tag:blogger.com,1999:blog-6441321627924911668.post342810256585272229..comments2023-08-22T10:44:08.336+03:00Comments on കഥകള്‍: അമ്മയുടെ കുഞ്ഞ്പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.comBlogger179125tag:blogger.com,1999:blog-6441321627924911668.post-8453068508534179862013-02-24T19:33:14.511+03:002013-02-24T19:33:14.511+03:00സ്വീകാര്യമായ രീതിയിലേക്ക് കാലഗതിക്കനുസരിച്ച് കാര്യ...സ്വീകാര്യമായ രീതിയിലേക്ക് കാലഗതിക്കനുസരിച്ച് കാര്യങ്ങള്‍ മാറിവരും. ഒരു മാറ്റം സംഭവിക്കുമ്പോള്‍ പഴയതും പുതിയതുമായ ഒരു മല്‍പ്പിടുത്തം ഒഴിവാക്കാന്‍ കഴിയാത്തതാണ്.
നന്ദി ശ്രീജിത്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-8709924893749003022013-02-24T10:52:13.552+03:002013-02-24T10:52:13.552+03:00പ്രവീണ്‍ ഗ്രൂപ്പില്‍ ലിങ്ക് ഇട്ടതു നന്നായി, ഇല്ലെങ...പ്രവീണ്‍ ഗ്രൂപ്പില്‍ ലിങ്ക് ഇട്ടതു നന്നായി, ഇല്ലെങ്കില്‍ ഇത് മിസ്സ് ആയേനെ. ഇതുപോലെയുള്ള ഒരു കുടുംബത്തെ അടുത്തറിയാം. അതുകൊണ്ട് കണ്ടാരന് കുഞ്ഞിനെ വളര്‍ത്താം എന്ന തീരുമാനം എടുക്കും.
'a child is a child, you don't have to ask who is the father. any couple can make a child if they are normal in health, but to be a good dad and mom, that is a different thing.'
കൂടുതല്‍ വെള്ളക്കാരും അവരുടെ സ്വന്തം കുഞ്ഞിനെ മാത്രമല്ല, ഭാര്യയുടെ/ഭര്‍ത്താവിന്റെ പഴയ ബന്ധത്തില്‍ ഉള്ള കുട്ടികളെയും നല്ല രീതിയില്‍ തന്നെ നോക്കുന്നുണ്ട്.
ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-82454404217309299952013-02-21T20:13:23.180+03:002013-02-21T20:13:23.180+03:00ഒരു സംഭവം നടക്കുമ്പോള്‍ ഉണ്ടാകുന്ന അപ്പോഴത്തെ വികാ...ഒരു സംഭവം നടക്കുമ്പോള്‍ ഉണ്ടാകുന്ന അപ്പോഴത്തെ വികാരത്തേക്കാള്‍ അതൊന്നു തണുത്തു കഴിഞ്ഞു ചിന്തിക്കുമ്പോള്‍ ഉണ്ടാകാറില്ല. ഇവിടെ തന്നെ ഒരു കുഞ്ഞ് എന്നത് പിന്നീട് അവര്‍ക്കൊരു ആവശ്യമായി വരുന്നു എന്ന് വരുന്നില്ലേ. സംഭവത്തിന്റെ ന്യായന്യായങ്ങളെക്കാള് ഇങ്ങിനെ ഒരു തിരിയല്‍ പിന്നീട് സംഭവിക്കുന്നില്ലേ എന്ന്.
നന്ദി പ്രവീണ്‍ .പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-42204344627989295692013-02-21T20:08:03.613+03:002013-02-21T20:08:03.613+03:00പലപ്പോഴും നമുക്ക് തന്നെ നമ്മുടെ മനസ്സിലെ മനസ്സിലാക...പലപ്പോഴും നമുക്ക് തന്നെ നമ്മുടെ മനസ്സിലെ മനസ്സിലാക്കാന്‍ കഴിയാതെ വരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. അത്രയും നിഗൂഡം തന്നെ മനുഷ്യമനസ്സ്.
നന്ദി ഷലീര്‍ .പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-81289677248116037332013-02-21T19:14:49.059+03:002013-02-21T19:14:49.059+03:00ഒരൊറ്റ കഥ കൊണ്ട് പല പല മനസുകളുടെ ആശയ സംഘര്‍ഷങ്ങള്‍...ഒരൊറ്റ കഥ കൊണ്ട് പല പല മനസുകളുടെ ആശയ സംഘര്‍ഷങ്ങള്‍ ഒരേ സമയം വരച്ചു കാട്ടിയിരിക്കുന്നു . വായനക്കാരന്ഒരു പിടി ആശയ സംഘര്‍ഷങ്ങള്‍ വീതം വച്ച് കൊടുക്കുന്ന കഥയാണ് ഇത്.

ആരെ ന്യായീകരിക്കും ? ആരെ വെറുക്കും ? ആരെ ഉപേക്ഷിക്കും തുടങ്ങീ ഒരുപാട് ചിന്തകള്‍ വന്നു പോയി. കണ്ടാരനെ ഞാന്‍ കുറ്റം പറയില്ല. അന്‍വര്‍ ചെയ്ത തെറ്റിനെ മറക്കാനും ആകില്ല. കാര്‍ത്തുവിനെ ഉപേക്ഷിക്കാനും ആകുന്നില്ല. ഒന്നുമറിയാതെ അവളുടെ വയറ്റില്‍ വളര്‍ന്നു തുടങ്ങുന്ന ആ കുഞ്ഞാണ് ചോദ്യമായത് . കുഞ്ഞിനെ കൊല്ലാന്‍ ആകില്ല. നാളെ ഒരു പക്ഷെ ആ കുഞ്ഞു കാരണം എന്തെങ്കിലും .. അതും അറിയില്ല . ഞാന്‍ ആകെ കുഴഞ്ഞു പോയി രാംജിയെട്ടാ ...

വ്യക്തമായൊരു അഭിപ്രായം പറയാനാകാതെ മനസ്സ് ഉഴലുന്നു .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-15364936685288916942013-02-02T22:18:50.827+03:002013-02-02T22:18:50.827+03:00എന്ത് പറയണം എന്നറിയില്ല .മനുഷ്യ മനസ്സ് ഒരു നിഗൂഡത ...എന്ത് പറയണം എന്നറിയില്ല .മനുഷ്യ മനസ്സ് ഒരു നിഗൂഡത തന്നെയെന്നു പിനെയും വിളിച്ചു പറയുന്നു ഈ കഥ ...
കഥാപാത്രങ്ങളെ മൂന്നു പേരെയും ന്യായീകരിക്കാന്‍ മനസ്സ് അനുവടിക്കാതിരിക്കുമ്പോള് ചോദ്യ ചിഹ്നമാകുന്നു കുരുന്നു ജീവന്
മനസ്സിനെ എഴുത്തുകളിലൂടെ സംഘര്‍ഷത്തില്‍ നിറുത്തുവാനുള്ള ഈ കഴിവിനെ നമിക്കുന്നു രാംജി മാഷേ ....Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-75734333404130120432013-01-26T18:26:18.919+03:002013-01-26T18:26:18.919+03:00പ്രിയ റിനി.
ഇത്രയും വിശാലമായ വായനയും മനസ്സിലാക്കലു...പ്രിയ റിനി.
ഇത്രയും വിശാലമായ വായനയും മനസ്സിലാക്കലും വായിക്കുമ്പോള്‍ കണ്ണു നിറയുന്ന സന്തോഷം. അന്‍വറും കണ്ടാരനും കാര്‍ത്തുവും എല്ലാം നമുക്ക് ചുറ്റും കൂടെയുള്ളവര്‍ തന്നെ. റിനി പറഞ്ഞ ചിന്തകള്‍ തന്നെ ഓരോ മനസ്സും. നാം അറിയാത്ത ഇത്തരം കഥാപാത്രങ്ങള്‍ എല്ലാം ഉള്ളിലൊതുക്കി സ്വന്തം സന്തോഷത്തില്‍ നമുക്ക് ചുറ്റും ജീവിക്കുന്നു, പുറത്തറിഞ്ഞാല്‍ കുറ്റപ്പെടുത്തലില്‍ സുഖം കണ്ടെത്തുന്നവരെ ഭയന്ന്.. .
ഈ അഭിപ്രായത്തേക്കാള്‍ എന്റെ കണ്ണു നിറഞ്ഞത് ബൂലോകത്തെ ഈ സൌഹൃദത്തിന്റെ വ്യാപ്തി റിനിയുടെ വരികളില്‍ കൂടി എന്റെ മനസ്സില്‍ പതിഞ്ഞപ്പോഴായിരുന്നു.
പറയാന്‍ വാക്കുകളില്ല റിനി.
സ്നേഹം മാത്രം........
പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-47442122013343339662013-01-26T12:27:12.030+03:002013-01-26T12:27:12.030+03:00പ്രീയപെട്ട റാംജീ ,
എന്നത്തേയും പൊലെ , മാനസിക സംഘര...പ്രീയപെട്ട റാംജീ ,
എന്നത്തേയും പൊലെ , മാനസിക സംഘര്‍ഷങ്ങള്‍
അതി സൂക്ഷ്മതയോടെ അവതരിപ്പിച്ചു പ്രീയ ജേഷ്ഠന് ..
എന്നേ ഇപ്പൊഴും വിട്ടു പൊയിട്ടില്ല ആ " പുലി കഥ "
ഒരൊ മനസ്സിലും ഇരുന്നു കഥ പറയാനൊരു കഴിവുണ്ട് ഏട്ടന് ..
അന്‍വര്‍ , ഫേസ് ബുക്കെന്ന ഒരെ ഒരു പദം ഉപയോഗിച്ചതിലൂടെ
ഇന്നിന്റെ മനസ്സിന്റെ ദൗര്ബല്യത്തേ വരച്ചു കാട്ടുന്നു ..
ഉള്ളിലേ അപകര്‍ഷതാ ബോധത്തില്‍ പലപ്പൊഴും
ഇടറീ വീഴുന്ന കണ്ടാരന് ...
മോഹങ്ങളും , ദൗര്‍ബല്യങ്ങളും , സാഹചര്യങ്ങളിലും
പതറി പൊയ കാര്‍ത്തൂ ...
ചില നേരം , നമ്മുക് എന്തു തീരുമാനത്തിലെത്തണമെന്നറിയാതെ
കുഴയും , ഭാവി എന്നത് വെറുതേ ഭയപ്പെടുത്തും ..
അപ്പൊഴും , ചിലത് നമ്മളേ വല്ലാതെ നയിക്കും ... ഇവിടെയും ..
ഒരു അമ്മയിലേക്കുള്ള പാത കാര്‍ത്തൂനേയും ...
സ്വയം ഇല്ലാതത്തിന്റെ ചിന്ത കണ്ടാരനേയും മദിക്കുന്നുണ്ട് ..
ഇതിനടിനിയുമിടയിലൂടെ റാംജീ സുന്ദരമായൊരു കഥ വിരിയിച്ചൂ ..
ആ വേവു നല്ലൊണം പകര്‍ന്നു വച്ചു , സ്നേഹാദരങ്ങളൊടെ .. സ്വന്തം അനുജന് ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-51624738408337691812013-01-24T20:16:50.409+03:002013-01-24T20:16:50.409+03:00ഇവിടെ എത്തിയതിനും വായിച്ച് അഭിപ്രായം അറിയിച്ചതിനും...ഇവിടെ എത്തിയതിനും വായിച്ച് അഭിപ്രായം അറിയിച്ചതിനും
നന്ദി ഷാഹിദപട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-83813077863269401602013-01-24T20:15:18.432+03:002013-01-24T20:15:18.432+03:00നന്ദി ഭാനു.നന്ദി ഭാനു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-49420480890374419962013-01-24T20:14:48.356+03:002013-01-24T20:14:48.356+03:00രണ്ടാലൊന്ന് ആവാതെ തരമില്ലല്ലോ അല്ലേ വിഷ്ണു.
നന്ദി ...രണ്ടാലൊന്ന് ആവാതെ തരമില്ലല്ലോ അല്ലേ വിഷ്ണു.
നന്ദി സുഹൃത്തെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-15339070284477876272013-01-24T20:13:28.408+03:002013-01-24T20:13:28.408+03:00അതെ ശ്രീ.
നന്ദി സുഹൃത്തെ.അതെ ശ്രീ.
നന്ദി സുഹൃത്തെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-29215231722829343302013-01-24T20:12:45.808+03:002013-01-24T20:12:45.808+03:00തള്ളിക്കളഞ്ഞാലും ചിലത് അള്ളിപ്പിടിച്ചു തന്നെ.
നന്ദ...തള്ളിക്കളഞ്ഞാലും ചിലത് അള്ളിപ്പിടിച്ചു തന്നെ.
നന്ദി സോണി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-18777381199103451262013-01-24T10:32:35.194+03:002013-01-24T10:32:35.194+03:00ദത്തെടുക്കുമ്പോഴും ദളിതന്റെ വിധി മാറുന്നില്ല അല്ലെ...ദത്തെടുക്കുമ്പോഴും ദളിതന്റെ വിധി മാറുന്നില്ല അല്ലെ?
അന്യജാതിക്കാരന്റെ കുഞ്ഞെന്ന സ്വാഭാവികമായ അകല്‍ച്ചയും സാധാരണക്കാരന്റെ വ്യവഹാരങ്ങളിലെയ്ക്ക് ചൂണ്ടുന്നു.
അങ്ങിങ്ങായി പറഞ്ഞും പാടിയും കേട്ട വിഷയം ആണെങ്കില്‍ക്കൂടി അവതരണഭംഗി കൊണ്ട് വേറിട്ടുനില്ക്കുന്നു കഥ.
ഭാഷ, പ്രധാനമായും സംസാരഭാഷ, വളരെയേറെ മനോഹരമായി.
- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-34656343900846406612013-01-24T09:38:00.331+03:002013-01-24T09:38:00.331+03:00കഥയും അവതരണവും നന്നായി മാഷേ. അവസാന ഭാഗം വായനക്കാര...കഥയും അവതരണവും നന്നായി മാഷേ. അവസാന ഭാഗം വായനക്കാരുടെ യുക്തിയ്ക്കു വിട്ടു ല്ലേ? :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-63200677557032899202013-01-23T23:18:21.986+03:002013-01-23T23:18:21.986+03:00എഴുത്തിന്റെ ശൈലി അടിപൊളി ആയി, എനിക്കിഷ്ടപ്പെട്ടു!...എഴുത്തിന്റെ ശൈലി അടിപൊളി ആയി, എനിക്കിഷ്ടപ്പെട്ടു! പിന്നെ കഥയുടെ കാര്യം പറയണ്ടല്ലോ...!

അബോര്‍ട്ട് ചെയ്താല്‍ ക്ലീഷേ, അബോര്‍ട്ട് ചെയ്തില്ലേല് അതിശയോക്തി.
ഇതിപ്പോ എന്താണ് നാളെ സംഭവിക്കുക എന്ന് മനസിലാകുന്നില്ലല്ലോ! എന്താകും അത്??? അതൊരു കടംകഥ ആയല്ലോ!വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-24725292348017259922013-01-23T16:12:55.756+03:002013-01-23T16:12:55.756+03:00തകഴിയുടെ കഥകളിലാണ് ചിന്തിക്കുന്ന മനുഷ്യരെ നമുക്ക് ...തകഴിയുടെ കഥകളിലാണ് ചിന്തിക്കുന്ന മനുഷ്യരെ നമുക്ക് കാണാന്‍ ആവുക. ഈ കഥ അത്തരം കഥകളെ ഓര്‍മിപ്പിച്ചു. നന്ദി.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-62953816690702414832013-01-20T19:57:52.070+03:002013-01-20T19:57:52.070+03:00കണ്ടാരന്റെയും കാർത്തുവിന്റെയും മാനസിക സംഘർഷങ്ങൾ ഹൃ...കണ്ടാരന്റെയും കാർത്തുവിന്റെയും മാനസിക സംഘർഷങ്ങൾ ഹൃദയഹാരിയായി അവതരിപ്പിച്ചു, പറയാതെ പറഞ്ഞു വച്ച പര്യവസാനം തെളിനീർ പോലെ വ്യക്തം. അഭിനന്ദനങ്ങള്‍ ..
Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-27015277159547259092013-01-20T18:42:09.878+03:002013-01-20T18:42:09.878+03:00വൈകിയൊന്നും ഇല്ല.
നന്ദി എച്മു.വൈകിയൊന്നും ഇല്ല.
നന്ദി എച്മു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-71041894600088660262013-01-20T18:36:23.889+03:002013-01-20T18:36:23.889+03:00ഒരു തുണ്ട് ചക്കര കിട്ടാത്ത പ്രയാസം അല്ലേ, അത് കിട്...ഒരു തുണ്ട് ചക്കര കിട്ടാത്ത പ്രയാസം അല്ലേ, അത് കിട്ടാന്‍ ഇപ്പോള്‍ ഭയങ്കര പാട്. അതല്ലേ ഇങ്ങിനെ. അല്ലേല്‍ ചക്കര ഇല്ലാതിരിക്കുമോ?
നന്ദി മാഷെ. പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-22168979456037418802013-01-20T18:33:21.116+03:002013-01-20T18:33:21.116+03:00വായനയുടെ വ്യക്തത കാണുമ്പോള്‍ പറയുന്നത് അതേപോലെ മനസ...വായനയുടെ വ്യക്തത കാണുമ്പോള്‍ പറയുന്നത് അതേപോലെ മനസ്സിലാവുന്നു എന്ന അറിവ് കൂടുതല്‍ സന്തോഷം നല്കുന്നു. വന്ധ്യത അനുദിനം കൂടിവരുന്നതായി തോന്നുന്നു.
നന്ദി അഷറഫ് നല്ല വായനക്ക്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-42611142882758080012013-01-20T18:28:49.991+03:002013-01-20T18:28:49.991+03:00അതെ.
നന്ദി സുഹൃത്തെ.അതെ.
നന്ദി സുഹൃത്തെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-23050002241324981792013-01-20T18:28:01.449+03:002013-01-20T18:28:01.449+03:00നന്ദി മുകില്നന്ദി മുകില്പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-84987671433544510482013-01-13T18:47:12.855+03:002013-01-13T18:47:12.855+03:00Ramji, nannayirikkunnu avatharanam.
manushya mana...Ramji, nannayirikkunnu avatharanam.

manushya manassukalil jeevitham kondu varunna poraattu naatakangal enthokke, alle...?മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-56473367337504534632013-01-13T13:38:14.885+03:002013-01-13T13:38:14.885+03:00തീരുമാനം എന്തായിരിക്കും.. ?? എന്തും ആകാം എന്ന് ലേഖ...തീരുമാനം എന്തായിരിക്കും.. ?? എന്തും ആകാം എന്ന് ലേഖകന്‍ സൂചിപ്പിക്കുന്നു എങ്കിലും തൃപ്തികരമായ ഒരു ഉത്തരം കണ്ടെത്തുവാന ആകുന്നില്ല. കഥാപാത്രങ്ങള്‍ ചോദ്യങ്ങളുമായി കൂടെ കൂടുന്നു.

വായനക്കൊടുവില്‍ വാടകക്കൊരു ഗര്‍ഭപാത്രം, ബീജം നല്കുന്ന ബാങ്കുകള്‍ എന്ന വിഷയാങ്ങള്‍ ഈ കഥയുമായി തട്ടിച്ചു നോക്കി. ശാരീരിക ബന്ധമില്ലെങ്കിലും മറ്റൊരു ബീജം ഗര്‍ഭ പാത്രത്തില്‍ ചുമക്കുന്ന സ്ത്രീയുടെ അവസ്ഥയും എന്തായിരിക്കും. ?? സ്ത്രീയെ നീയൊരു സമസ്യ ..

അഭിനന്ദനങ്ങള്‍ റാംജിയേട്ടാ Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.com