tag:blogger.com,1999:blog-6441321627924911668.post2671308841696929805..comments2023-08-22T10:44:08.336+03:00Comments on കഥകള്‍: പാഠം ഒന്ന്....നാടൻ പശു.പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.comBlogger163125tag:blogger.com,1999:blog-6441321627924911668.post-12520807324782221462013-09-21T19:35:42.141+03:002013-09-21T19:35:42.141+03:00 ജീവാമൃതത്തിന് നല്ല മണമാണത്രെ. അതുകൊണ്ട് പതിനഞ്ച്... ജീവാമൃതത്തിന് നല്ല മണമാണത്രെ. അതുകൊണ്ട് പതിനഞ്ച് അടി താഴെ വരെ എത്തുന്ന മണം നാടൻ മണ്ണിരകളെ ഭൂമിയുടെ മുകളിലേക്ക് കൂട്ടിക്കൊണ്ടു വരുമെന്ന്. മണ്ണിര കമ്പോസ്റ്റിൽ വളരുന്ന മണ്ണിര ചവറാണ് ഭക്ഷിക്കുന്നതെന്നും മണ്ണ് തിന്നുന്ന നാടൻ മണ്ണിര ഉണ്ടായാൽ മാത്രമേ മണ്ണിനെ ഉഴുതുമറിച്ച് മാർദ്ദവമുള്ളതാക്കു എന്നും പറയുന്നു.

ഇത് ഇഷ്ടമായി
പക്ഷെ ഒടുവില്‍ മൂരിയെ കൊല്ലുന്ന വിവരണം
ദൈവമേ മറ്റുള്ളവ ഇത് കണ്ടു നില്ക്കുന്നുണ്ടാവില്ലേ..
മനുഷ്യന്റെ ക്രൂരത..നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-68572071865798301272013-09-08T23:30:24.709+03:002013-09-08T23:30:24.709+03:00ആദ്യമായി ഈ ലേഖനം ശ്രദ്ദയില്‍ പെടുത്തിയതിന് എത്രത്ത...ആദ്യമായി ഈ ലേഖനം ശ്രദ്ദയില്‍ പെടുത്തിയതിന് എത്രത്തോളം നന്ദി പറയണമെന്ന് എനിക്കറിയില്ല.
വിഷയവുമായി അടുപ്പമുള്ള കൃഷിയെ സ്നേഹിക്കുന്ന എല്ലാവര്ക്കും ഞാന്‍ ലിങ്ക് അയച്ചു....
ലേഖനം കഥയായി, ഹൃദയ സ്പര്‍ശിയായി പറഞ്ഞു. ഗോവിന്റെ കാഴ്ചപാടില്‍ നിന്ന് visualize ചെയ്യുമ്പോള്‍ സങ്കടം തോന്നി...

ഇന്നിപ്പോള്‍ ചാണകത്തിനും അതിന്റെ ശുദ്ധി നഷ്ടപെട്ടു എന്നാണ് എനിക്ക് തോന്നിയിടുള്ളത് ... കാലിതീറ്റയും കടല പിണ്ണാക്കും മാത്രം കലക്കി കൊടുത്തു ചാണകത്തിന്റെ ശുദ്ധി നഷ്ടപ്പെടുത്തി .. കാരണം.. വീട്ടില്‍ പറയ്ക്കും. പൊങ്കാലയ്ക്കും മുറ്റം ചാണകം കൊണ്ട് മെഴുകാറുണ്ട് ... പണ്ടോകെ അതിനു പ്രത്യേക മണവും നിറവും ആയിരുന്നു.. ഇന്നിപ്പോള്‍ നാറ്റമാണ് എന്ന് പറയാതെ വയ്യ....
പാലും, വെണ്ണയും, മോരും, നെയ്യും, ചാണകവും, ഒക്കെ തരുന്ന പശുവിനെ വെട്ടി കണ്ടിച്ചു തിന്നുന്ന മനുഷ്യരാണ് നമുക്ക് ചുറ്റും.( അതും കഥയിലൂടെ താങ്കള്‍ അവതരിപിച്ചു ) .. കര്‍ഷകര്‍ക്ക് 'ജീവാമൃതം' നല്കുന്ന ഗോവിനെ, മാതാവായി കാണുന്നത്തിന്റെ പ്രസക്തിയും ആ ലേഖനം ചൂണ്ടിക്കാട്ടുന്നു.. അത്രത്തോളം പശു നമുക്ക് വേണ്ടപെട്ടതാണ്.
Mahesh Ananthakrishnanhttps://www.blogger.com/profile/16656837284564723419noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-32041730843823144632013-07-21T10:57:53.060+03:002013-07-21T10:57:53.060+03:00https://www.facebook.com/groups/krishi/https://www.facebook.com/groups/krishi/Anonymoushttps://www.blogger.com/profile/17396724375830106664noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-89488657982131194932013-06-05T16:04:53.887+03:002013-06-05T16:04:53.887+03:00നല്ല ലേഖനം നല്ല ലേഖനം ■ uɐƃuɐƃ ■https://www.blogger.com/profile/10128200919402515196noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-50813147550717534882013-05-23T12:00:58.777+03:002013-05-23T12:00:58.777+03:00പശുവിനു ദീർഖായുസ്സ് നേരുന്നു! നേര്ന്നില്ലെങ്കിലും ...പശുവിനു ദീർഖായുസ്സ് നേരുന്നു! നേര്ന്നില്ലെങ്കിലും പശു ജീവിച്ചേ പറ്റൂ (നമ്മൾ ജീവിക്കണം എങ്കിൽ) കാണുന്ന കണ്ണിൽ ആര്‍ദ്രത പകരുന്ന കഥ, അര്ദ്രമുള്ള കണ്ണ് കൂടുതൽ കാഴ്ചകൾ കാണുമല്ലോ!ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-18948028243325757322013-05-23T11:56:10.004+03:002013-05-23T11:56:10.004+03:00സത്യം പശുവിന്റെ റോൾ ചെയ്യുമ്പോഴും ധര്‍മം മാധവേട്ടന്...സത്യം പശുവിന്റെ റോൾ ചെയ്യുമ്പോഴും ധര്‍മം മാധവേട്ടന്റെ റോൾ ചെയ്യുമ്പോഴും അറിവ് സുഭാഷ് പലേക്കർ എന്നാ അതിഥി താരമായി എത്തുമ്പോഴും നന്മ സ്നേഹം ഒരു കഥയായ് എഴുതിയ റാംജി ഭായ്ക്ക് ഒരുപാടു പുണ്യം സ്നേഹാശംസകൾ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-87857805160038872342013-05-22T16:16:23.183+03:002013-05-22T16:16:23.183+03:00Nannaayittundu....
Prakruthi --- sneham --- aarthi...Nannaayittundu....
Prakruthi --- sneham --- aarthi --- durupayogam --- ellaam koodikkuzhanja "Oru pashuvinte Jeeva charithram" ....
veendum ezhuthuka....
Warm Regards ... Santhosh Nair
http://www.sulthankada.blogspot.in/ Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-38888202246322737292013-04-11T23:45:05.386+03:002013-04-11T23:45:05.386+03:00നന്ദി സ്വലാഹ് നന്ദി സ്വലാഹ് പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-81515076835582512932013-04-11T23:44:21.410+03:002013-04-11T23:44:21.410+03:00അതെ. പ്രകൃതിയെ കുറിച്ച് മറക്കാതിരിക്കാന്‍.
കുറെ നാ...അതെ. പ്രകൃതിയെ കുറിച്ച് മറക്കാതിരിക്കാന്‍.
കുറെ നാളുകള്‍ക്കു ശേഷം കണ്ടതില്‍ നന്ദി സ്നേഹ. പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-5081437203038353172013-04-11T23:42:29.896+03:002013-04-11T23:42:29.896+03:00നന്ദി ലിഷാനനന്ദി ലിഷാനപട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-45361386179014521102013-04-09T00:16:04.827+03:002013-04-09T00:16:04.827+03:00സദുദ്ദേശ്യപരം, നന്നാവട്ടെ, ആശംസ റാംജിയേട്ടാസദുദ്ദേശ്യപരം, നന്നാവട്ടെ, ആശംസ റാംജിയേട്ടാMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-81490091178774139642013-04-07T21:25:41.111+03:002013-04-07T21:25:41.111+03:00കുറെ നാളുകൾക്ക് ശേഷം ഈ വഴി ...
വയിച്ചത് ഒരു ദുഃഖക...കുറെ നാളുകൾക്ക് ശേഷം ഈ വഴി ...
വയിച്ചത് ഒരു ദുഃഖകഥയും...:(
പാവം പശു..

കഥ വായിച്ച് വന്നപ്പോൾ മാതൃഭൂയിലെ ആ ലേഖനമാണ് മനസ്സിലേക്ക് ഓടിയെത്തിയത്. പിന്നെ മനസ്സിലായി ആ ലേഖനം അറിയാത്തവർ അറിഞ്ഞോട്ടെ എന്ന് ഉദ്ദേശ്യത്തോടെയാ ഈ കഥ എഴുതിയതെന്ന്.

നല്ല ശ്രമം റാംജി. ഇനിയെങ്കിലും കുറച്ച് പേരെങ്കിലും ഒന്ന് മാറി ചിന്തിക്കട്ടെ എന്ന് പ്രതീക്ഷിക്കാം.Snehahttps://www.blogger.com/profile/14662446742904926585noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-60868969201694944472013-04-05T16:59:48.343+03:002013-04-05T16:59:48.343+03:00ഉദ്ദേശശുദ്ധിയാണ് മനസ്സില്‍ തങ്ങിയത് .. ഉപകാരപ്രദം ...ഉദ്ദേശശുദ്ധിയാണ് മനസ്സില്‍ തങ്ങിയത് .. ഉപകാരപ്രദം പല ചിന്തകളും .
നന്ദി ..
lishanahttps://www.blogger.com/profile/01132607422676003858noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-65184218456680548172013-04-04T20:49:45.770+03:002013-04-04T20:49:45.770+03:00പശൂനെ ഒക്കെ നോക്കാന്‍ ആര്‍ക്കാ ഇപ്പൊ നേരം ലിനുക്കു...പശൂനെ ഒക്കെ നോക്കാന്‍ ആര്‍ക്കാ ഇപ്പൊ നേരം ലിനുക്കുട്ടി? ഞെക്കിപ്പിഴിഞ്ഞാ ഒരു തുള്ളി പാല് കിട്ട്ണോണ്ട് എന്താകാനാ. ചാണം ആര്‍ക്കുവേണം ഇപ്പൊ. അപ്പൊ കൂടുതല്‍ കാശ് തരുന്നോര്‍ക്ക് വിക്കന്നെ. ഇച്ചിരി വേഷമംണ്ടാവും കൊറച്ച് നേരത്തേക്ക്.....!
വെല്യ കഥ വായിക്കാന്‍ വന്ന ലിനുക്കുട്ടിക്ക് ധാരാളം നന്ദിട്ടോ.
മോള്‍ടെ സമ്മാനം കിട്ടിയ നന്നായിരുന്നുട്ടോ. ഇനീം നല്ലോണം എഴുതണം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-30799389284265077912013-04-04T20:39:30.750+03:002013-04-04T20:39:30.750+03:00തിരിച്ചു പോകുക എന്നത് നടക്കാത്ത കാര്യമാണ്. ബോധപൂര്...തിരിച്ചു പോകുക എന്നത് നടക്കാത്ത കാര്യമാണ്. ബോധപൂര്‍വ്വമായ ചില ചതികള്‍ എല്ലാത്തിലും ഒളിഞ്ഞിരിക്കുന്നു. ലാഭം മാത്രം ലക്ഷ്യം വെച്ചുള്ള ചതികള്‍ . അതിനിടയില്‍ ആശയക്കുഴപ്പത്തില്‍ പെടുന്നത് സാധാരണക്കാരാണ്.
ഇതെന്താ പേരും വിവരവും ഇല്ലാതെ ഒരു ബ്ലോഗ്.
വിശദമായ അഭിപ്രായത്തിന് വളരെ നന്ദി സുഹൃത്തെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-53153842725460689962013-04-04T20:30:19.979+03:002013-04-04T20:30:19.979+03:00നന്ദി ശ്രീ.നന്ദി ശ്രീ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-79532946897216042332013-04-04T20:21:20.320+03:002013-04-04T20:21:20.320+03:00നല്ല കഥ. വേഗം മനസ്സിലാവുകയും ചെയ്യുന്നുണ്ട്. പാവം ...നല്ല കഥ. വേഗം മനസ്സിലാവുകയും ചെയ്യുന്നുണ്ട്. പാവം പശു...! അതിനെ കൊല്ലാന്‍ കൊടുക്കണ്ടായിരുന്നു.ലീനുhttps://www.blogger.com/profile/05895132182235534476noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-89355068287548345472013-04-03T11:49:50.805+03:002013-04-03T11:49:50.805+03:00റാംജിയുടെ എഴുത്തും ഈയെഴുത്തിനു പിന്നിലെ ഉദ്ധേശവും ...റാംജിയുടെ എഴുത്തും ഈയെഴുത്തിനു പിന്നിലെ ഉദ്ധേശവും ഒരു പോലെ ഇഷ്ട്ടപ്പെട്ടു. നൂറിൽ നൂറ്റി പത്ത് മാർക്ക് :)
ഹരിത വിപ്ലവം ആ കാലഘട്ടത്തിലെ ഏറ്റവും വലിയൊരു ആവശ്യമായിരുന്നു. പട്ടിണിമരണം സംഭവിക്കുമ്പോൾ ജൈവ കൃഷിയെ കുറിച്ചാലോചിക്കാൻ കഴിയില്ലല്ലോ. ഇന്നത്തെ കാലഘട്ടത്തിൽ ജൈവകൃഷി രീതിയുടെ ആവശ്യകത മനസ്സിലാക്കാൻ ഹരിതവിപ്ലവത്തെ തള്ളികളയേണ്ടത് ഇല്ല. റാംജി അങ്ങിനെ പറഞ്ഞിട്ടില്ല, പക്ഷെ പലരും ചെയ്യുന്നൊരു കാര്യമാണ് :( പലപ്പോഴും തിരിച്ചു പോവലുകളാണ് പോംവഴിയെന്ന ധാരണയാണ് ഉണ്ടാക്കുന്നത്. ഇത് തെറ്റായൊരു സമീപനമാണ്. ഏതൊരു സാങ്കേതിക വിദ്യയും എന്നും ഗവേഷങ്ങളിലൂടെ മെച്ചപെടുത്തി കൊണ്ടേ ഇരിക്കണം, അതിനുള്ള ശ്രമങ്ങളാണ് വേണ്ടത്. അതേ വിജയിക്കൂ Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-81839908466362122762013-04-01T06:20:59.630+03:002013-04-01T06:20:59.630+03:00നന്നായി, റാംജി മാഷേ. ഇനി 'ചാണകം കൊണ്ടൊരു ജീവാമ...നന്നായി, റാംജി മാഷേ. ഇനി 'ചാണകം കൊണ്ടൊരു ജീവാമൃതം' വായിച്ചു നോക്കട്ടെ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-32713967428226272102013-03-31T17:40:42.498+03:002013-03-31T17:40:42.498+03:00പുരോഗമനവും കണ്ടുപിടുത്തങ്ങളും ഒരു വശത്തു തകൃതിയായി...പുരോഗമനവും കണ്ടുപിടുത്തങ്ങളും ഒരു വശത്തു തകൃതിയായി നടക്കുമ്പോൾ. സത്യത്തിൽ മറുവശത്ത് ശരിക്കും നാശം സംഭവിച്ചു കൊണ്ടിരിക്കുന്നു എന്ന സത്യം മറന്നു പോകുന്നു. ഒരു പശുവിന്റെ ആത്മ രോദനത്തിലൂടെ കഥാകാരാൻ ഒരു വലിയ സത്യം ഇവിടെ ഓർമ്മപ്പെടുത്തുന്നു. എല്ലാവർക്കും താൽക്കാലിക ലാഭം മാത്രം ലക്ഷ്യം, ഭാവിയെപ്പറ്റിയോ തുടർന്നുണ്ടാകുവാൻ പോകുന്ന ഭവിഷ്യത്തുകളേക്കുറിച്ചോ ആരും ചിന്തിക്കുന്നില്ല എന്നതാണ് സത്യം, കഥയിലൂടെ അല്ല ഒരു കഥാ ലേഖനത്തിലൂടെ റാംജി അത് നാനായിപ്പറഞ്ഞു ആശംസകൾ മാഷെ നേരത്തെ വന്നു എന്റെ കറുമ്പി എന്ന പശുവിനെപ്പറ്റിപ്പറഞ്ഞിരുന്നു അവിടെ വീണ്ടും വരാം വിശദമായി പറയാം ആതത്രേ വീണ്ടും ഇവിടെ. ഇനി ഒരു മാസം മലയാളം ബ്ലോഗിലേക്കില്ല A to Z Blog Challenge നാളെ തുടങ്ങുന്നു വീണ്ടും കാണാം വൈകാതെ Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-89610062611306276902013-03-28T11:26:27.205+03:002013-03-28T11:26:27.205+03:00നന്ദി മാഷെ.നന്ദി മാഷെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-51663214702167156192013-03-28T11:25:36.006+03:002013-03-28T11:25:36.006+03:00എങ്ങിനെ നോക്കിയാലും ഒരു പൊരുത്തപ്പെടല്‍ സംഭവിക്കുന...എങ്ങിനെ നോക്കിയാലും ഒരു പൊരുത്തപ്പെടല്‍ സംഭവിക്കുന്നില്ല അല്ലേ? അല്പമെങ്കിലും ആശ്വാസം ലഭിക്കാന്‍ എന്തെങ്കിലുമൊക്കെ സംഭവിക്കട്ടെ അല്ലേ.
നന്ദി സുഹൃത്തെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-77290101722575116082013-03-28T11:21:48.749+03:002013-03-28T11:21:48.749+03:00കര്‍ഷകന്റെ ആത്മഹത്യക്ക് താല്‍ക്കാലികമായി പണം നല്ക...കര്‍ഷകന്റെ ആത്മഹത്യക്ക് താല്‍ക്കാലികമായി പണം നല്കി തൃപ്തിപ്പെടുന്ന ഒരു ധാരണക്ക് വിരുദ്ധമായി എന്താണ് ആത്മഹത്യക്ക് കാരണമാകുന്നത് എന്ന പശുവിന്റെ കാഴ്ചയിലൂടെ ഉള്ള ചിന്തകള്‍ക്കൊടുവിലും ചിന്തിക്കേണ്ടവര്‍ താല്‍ക്കാലിക ലാഭത്തിനായി എന്തിനേയും കാശാപ്പു ചെയ്ത് പണവും തീറ്റയും സുഭിക്ഷമാക്കുക എന്ന നെല്ലിപ്പടിയിലേക്ക് എത്തിയിരിക്കുന്നു.
നന്ദി വേണുവേട്ടാ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-10407693519927478392013-03-28T11:11:42.116+03:002013-03-28T11:11:42.116+03:00വായനക്കാരായ സുഹൃത്തുക്കളുടെ നേരിട്ടുള്ള അഭിപ്രായങ്...വായനക്കാരായ സുഹൃത്തുക്കളുടെ നേരിട്ടുള്ള അഭിപ്രായങ്ങള്‍ ഉടനെ അറിയാന്‍ സാധിക്കുന്നതിനാല്‍ ഇത്തരം ചില പരീക്ഷണങ്ങള്‍ കഥകളില്‍ കൂടി നടത്തി എന്താകും അതിന്റെ പരിണതഫലങ്ങള്‍ എന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് വളരെ ഉപകാരമാണ്.
വളരെ നന്ദി സുഹൃത്തെ. പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-39407298300543885172013-03-28T11:04:56.588+03:002013-03-28T11:04:56.588+03:00നേരിട്ട് കാണേണ്ടി വരുന്ന ചില വേദനകള്‍ .....
നന്ദി ...നേരിട്ട് കാണേണ്ടി വരുന്ന ചില വേദനകള്‍ .....
നന്ദി കുങ്കുമംപട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com