tag:blogger.com,1999:blog-6441321627924911668.post7165348965698294973..comments2023-08-22T10:44:08.336+03:00Comments on കഥകള്‍: അമ്മീമ്മക്കഥകളുടെ കഥാകാരി.പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.comBlogger100125tag:blogger.com,1999:blog-6441321627924911668.post-81042645671558996422016-07-01T18:06:46.440+03:002016-07-01T18:06:46.440+03:00സന്തോഷം അരുണസന്തോഷം അരുണപട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-73949302937470329482016-07-01T13:22:30.934+03:002016-07-01T13:22:30.934+03:00എച്ചുമ്മിന്റെ അമ്മീമ്മക്കഥകൾ വായിച്ചിട്ടുണ്ട്. ഒരു...എച്ചുമ്മിന്റെ അമ്മീമ്മക്കഥകൾ വായിച്ചിട്ടുണ്ട്. ഒരുപാടിഷ്ടം തോന്നിയ എഴുത്തുകാരി. ആശംസകൾ .Aruna Sureshhttps://www.blogger.com/profile/03173169267137270217noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-85791176816237682372015-06-29T17:17:48.538+03:002015-06-29T17:17:48.538+03:00നന്ദി വിനോദ്നന്ദി വിനോദ്പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-11639854705355755432015-06-29T14:30:15.707+03:002015-06-29T14:30:15.707+03:00അമ്മീമ്മകഥകളുടെ രാജ്ഞിക്കും..... പരിജയപ്പെടുത്തിയ ...അമ്മീമ്മകഥകളുടെ രാജ്ഞിക്കും..... പരിജയപ്പെടുത്തിയ റാംജിയേട്ടനും ആശംസകൾ..... ഞാനും പിന്തുടരുന്നണ്ട്.....എച്ച്മു ചേച്ചിയേ...... മനസ്സുകളില്‍ മഴവില്‍ ചിത്രങ്ങള്‍ വരക്കുന്ന പ്രിയ കഥകാരിക്ക് ഒരായിരം ആശംസകൾ....വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-42859598178044804472015-05-18T18:13:21.666+03:002015-05-18T18:13:21.666+03:00പരക്കം പാച്ചിലാണ് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന...പരക്കം പാച്ചിലാണ് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. ഹ ഹ
വായനക്കും അഭിപ്രായത്തിനും സന്തോഷം.
നന്ദി സുഹൃത്തെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-21032572158204819412015-05-17T07:23:01.197+03:002015-05-17T07:23:01.197+03:00രസകരം...മടുപ്പില്ല... കുറച്ചു വലുപ്പം കുറക്കണം കാര...രസകരം...മടുപ്പില്ല... കുറച്ചു വലുപ്പം കുറക്കണം കാരണം ഓണ്‍ലൈന്‍ വയനയെന്നത് ഒരു തരം പരക്കം പാച്ചലാണ്..നന്ദി ...ഇനിയം വരാം ,,,പ്രകാശ് ചിറക്കൽhttps://www.blogger.com/profile/10331079048062860297noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-49650530067919895262015-04-18T11:55:15.257+03:002015-04-18T11:55:15.257+03:00നന്ദി നിഷ.നന്ദി നിഷ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-13124996678835355622015-04-18T10:19:51.144+03:002015-04-18T10:19:51.144+03:00എച്ച്മുവിന്റെ എല്ലാ രചനകളും ഞാന്‍ വായിച്ചിട്ടില്ല...എച്ച്മുവിന്റെ എല്ലാ രചനകളും ഞാന്‍ വായിച്ചിട്ടില്ല. എന്നാല്‍ വായിച്ചതൊക്കെയും ഹൃദയസ്പര്‍ശിയായവയാണ്. ഒരു പക്ഷേ അനുഭവങ്ങളുടെ തീച്ചുളയില്‍ വെന്തു പാകമായ വാക്കുകള്‍ തന്നെയാണ് അവരുടെ എഴുത്തിന്റെ ശക്തി. ആദരവോടെ, ആശ്ചര്യത്തോടെ വായിക്കുന്നു.

അമ്മീമ്മ കഥകള്‍ എന്റെ മേശപ്പുറത്ത് എപ്പോഴും ഉണ്ട്. ഇടയ്ക്കിടെ മറിച്ചു നോക്കാന്‍!
റാംജിയേട്ടന്റെ നല്ല വാക്കുകള്‍ക്ക് നന്ദി!Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-79258292568242046512015-04-09T18:21:07.550+03:002015-04-09T18:21:07.550+03:00നന്ദി സുധി.നന്ദി സുധി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-75890436935465280272015-04-08T20:24:51.483+03:002015-04-08T20:24:51.483+03:00എച്മുച്ചേച്ചിയുടെ കഥകളിൽ കമന്റ് ഇടാൻ ടൈപ്പ് ചെയ്...എച്മുച്ചേച്ചിയുടെ കഥകളിൽ കമന്റ് ഇടാൻ ടൈപ്പ് ചെയ്യുമ്പോൾ കൈ വിറക്കുന്നു.എനിക്കറിയില്ല എന്ന അങ്ങനെയെന്ന്!!
ഇത്ര കടുകട്ടി ജീവിതാനുഭവങ്ങളിലൊാറ്റെ കടന്നു പോന്ന ചേച്ചിക്ക് ആയിരമായിരം സ്നേഹപ്പൂക്കൾ.
കൂട്ടത്തിൽ റാംജിച്ചേട്ടനും.

എച്മുച്ചേച്ചി എനിക്ക് അമ്മീമ്മക്കഥകൾ അയച്ച് തരാന്ന് പറഞ്ഞിട്ടുണ്ട്.!!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-31492684670215069972015-01-17T09:27:45.444+03:002015-01-17T09:27:45.444+03:00തീര്‍ച്ചയായും.
നന്ദി സുഹൃത്തെ.തീര്‍ച്ചയായും.
നന്ദി സുഹൃത്തെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-25538194454546071962015-01-17T00:49:18.971+03:002015-01-17T00:49:18.971+03:00എച്ച്മുവിന്റെ കഥകള്‍ മാത്രമല്ല ഓരോ കുറിപ്പുകള്‍ പോ...എച്ച്മുവിന്റെ കഥകള്‍ മാത്രമല്ല ഓരോ കുറിപ്പുകള്‍ പോലും ഓരോ അനുഭവ പ്രപഞ്ചമാണ്. നന്നായി പരിചയപ്പെടുത്തല്‍. Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-73704977698801781112014-11-19T18:29:30.189+03:002014-11-19T18:29:30.189+03:00നന്ദി സുഹൃത്തെ.നന്ദി സുഹൃത്തെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-17976601301700422222014-11-19T08:23:38.720+03:002014-11-19T08:23:38.720+03:00നന്നായിട്ടുണ്ട്..
അല്ലെങ്കിലും എച്ച്മുക്കുട്ടിയെ ...നന്നായിട്ടുണ്ട്..
അല്ലെങ്കിലും എച്ച്മുക്കുട്ടിയെ കുറിച്ചെഴുതുമ്പോൾ നന്നാകാതിരിക്കുന്നതെങ്ങിനെ..!

എച്ച്മുക്കുട്ടിയ്ക്കും റാംജിക്കും ആശംസകൾ..സമീരന്https://www.blogger.com/profile/13809028209388237274noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-52754688160146105852014-09-20T17:15:14.164+03:002014-09-20T17:15:14.164+03:00സന്തോഷം തരുന്ന അഭിപ്രായങ്ങള്‍ എന്റെ എഴുത്തിന് കൂടു...സന്തോഷം തരുന്ന അഭിപ്രായങ്ങള്‍ എന്റെ എഴുത്തിന് കൂടുതല്‍ പ്രോത്സാഹനം നല്കുന്നു. തീര്‍ച്ചയായും അമ്മീമ്മക്കഥകള്‍ തെരഞ്ഞുപിടിച്ചു വായിക്കേണ്ട പുസ്തകം തന്നെ. എച്ചുമുക്കുട്ടിയുടെ ബ്ലോഗില്‍ പോയാല്‍ ആനുകാലികങ്ങളില്‍ വായിക്കുന്നതിനേക്കാള്‍ നല്ല രചനകള്‍ വായിക്കാം എന്നതും വായക്കാര്‍ക്ക് ലഭിക്കുന്ന ഒരു ആനുകൂല്യമാണ്.
വിശദമായ അഭിപ്രായത്തിന് വളരെ നന്ദി അമ്പിളി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-64432311449864581242014-09-20T14:46:43.727+03:002014-09-20T14:46:43.727+03:00വളരെ നല്ല പുസ്തകാവലോകനം. അതിലുപരി ഒരു എഴുത്തുകാരിയ...വളരെ നല്ല പുസ്തകാവലോകനം. അതിലുപരി ഒരു എഴുത്തുകാരിയെ വളരെ അടുത്തറിഞ്ഞ ഒരനുഭവം തന്നെയാണ് താങ്കളുടെ ഈ പോസ്റ്റ്.

പ്രോത്സാഹനമില്ലെങ്കിൽ കലാസാഹിത്യാദികൾക്ക് നിലനില്‍പ്പ് ഇല്ലാതാവും. നല്ല എഴുത്തുകാരെ പരിചയപ്പെടുത്താൻ നല്ല വായനക്കാർ ഉണ്ടാകുക എന്നത് എത്ര ആശ്വാസകാരമാണ് .പരിചയപ്പെടുത്തിയ വായനക്കാരനും എഴുത്തുകാരനും മാത്രമല്ല ഈ ആശ്വാസം , അതിലുപരി നന്മ - തിന്മകൾ തിരിച്ചറിയുക പ്രയാസകരമായ ഈ ആധുനിക യുഗത്തിൽ ഇത്തരം ഒരു പരിചയപ്പെടുത്തൽ വായനാശീലമുള്ളവർക്ക് നല്ല പുസ്തകങ്ങൾ രണ്ടാമത് ചിന്തിയ്ക്കാതെ തന്നെ തിരഞ്ഞെടുക്കാൻ ഉതകുന്നതാണ് ഇത്തരത്തിലുള്ള ഒരു പരിചയപ്പെടുത്തൽ.

പ്രിയ റാംജിയ്ക്ക് എന്റെ നന്ദിയും ആശംസകളും. ഒപ്പം എഴുത്തുകാരിയായ എച്ചുമുക്കുട്ടിയ്ക്ക് അഭിനന്ദനങ്ങൾ. തീര്‍ച്ചയായും പുസ്തകം വാങ്ങി വായിക്കും. ബാക്കി അഭിപ്രായം എന്നിട്ടാകാം.
അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-39353374961115538462014-08-13T18:53:30.050+03:002014-08-13T18:53:30.050+03:00നന്ദി മിനി.നന്ദി മിനി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-82207251383523323022014-08-13T18:53:04.428+03:002014-08-13T18:53:04.428+03:00നന്ദി കൊച്ചുമോള്.നന്ദി കൊച്ചുമോള്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-58135167386766119592014-08-13T17:54:46.695+03:002014-08-13T17:54:46.695+03:00അമ്മീമ്മ കഥകള്‍ വായിച്ചില്ല തീര്‍ച്ചയായും വായിക്...അമ്മീമ്മ കഥകള്‍ വായിച്ചില്ല തീര്‍ച്ചയായും വായിക്കും .എച്മു വിനും പുസ്തകം പരിചയപ്പെടുത്തിയ റാംജി സാറിനും ആഎല്ലാ നന്മകളും നേര്‍ന്നു കൊണ്ട് ..................മിനി പി.സിnoreply@blogger.comtag:blogger.com,1999:blog-6441321627924911668.post-3377348165975301882014-08-01T10:47:44.317+03:002014-08-01T10:47:44.317+03:00നല്ല പരിചയപ്പെടുത്തല്‍ റാംജി ..!
അമ്മീമ്മക്കഥകള്‍ ...നല്ല പരിചയപ്പെടുത്തല്‍ റാംജി ..!
അമ്മീമ്മക്കഥകള്‍ ഒന്ന് രണ്ടു തവണ വായിച്ചു എങ്കിലും ഒന്ന് വിശദമായി എഴുതാനോ ഞാന്‍ ഇഷ്ടപ്പെടുന്ന എന്റെ പ്രിയ കൂട്ടുകാരിയെ കയ്യെത്തുന്ന ദൂരത്ത് എത്തിയിട്ടും രണ്ടുപേരുടെയും അസൗകര്യങ്ങള്‍ മൂലം നേരിട്ട്കാണുവാനോ സാധിക്കാഞ്ഞ വിഷമത്തിലാണ് ഞാന്‍ . kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-27760730326189789202014-07-30T10:07:21.147+03:002014-07-30T10:07:21.147+03:00എച്ച്മുവിനെ കുറച്ചായി ഇവിടെ ഒന്നും കാണാറില്ലായിരുന...എച്ച്മുവിനെ കുറച്ചായി ഇവിടെ ഒന്നും കാണാറില്ലായിരുന്നല്ലോ. യാത്രയില്‍ ആയിരുന്നിരിക്കും.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-6275983808315289292014-07-30T08:32:36.091+03:002014-07-30T08:32:36.091+03:00രാംജിയുടെ ഈ കുറിപ്പിനു നന്ദി പറയാനുള്ള കഴിവെനിക്കി...രാംജിയുടെ ഈ കുറിപ്പിനു നന്ദി പറയാനുള്ള കഴിവെനിക്കില്ല. അതുകൊണ്ട് മൌനം മാത്രം..
അഭിപ്രായങ്ങൾ എല്ലാം വായിച്ച് സന്തോഷിക്കുന്നു, ഒപ്പം എന്റെ എഴുത്തിനോടുള്ള ഉത്തരവാദിത്തം ഇനിയും എത്രയോ വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും തിരിച്ചറിയുന്നു.
എനിക്ക് പ്രോത്സാഹനം തരുന്ന എല്ലാവരോടും സ്നേഹവും നന്ദിയും അറിയിക്കട്ടെ..
Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-37125830958038514842014-07-25T08:18:47.064+03:002014-07-25T08:18:47.064+03:00നന്ദി വിഷ്ണു.നന്ദി വിഷ്ണു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-64483273606247883222014-07-24T12:53:27.987+03:002014-07-24T12:53:27.987+03:00അവലോകനം നന്നായിരിക്കുന്നു.. ആശംസകൾ അവലോകനം നന്നായിരിക്കുന്നു.. ആശംസകൾ Vishnulal Uchttps://www.blogger.com/profile/03824368954533977165noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-74821514666978184582014-07-21T20:59:09.816+03:002014-07-21T20:59:09.816+03:00നന്ദി സുഹൃത്തെ.
നന്ദി സുഹൃത്തെ.
പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com