങ്ങളോട് തോന്നുന്ന പോലുള്ള വാത്സല്യമായിരുന്നു എനിക്കവരോട്.
ഇത് കഥയോ അനുഭവമോ ആയിക്കൊള്ളട്ടെ,കണ്ണ് നനയിച്ചു .mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-46529894481711664492010-10-08T02:26:53.697+03:002010-10-08T02:26:53.697+03:00പതിവ് പോലെ പച്ചയായ ജീവിതം ...
.പൊള്ളുന്ന സത്യം.......പതിവ് പോലെ പച്ചയായ ജീവിതം ...
.പൊള്ളുന്ന സത്യം....
റാംജി കഥ നന്നായീഗീത രാജന്https://www.blogger.com/profile/06665881615783659050noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-18102373247500053612010-10-07T20:55:08.189+03:002010-10-07T20:55:08.189+03:00റാംജി,
പതിവ് പോലെ വ്യത്യസ്തത പുലര്‍ത്തുന്ന, ചിന്തി...റാംജി,
പതിവ് പോലെ വ്യത്യസ്തത പുലര്‍ത്തുന്ന, ചിന്തിപ്പിക്കുന്ന കഥ.
"നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍" എന്ന ഭക്തിഗാനം മനസ്സിലേക്കോടിയെത്തി. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-71745143995420506222010-10-07T20:01:01.295+03:002010-10-07T20:01:01.295+03:00പരമമായ ഒരു സത്യം ഒരു നല്ല കഥയിലൂടെ പറഞ്ഞ രാംജിക്ക്...പരമമായ ഒരു സത്യം ഒരു നല്ല കഥയിലൂടെ പറഞ്ഞ രാംജിക്ക് അഭിനന്ദനങ്ങള്റോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-30722280869033126472010-10-07T18:22:26.134+03:002010-10-07T18:22:26.134+03:00ഇങ്ങനെ ഒരു അവസ്ഥ ആര്‍ക്കും വരാതിരിക്കെട്ടെ....ആരെയ...ഇങ്ങനെ ഒരു അവസ്ഥ ആര്‍ക്കും വരാതിരിക്കെട്ടെ....ആരെയും ബുദ്ധി മുട്ടിക്കാതെ മരിക്കുന്നതാണ് നല്ലത്..

കുട്ടി പറഞ്ഞത് കാര്യം തന്നെ...ഒരു പരമ സത്യം ..
വീണ്ടും ഹൃദയത്തില്‍ കൊള്ളുന്ന കഥ..Snehahttps://www.blogger.com/profile/14662446742904926585noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-81902631182910427732010-10-07T14:29:43.751+03:002010-10-07T14:29:43.751+03:00വല്ലാത്ത ഒരവസ്ഥതന്നെയാണ്..!
ഒന്നു വേഗം മരിച്ചാല്മ...വല്ലാത്ത ഒരവസ്ഥതന്നെയാണ്..!
ഒന്നു വേഗം മരിച്ചാല്‍മതി എന്നാഗ്രഹിക്കുമെങ്കിലും..!
കൊല്ലാന്‍ (ദയാവധം..!) തുനിയുമോ..? തുനിയാമോ...?Faisal Alimuthhttps://www.blogger.com/profile/04160765695550420425noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-40735961568246930862010-10-07T14:03:28.353+03:002010-10-07T14:03:28.353+03:00കലാം,
അതെ . ഇതൊരു ഗഹനമായ വിഷയം തന്നെ. ഇത്തരം അവസ്ഥ...കലാം,
അതെ . ഇതൊരു ഗഹനമായ വിഷയം തന്നെ. ഇത്തരം അവസ്ഥകളെ അഭിമുഖീകരിക്കുമ്പോള്‍ പാലിക്കാന്‍ സാധിക്കാവുന്ന പരിഹാരങ്ങളെക്കുറിച്ച് ചിന്തിക്കെണ്ടിയിരിക്കുന്നു.
നന്ദി മാഷേ.

റഷീദ് കോട്ടപ്പാടം,
ജീവന് ഇല്ലാതാക്കുക എന്നത് കൊലപാതകം തന്നെ. നമ്മുടെ ഇപ്പോഴത്തെ ജീവിത ചുറ്റുപാടുകള്‍ കനകിലെടുത്ത് ഒരു പോംവഴി കണ്ടെത്തേണ്ടിയിരിക്കുന്നു എന്നാണു എന്റെ തോന്നല്‍. അതിന് ദയാവധം ആണ് മാര്‍ഗ്ഗമെന്ന് പറയാന്‍ കഴിയില്ല. പുറത്തുള്ള പരിചരണത്തെക്കുറിച്ചാണ് ആലോചിക്കെണ്ടതെന്നു തോന്നുന്നു.
നന്ദി റഷീദ്.

poor-me/പാവം-ഞാന്‍,
സുഹൃത്ത് സൂചിപ്പിച്ചത് പോലുള്ള ഒരു സംവിധാനം നല്ലത് തന്നെ എന്ന് തോന്നുന്നു. അതിന് ഒരു ജനകീയമായ മേല്‍നോട്ടം വരുമ്പോള്‍ ഒഴിവാക്കാന്‍ വേണ്ടി ചെയ്യുന്നവര്‍ക്ക് ഒരു താക്കിതും ആകും.
സംഗ്രഹം പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല.
നന്ദി സുഹൃത്തെ.

jyo,
ദയാവധം എന്നത് ഉള്‍ക്കൊള്ളാന്‍ ആകാത്ത ഒരു സങ്കീര്ണ്ണപ്രശ്നം തന്നെ.
നന്ദി ജ്യോ.

വീ കെ,
പഴയ കൂട്ടുകുടുംബ രീതി തിരികെ വരിക എന്നത് പ്രായോഗികമാണോ. ഇപ്പോഴത്തെ കുടുംബരീതിക്കനുസരിച്ച് എന്തെങ്കിലും മാര്‍ഗ്ഗം മാത്രമേ സാധിക്കു എന്ന് തോന്നുന്നു. വളരെ പ്രായമായി മിണ്ടാനും അനങ്ങാനും കഴിയാതെ വരുന്ന അവസ്ഥയില്‍ കുറെ കാലം കിടക്കേണ്ടി വരുന്ന ആ വ്യക്തി അനുഭവിക്കുന്ന വേദനകള്‍ (ശരീരം പൊട്ടി പഴുത്ത് തുടങ്ങിയ വിധത്തിലുള്ള ശാരീരിക വേദന അടക്കം) പലപ്പോഴും വേണ്ടവിധം മനസ്സിലാക്കാതെ വരുന്നുണ്ടെന്ന് തോന്നുന്നു. അത് മാത്രമല്ല, പരിപാലിക്കുന്നവര്‍ ഒന്നോ രണ്ടോ പേര് മാത്രമായി തുടരേണ്ടി വരുന്ന സാഹചര്യം പ്രായോഗികമായി അവര്ക്ക്ക ഏറെ പ്രയാസം ഉണ്ടാക്കുന്നു എന്നതും സത്യമാണ്. രണ്ടു ഭാഗവും കണക്കിലെടുത്ത് ഒരു മാര്‍ഗ്ഗം അതണു വേണ്ടത് എന്ന് തോന്നുന്നു.
നന്ദി സുഹൃത്തെ.

Shukoor Cheruvadi,
അതെ. മക്കള്‍ വളരുന്ന രീതി തന്നെ കാര്യം. പക്ഷെ അതില്‍ ഇപ്പോള്‍ നമ്മുടെ സാമ്പത്തിക സാമൂഹ്യ ചുറ്റുപാടുകളില്‍ അണുകുടുംബ വ്യവസ്ഥയില്‍ അച്ഛനും അമ്മയ്ക്കും അവരുടെ ജോലിക്കിടയില്‍ മക്കളെ എത്രമാത്രം ശ്രദ്ധിക്കാന്‍ ആകും. തീരെ പറ്റില്ല എന്നല്ല ഞാന്‍ അര്ത്ഥമായ്ക്കുന്നത്. ഒരു പരിമിതി അവിടെയും ഉണ്ട എന്നാണു.
നന്ദി മാഷേ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-68623567094000756882010-10-07T05:56:41.368+03:002010-10-07T05:56:41.368+03:00ദയാവധം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്....ദയാവധം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്. അതൊരു പരിഹാരമായി തോന്നുന്നില്ല. മക്കളെ വളര്‍ത്തുമ്പോള്‍ അവരെ എങ്ങനെ വളര്തിയോ, അല്ലെങ്കില്‍ അവര്‍ എന്ത് കണ്ടു വളര്‍ന്നോ... അതായിരിക്കും അവര്‍ നമുക്കും തരുന്നത്.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-72181773718330261242010-10-07T00:08:40.597+03:002010-10-07T00:08:40.597+03:00ഇത്തരം ഒരവസ്ഥ ഒരാൾക്കും വരരുതേ ദൈവമേ..
ഇത്തരം അവസ്...ഇത്തരം ഒരവസ്ഥ ഒരാൾക്കും വരരുതേ ദൈവമേ..
ഇത്തരം അവസ്ഥയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പൊതുവായ ഒരു സംവിധാനം ആണു വേണ്ടത്..
ഇന്നത്തെ അണു കുടുംബ വ്യവസ്ഥിതിയിൽ വയസ്സായവർ ഒറ്റപ്പെട്ടു പോകുന്നത് അവരോട് മക്കൾക്ക് സ്നേഹമില്ലാഞ്ഞിട്ടാണെന്ന് കരുതാൻ വയ്യ.
സമയം ആരേയും ഇത്തരം ശുശ്രൂഷകൾ ചെയ്യാൻ അനുവദിക്കുന്നില്ല. പഴയ കൂട്ടുകുടുംബത്തിൽ ഇതിനൊക്കെ വളരെ ഫലപ്രദമായ ചട്ടക്കൂടുകൾ ഉണ്ടായിരുന്നു.
ആ അവസ്ഥ തിരിച്ചു കൊണ്ടുവരണം...

ആശംസകൾ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-43676416933781587482010-10-06T17:35:06.256+03:002010-10-06T17:35:06.256+03:00ഇന്നു നീ ,നാളെ ഞാന്‍...നിസ്സഹായമായ ഈ അവസ്ഥ നാളെ നമ...ഇന്നു നീ ,നാളെ ഞാന്‍...നിസ്സഹായമായ ഈ അവസ്ഥ നാളെ നമ്മുക്കും ഉണ്ടാകാം-മറ്റുള്ളവര്‍ക്ക് ഭാരമായി-mercy killing-അത് ഉള്‍ക്കൊള്ളാന്‍ ധൈര്യം വരുന്നില്ല.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-31031070111326924972010-10-06T15:59:54.551+03:002010-10-06T15:59:54.551+03:00ഉപയോഗ ശൂന്യമായി എന്നു പറഞു കളയാൻ പറ്റില്ല...പിന്നെ...ഉപയോഗ ശൂന്യമായി എന്നു പറഞു കളയാൻ പറ്റില്ല...പിന്നെ എന്തു ചെയ്യും? ഇവിടെ മരുമകൾ വില്ലിങും ആയിരുന്നു.പക്ഷെ എല്ലായിടത്തും...അല്ലെങ്കിൽ ഓറോ ഗ്രാമത്തിലും (പഞ്ചായത് വാഡിലും) ഇങനെയുൾലവരെ നോക്കുവാൻ സാഹചര്യമൊരുക്കണം..ആളുകൾക്ക് സമയമുള്ളപ്പോൾ നോക്കുവാനും അല്ലാത്തപ്പോൾ ഈ സ്ഥാപനത്തിലെ ആളുകൾ നോക്കുവാനും സാഹചര്യം ഒരുക്കണം..പക്ഷെ ഇതിനെ ഡമ്പിങ് ഗ്രൌണ്ട് ആയി കാണരുത്...പട്ടേപ്പാടംജി കൂടുതൽ ആളുകൾ എഴുതിക്കഴിയുമ്പോൾ ഒരു സംഗ്രഹം പോലെ അതിന്റെ രത്നച്ചുരുക്കവും താങ്കളുടെ അഭിപ്രായവും ചേറ്ത് ഒരു പോസ്റ്റ് ...poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-79823900817609235972010-10-06T14:10:15.775+03:002010-10-06T14:10:15.775+03:00കഥ എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു റാംജി...
ഇത്തരം അവ...കഥ എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു റാംജി...
ഇത്തരം അവസ്ഥകള്‍ അനുഭവിച്ചവരും അനുഭവിക്കാനിരിക്കുന്നവരുമാണല്ലോ നമ്മളെല്ലാം!
ദയാവധം എന്നൊന്നുണ്ടോ?. മനപ്പൂര്‍വ്വം ജീവനെടുക്കുന്നത് കൊലപാതകം തന്നെ!.റഷീദ് കോട്ടപ്പാടം https://www.blogger.com/profile/10592112833090959367noreply@blogger.com