tag:blogger.com,1999:blog-6441321627924911668.post7274622767085874317..comments2023-08-22T10:44:08.336+03:00Comments on കഥകള്‍: പടക്കപ്പരമുപട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.comBlogger162125tag:blogger.com,1999:blog-6441321627924911668.post-2938452407766830902013-03-07T07:53:51.246+03:002013-03-07T07:53:51.246+03:00ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു .ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു .അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-50099670969813456282013-01-27T19:09:15.230+03:002013-01-27T19:09:15.230+03:00ഒരു നാടന്‍ കഥാപാത്രം - പരമു. പശ്ചാത്തലം ശരിക്കും ...ഒരു നാടന്‍ കഥാപാത്രം - പരമു. പശ്ചാത്തലം ശരിക്കും വീക്ഷിച്ചു രചന നടത്തിയപോലെ നന്നായിരിക്കുന്നു. ഭാവുകങ്ങള്‍. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-8002336143156292222012-09-07T06:13:20.035+03:002012-09-07T06:13:20.035+03:00ശിവകാശിയിലെ ദുരന്ത പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടെ...ശിവകാശിയിലെ ദുരന്ത പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടെ വായിച്ചു .........മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-87117461177106479522012-09-04T17:11:22.533+03:002012-09-04T17:11:22.533+03:00ഇത് വിഷു സ്പെഷ്യല്‍ ആയിരുന്നുവല്ലേ ?
കഥയായി അല്ല വ...ഇത് വിഷു സ്പെഷ്യല്‍ ആയിരുന്നുവല്ലേ ?
കഥയായി അല്ല വായിച്ചത്
ജീവിതമായി തന്നെ വായിച്ചു
അത്രയ്ക്ക് വ്യക്തമായി പറഞ്ഞല്ലോ പരമുവിലൂടെ പടക്ക നിര്‍മ്മാണം എന്ന കുടില്‍ വ്യവസായത്തെ കുറിച്ച് അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-38660227365612933272012-06-08T07:47:16.275+03:002012-06-08T07:47:16.275+03:00നല്ല വാക്കുകള്‍ക്ക് നന്ദി സുഹൃത്തെ.നല്ല വാക്കുകള്‍ക്ക് നന്ദി സുഹൃത്തെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-77608083467901737692012-06-08T07:46:39.002+03:002012-06-08T07:46:39.002+03:00നന്ദി റിയാസ്നന്ദി റിയാസ്പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-40928255921555136872012-06-07T13:06:23.337+03:002012-06-07T13:06:23.337+03:00പടക്ക നിര്‍മ്മാണത്തിന്റെ ഉള്ളറകള്‍ നന്നായി അവതരിപ്...പടക്ക നിര്‍മ്മാണത്തിന്റെ ഉള്ളറകള്‍ നന്നായി അവതരിപ്പിച്ചു. ഇത്തരം കഥകള്‍ ആകാംക്ഷയോടെ വായിച്ചു തീര്‍ക്കാന്‍ വായനക്കാര്‍ക്ക് കഴിയുന്നത് കഥാകാരന്റെ കരുത്ത് തന്നെയാണ്.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-27725556178811230592012-05-17T10:37:10.779+03:002012-05-17T10:37:10.779+03:00പച്ചയായ ഒരുമനുഷ്യന്റെ യഥാര്‍ത്ഥ ജീവിതാവിഷ്ക്കാരംപച്ചയായ ഒരുമനുഷ്യന്റെ യഥാര്‍ത്ഥ ജീവിതാവിഷ്ക്കാരംറിയാസ് നൈനാൻ അബൂബക്കര്‍https://www.blogger.com/profile/06328568480738791953noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-82120632527534766292012-05-09T22:54:10.623+03:002012-05-09T22:54:10.623+03:00തെറ്റിദ്ധരിക്കണ്ട.
വലിയ കലാകാരന് ഒന്നുമല്ലട്ടോ.
ന...തെറ്റിദ്ധരിക്കണ്ട.
വലിയ കലാകാരന് ഒന്നുമല്ലട്ടോ.
നല്ല വാക്കുകള്‍ക്ക് നന്ദി അനശ്വര.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-26344983473142778132012-05-09T22:52:10.805+03:002012-05-09T22:52:10.805+03:00എവിടെ ആയിരുന്നു?
കാണാറില്ലല്ലോ. നാട്ടില്‍ ആയിരുന്ന...എവിടെ ആയിരുന്നു?
കാണാറില്ലല്ലോ. നാട്ടില്‍ ആയിരുന്നോ?
നന്ദി സുഹൃത്തെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-7440655591914559552012-05-09T17:39:13.994+03:002012-05-09T17:39:13.994+03:00പടക്കനിര്‍മ്മാണം ഒരു കഥയാക്കിയാല്‍ ഇങ്ങിനെ ഇരിക്കു...പടക്കനിര്‍മ്മാണം ഒരു കഥയാക്കിയാല്‍ ഇങ്ങിനെ ഇരിക്കും ല്ലെ? ശരിക്കും ഒരു വലിയ കഥാകാരനാണ് എന്ന് ഇതിലൂടെ വീണ്ടും തെളിയിച്ചിരിക്കുന്നു. ഒരു വലിയ അറിവിനെ ഒട്ടും ബോറടിപ്പിക്കാതെ ഒരു കഥാരൂപ്ത്തില് ആവിഷ്കരിച്ച താങ്കള്‍ കൈയ്യടി അര്‍ഹിക്കുന്നു...ആശംസകള്‍...അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-65452122530488973902012-05-07T15:37:06.658+03:002012-05-07T15:37:06.658+03:00വരന് വൈകി .. ഒരു പാട് തയ്യാറെടുപ്പ് നടത്തി എഴുതി...വരന് വൈകി .. ഒരു പാട് തയ്യാറെടുപ്പ് നടത്തി എഴുതിയ കഥ എന്ന് മനസ്സിലായി . പണത്തിനോടുള്ള ആര്‍ത്തി സുരക്ഷ മറക്കുന്ന നല്ല കഥAfrican Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-70145940576426454392012-05-07T14:02:39.167+03:002012-05-07T14:02:39.167+03:00blogil puthiya post..... CINEMAYUM, PREKSHAKANUM A...blogil puthiya post..... CINEMAYUM, PREKSHAKANUM AAVASHYAPPEDUNNATHU...... vaayikkane..............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-57106446550127416712012-05-03T15:03:07.730+03:002012-05-03T15:03:07.730+03:00അടുത്ത തവണ ശരിയാക്കാം.
നന്ദി സുഹൃത്തെ.അടുത്ത തവണ ശരിയാക്കാം.
നന്ദി സുഹൃത്തെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-29311539983476792922012-05-03T15:00:14.739+03:002012-05-03T15:00:14.739+03:00സന്ദര്‍ശനത്തിനും വായനക്കും നന്ദി.സന്ദര്‍ശനത്തിനും വായനക്കും നന്ദി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-56917070072499896582012-05-01T13:39:58.335+03:002012-05-01T13:39:58.335+03:00വരാൻ വൈകി....നന്നായി..എന്നാലും ഇതൊരു കഥയായോ ?വരാൻ വൈകി....നന്നായി..എന്നാലും ഇതൊരു കഥയായോ ?പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-54790621689872111122012-04-30T20:14:49.495+03:002012-04-30T20:14:49.495+03:00നല്ല വായനാസുഖമുള്ള കഥ....ആശംസകള്‍...നല്ല വായനാസുഖമുള്ള കഥ....ആശംസകള്‍...Minu Premhttps://www.blogger.com/profile/17238966984232930207noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-7687060921094506882012-04-30T05:19:52.172+03:002012-04-30T05:19:52.172+03:00ഹായ് സൂപ്പര്‍ ............ അത്രയ്ക്ക് ഇഷ്ടമായ വളരെ...ഹായ് സൂപ്പര്‍ ............ അത്രയ്ക്ക് ഇഷ്ടമായ വളരെ മനോഹരം ഭാവുകങ്ങള്‍ ചേട്ടാ വീണ്ടും കാണാംഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-41163877928170677262012-04-29T21:50:42.370+03:002012-04-29T21:50:42.370+03:00റാംജി നല്ല മികവോടെ കഥപറഞ്ഞു ...എല്ലാവശങ്ങളും, നീതി...റാംജി നല്ല മികവോടെ കഥപറഞ്ഞു ...എല്ലാവശങ്ങളും, നീതിയുമനീതിയും തുറന്നുകാട്ടി എനിക്ക് വളരെ ഇഷ്ടപ്പെട്ടു .വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-37873288219211896962012-04-29T18:58:01.062+03:002012-04-29T18:58:01.062+03:00നന്ദിയുണ്ട് അപ്പു.നന്ദിയുണ്ട് അപ്പു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-18819486227419613022012-04-29T18:57:31.328+03:002012-04-29T18:57:31.328+03:00കുറെ ആയല്ലോ കണ്ടിട്ട്? ഗൂഗിള്‍ പ്ലസ് എന്ന പുതിയ മ...കുറെ ആയല്ലോ കണ്ടിട്ട്? ഗൂഗിള്‍ പ്ലസ് എന്ന പുതിയ മേച്ചില്‍ പുറത്താണ് അല്ലെ.
നന്ദി ഈ വരവിനും അഭിപ്രായത്തിനും.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-10445523496587734072012-04-29T18:55:55.260+03:002012-04-29T18:55:55.260+03:00മനസ്സിലാക്കി വരുമ്പോഴേക്കും ഒരുപാടു വൈകിപ്പോകുന്നു...മനസ്സിലാക്കി വരുമ്പോഴേക്കും ഒരുപാടു വൈകിപ്പോകുന്നു.
നന്ദി സീത.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-30596440979421040002012-04-29T18:54:29.092+03:002012-04-29T18:54:29.092+03:00നാട്ടില്‍ പോയി വന്നതാണ് അല്ലെ.
നന്ദി വേണുജി.നാട്ടില്‍ പോയി വന്നതാണ് അല്ലെ.
നന്ദി വേണുജി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-7523034306586858992012-04-29T12:06:31.241+03:002012-04-29T12:06:31.241+03:00കഥ പതിവുപോലെ നന്നായി.സങ്കേതികമായി ഒരു മികച്ച പരിശ്...കഥ പതിവുപോലെ നന്നായി.സങ്കേതികമായി ഒരു മികച്ച പരിശ്രമം നടത്തിയല്ലോ റാംജി സാബ്...krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-24778004591764960702012-04-28T21:27:26.944+03:002012-04-28T21:27:26.944+03:00മാഷേ, പടക്ക നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളൂം വിശദ...മാഷേ, പടക്ക നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളൂം വിശദമായി ത്തന്നെ എഴുതിയിട്ടുണ്ടല്ലോ. ഒരു പാടൂ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു... നന്ദി.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.com