tag:blogger.com,1999:blog-6441321627924911668.post4034895393895238444..comments2023-08-22T10:44:08.336+03:00Comments on കഥകള്‍: കൂത്തിച്ചിപട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.comBlogger181125tag:blogger.com,1999:blog-6441321627924911668.post-42449605719237162862016-01-04T13:56:00.380+03:002016-01-04T13:56:00.380+03:00കുറേയേറെ നാളുകൾക്കു ശേഷമാണ് ബ്ലോഗ് വായിയ്ക്കുന്നത്...കുറേയേറെ നാളുകൾക്കു ശേഷമാണ് ബ്ലോഗ് വായിയ്ക്കുന്നത്
നമ്മുടെ സമൂഹം ഇങ്ങനെയാണ് അതെനിയ്ക്ക് നന്നായി ബോധ്യപ്പെട്ട ഒന്നാണ്
കഥ ഇഷ്ടമായി.adarsh ramhttps://www.blogger.com/profile/09318955723904361871noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-58128868728600558302015-07-07T00:12:40.670+03:002015-07-07T00:12:40.670+03:00മനോഹരമായ നല്ല കഥ, എന്റെ ആശംസകൾ. മനോഹരമായ നല്ല കഥ, എന്റെ ആശംസകൾ. Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-29082976203405182162015-06-02T20:04:20.121+03:002015-06-02T20:04:20.121+03:00നന്ദി കുങ്കുമം.നന്ദി കുങ്കുമം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-60833560703492379242015-06-02T15:33:28.442+03:002015-06-02T15:33:28.442+03:00കുറേ നാളായി വായന മുടങ്ങിക്കിടക്കുകയായത് കൊണ്ട് ഇത്...കുറേ നാളായി വായന മുടങ്ങിക്കിടക്കുകയായത് കൊണ്ട് ഇത് വായിക്കാന്‍ സാധിച്ചില്ലാ ... റാംജിയുടെ വ്യത്യസ്ഥമായ മറ്റൊരു കഥയുംകൂടി വൈകിയാണെങ്കിലും വായിക്കാന്‍ സാധിച്ചു ...!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-57436243873534526402015-05-27T16:36:49.299+03:002015-05-27T16:36:49.299+03:00സുധീ..... സുധീ..... പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-19108854085915031922015-05-27T01:01:45.970+03:002015-05-27T01:01:45.970+03:00ഞാനും അതാ ആലോചിക്കുന്നേ!!!റാംജിയേട്ടൻ ഒരു കഥ എഴുതി...ഞാനും അതാ ആലോചിക്കുന്നേ!!!റാംജിയേട്ടൻ ഒരു കഥ എഴുതിയിരുന്നെങ്കിൽ എന്നു.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-61424233675195439612015-05-26T19:28:34.786+03:002015-05-26T19:28:34.786+03:00നാട്ടില്‍ ഒന്നും പോയിട്ടില്ല. പോകണം.
കമ്പനിയില്‍ അ...നാട്ടില്‍ ഒന്നും പോയിട്ടില്ല. പോകണം.
കമ്പനിയില്‍ അല്പം തിരക്കിലാണ്. ശാന്തമായ ഒരു മൂഡ് കിട്ടുന്നില്ല.
ഈ സ്നേഹത്തിനു വളരെ സന്തോഷം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-23190669788345179522015-05-26T19:07:53.322+03:002015-05-26T19:07:53.322+03:00പ്രിയപ്പെട്ട റാംജി ഭായ്
കുറെ നാളായല്ലൊ ഒരു പോസ്റ്റ...പ്രിയപ്പെട്ട റാംജി ഭായ്
കുറെ നാളായല്ലൊ ഒരു പോസ്റ്റ് കണ്ടിട്ട് ...
എന്തുപറ്റി, ലോങ്ങ് ലീവായി നാട്ടിലാണോ ? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-68285942776788615922015-05-01T17:43:07.533+03:002015-05-01T17:43:07.533+03:00വളരെ നന്ദി വൃന്ദ.വളരെ നന്ദി വൃന്ദ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-78841048365674510312015-05-01T17:09:06.437+03:002015-05-01T17:09:06.437+03:00ഏറെ നാളായി കഥകളുടെ ലോകത്ത് നിന്നും വഴി മാറി നടന്നി...ഏറെ നാളായി കഥകളുടെ ലോകത്ത് നിന്നും വഴി മാറി നടന്നിരുന്ന ഞാന്‍ ഇന്ന് താങ്കളുടെ ബ്ലോഗ് തിരഞ്ഞെടുത്ത് വായിക്കുകയായിരുന്നു. കാരണം ഞാന്‍ ആഗ്രഹിക്കുന്ന പ്രതീക്ഷിക്കുന്ന നിലവാരം ഇതിനുള്ളില്‍ ഉണ്ടാകുമെന്ന ഉറപ്പുള്ളതാണ്.

ഇനി കഥയെപ്പറ്റി... എനിക്ക് ഇഷ്ടമായി. കീറി മുറിച്ച് അവലോകനം ചെയ്യാനും മാത്രമുള്ള ഒരു അറിവും എനിക്കില്ല. എന്നാല്‍ കഥ വായിച്ച് ഏറെ നേരം ചിന്തിച്ചിരുന്നു.
ഇനിയും വ്യത്യസ്തമായ കഥകളുമായി ഞങ്ങള്ക്കരികിലെക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു.

Anonymoushttps://www.blogger.com/profile/09781101919597174512noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-49146973367738753032015-04-29T20:32:02.507+03:002015-04-29T20:32:02.507+03:00നന്ദി അനശ്വര.നന്ദി അനശ്വര.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-30768266189447448622015-04-28T13:22:42.585+03:002015-04-28T13:22:42.585+03:00കഥ ഇഷ്ടപ്പെട്ടു...അവസാനഭാഗം (പത്യേകിച്ചും....കഥ ഇഷ്ടപ്പെട്ടു...അവസാനഭാഗം (പത്യേകിച്ചും....അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-26159886279722871382015-04-22T20:43:48.125+03:002015-04-22T20:43:48.125+03:00ഒരിടവേളക്കു ശേഷം ബ്ലോഗിനെ ശ്രദ്ധിക്കാന്‍ തുടങ്ങുന്...ഒരിടവേളക്കു ശേഷം ബ്ലോഗിനെ ശ്രദ്ധിക്കാന്‍ തുടങ്ങുന്നു എന്നറിയുന്നതില്‍ സന്തോഷം.
ഇസ്മായിലിന്റെ അഭിപ്രായം എനിക്ക് പ്രചോദനമാണ്.
ഒരുപാട് നന്ദി സുഹൃത്തെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-19692024243014919832015-04-22T09:44:51.177+03:002015-04-22T09:44:51.177+03:00തികച്ചും വ്യത്യസ്തമായ പ്രമേയം ആയതിനാല്‍ വായന പതിവി...തികച്ചും വ്യത്യസ്തമായ പ്രമേയം ആയതിനാല്‍ വായന പതിവില്‍ കൂടുതല്‍ ആവേശഭരിതമാക്കി. പാതിയെതിയപ്പോഴേക്കും ' ഇട്ടിക്കോര' എന്ന നോവലിനെ ഓര്‍മ്മിപ്പിച്ചു . ഭയപ്പെടുത്തി.
തികച്ചും ഈ കഥ അഭിനന്ദനം അര്‍ഹിക്കുന്നു . ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-43266717193437949722015-04-21T21:29:41.044+03:002015-04-21T21:29:41.044+03:00നന്ദി മുബാറക്ക്.നന്ദി മുബാറക്ക്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-25123453247999126722015-04-21T21:29:08.230+03:002015-04-21T21:29:08.230+03:00വല്ലാത്തൊരു കാലഘട്ടത്തിലൂടെയാണ് നാമിപ്പോള്‍ സഞ്ചരി...വല്ലാത്തൊരു കാലഘട്ടത്തിലൂടെയാണ് നാമിപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
നന്ദി സുഹൃത്തെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-79994988250474265832015-04-21T21:27:17.527+03:002015-04-21T21:27:17.527+03:00നന്ദി സുഹൃത്തെ.നന്ദി സുഹൃത്തെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-69637641012519092292015-04-21T21:26:49.577+03:002015-04-21T21:26:49.577+03:00നന്ദി അല്ജുനന്ദി അല്ജുപട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-66661358462808330462015-04-21T19:40:05.199+03:002015-04-21T19:40:05.199+03:00രുചിയുള്ള എഴുത്ത്..
തുടരട്ടെ..രുചിയുള്ള എഴുത്ത്..
തുടരട്ടെ..മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-48617588491517714462015-04-21T18:55:49.994+03:002015-04-21T18:55:49.994+03:00കഥ വല്ലാതെ ഭയപ്പെടുത്തി.....പ്രത്യേകിച്ചും മനുഷ്യ ...കഥ വല്ലാതെ ഭയപ്പെടുത്തി.....പ്രത്യേകിച്ചും മനുഷ്യ മനസ്സുകളുടെ ഇപ്പോഴുള്ള ക്രൗര്യമനോഭാവം കൂടി വരുന്ന കാലഘട്ടത്തില്‍..... മനുഷ്യൻ ഏതു വരെയും പോകും എന്ന ഓര്‍മ്മപ്പെടുത്തലായി......ആശംസകൾ.......വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-44091761997075039582015-04-21T11:54:19.690+03:002015-04-21T11:54:19.690+03:00കൊറിയൻ സിനിമകളിലേക്ക് മനസ് ഒരു വട്ടം പോയി. കഥകൾ ഇഷ...കൊറിയൻ സിനിമകളിലേക്ക് മനസ് ഒരു വട്ടം പോയി. കഥകൾ ഇഷ്ടപ്പെടുന്നവർ ഈ ബോഗ് സന്ദർശിക്കാൻ മറക്കരുതേ.ലിങ്ക് www.kappathand.blogspot.inAnonymoushttps://www.blogger.com/profile/09378992159261984998noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-62297710225880069332015-03-23T19:40:18.259+03:002015-03-23T19:40:18.259+03:00വളരെയധികം നന്നിയിട്ടുണ്ട്വളരെയധികം നന്നിയിട്ടുണ്ട്alju sasidharanhttps://www.blogger.com/profile/07178133238702375140noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-59965385348657607532015-03-15T18:01:51.848+03:002015-03-15T18:01:51.848+03:00അധികം വൈകാതെ പുതിയത് വരും എന്ന് കരുതാം സുധി.
ഈ സ്ന...അധികം വൈകാതെ പുതിയത് വരും എന്ന് കരുതാം സുധി.
ഈ സ്നേഹത്തിന് വളരെ നന്ദി സുഹൃത്തെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-9221417911620416802015-03-15T18:00:39.473+03:002015-03-15T18:00:39.473+03:00ട്വിറ്റി അപ്പനെ ഫോണ്‍ ചെയ്ത് അറിയിക്കുന്നത് ആദ്യം...ട്വിറ്റി അപ്പനെ ഫോണ്‍ ചെയ്ത് അറിയിക്കുന്നത് ആദ്യം ചെറുതായി സൂചിപ്പിച്ചിട്ടുണ്ട്.
അന്വേഷിച്ച് വീണ്ടും വന്ന വായനക്ക് നന്ദി ഗീത.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-37823425536301954122015-03-07T10:08:32.722+03:002015-03-07T10:08:32.722+03:00റാംജിചേട്ടാ.
ഒന്നൂടെ ഇപ്പോൾ വായിച്ചു.
പുതിയ കഥ ഒന്...റാംജിചേട്ടാ.
ഒന്നൂടെ ഇപ്പോൾ വായിച്ചു.
പുതിയ കഥ ഒന്നും ആയില്ലേ??സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.com