tag:blogger.com,1999:blog-6441321627924911668.post8179055912255468142..comments2023-08-22T10:44:08.336+03:00Comments on കഥകള്‍: ഭ്രൂണംപട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.comBlogger84125tag:blogger.com,1999:blog-6441321627924911668.post-53956940541940848222014-06-14T18:31:16.622+03:002014-06-14T18:31:16.622+03:00വ്യത്യസ്തതയുള്ള പുതുമ നിറഞ്ഞ അവതരണം. ഇഷ്ടപ്പെട്ടു....വ്യത്യസ്തതയുള്ള പുതുമ നിറഞ്ഞ അവതരണം. ഇഷ്ടപ്പെട്ടു.Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-45295045990744298952014-03-17T16:32:24.206+03:002014-03-17T16:32:24.206+03:00എല്ലാ കൂട്ടുകാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.എല്ലാ കൂട്ടുകാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-4151879614607055372014-03-17T10:16:28.076+03:002014-03-17T10:16:28.076+03:00അപ്പൊ റാംജിക്ക് കൊച്ചുകുട്ടിയാകാനും കഴിയൂല്ലേ. നൂത...അപ്പൊ റാംജിക്ക് കൊച്ചുകുട്ടിയാകാനും കഴിയൂല്ലേ. നൂതന തലമുറ അക്ഷമരാണ്.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-19675214523709507792013-01-24T09:25:20.941+03:002013-01-24T09:25:20.941+03:00Very good story!!Very good story!!റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-32802972672407047722011-01-02T10:03:29.896+03:002011-01-02T10:03:29.896+03:00good story. good subject.good story. good subject.kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-71975720346326892022011-01-02T06:57:30.915+03:002011-01-02T06:57:30.915+03:00നല്ല കഥ മാഷേ :)എന്തോ വായിച്ചപ്പോള്‍ വേറൊന്നു തോന്ന...നല്ല കഥ മാഷേ :)എന്തോ വായിച്ചപ്പോള്‍ വേറൊന്നു തോന്നി..ആ ഭ്രൂണം..അവന് മിടുക്കനായി..നല്ലതും ചീത്തയും വേണ്ടതും വേണ്ടാത്തതും കണ്ടറിഞ്ഞു വളരട്ടെ...എന്തിനെയും നിര്‍ദ്ദോഷമായ കൌതുകത്തോടെ മാത്രം നോക്കിക്കാണുന്ന ബാല്യത്തിന്റെ നിഷ്കളങ്കത അവനു രക്ഷയാകും ...കാര്‍ത്ത്യായനിhttps://www.blogger.com/profile/01442873629647688636noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-44031139885782842452010-05-28T12:51:53.469+03:002010-05-28T12:51:53.469+03:00"ചെറിയ വായില്‍ വലിയ വര്‍ത്തമാനമെന്ന് " പ..."ചെറിയ വായില്‍ വലിയ വര്‍ത്തമാനമെന്ന് " പറയുന്നത് കേള്‍ക്കാം..
ഇത് അനിവാര്യമായ വര്‍ത്തമാനം തന്നെ !!വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-34201857081709372422010-05-14T19:36:48.905+03:002010-05-14T19:36:48.905+03:00അനൂപ് കോതനല്ലൂര്‍,
നന്ദി അനൂപ്.
ﺎ
ലക്ഷ്മി~,
നല്ല...അനൂപ് കോതനല്ലൂര്‍,
നന്ദി അനൂപ്.
ﺎ
ലക്ഷ്മി~,
നല്ല വാക്കുകള്ക്ക്ത നന്ദി ലക്ഷ്മി.

കണ്ണനുണ്ണി,
അഭിപ്രായത്തിന് നന്ദിയുണ്ട് കണ്ണാ.

പാവത്താൻ,
ഭയത്തോടെ നോക്കേണ്ടി വരുന്ന പ്രവണത ആശങ്ക ജനിപ്പിക്കുന്നു.
നന്ദി പാവത്താന്‍.

മയൂര,
സന്ദര്ശാനത്തിനും അഭിപ്രായത്തിനും നന്ദി മയൂര.

perooran,
നന്ദി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-24424922690058561992010-05-14T19:22:00.032+03:002010-05-14T19:22:00.032+03:00oru bhroonathinte kathaoru bhroonathinte kathaperooranhttps://www.blogger.com/profile/16695014403411789184noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-15904188262248857132010-05-14T19:05:06.937+03:002010-05-14T19:05:06.937+03:00ഇരുപത്തിനാലഴ്ച്ചയിൽ ജനിച്ച് രക്ഷപ്പെട്ടിട്ടുള്ള കു...ഇരുപത്തിനാലഴ്ച്ചയിൽ ജനിച്ച് രക്ഷപ്പെട്ടിട്ടുള്ള കുട്ടിയുടെ കഥ കേട്ടിട്ടുണ്ട്. അത്രയും നേരത്തെ ജനിച്ചത്തിന്റെ പ്രത്യാഖ്യാതത്തോടു കൂടിയുള്ള ജീവിതം സുഗമമല്ലെങ്കിലും .

വ്യത്യസ്തമായ കഥ, ഇഷ്ടമായി :)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-26171009056162115802010-05-14T18:33:03.698+03:002010-05-14T18:33:03.698+03:00അതേ, അസഹിഷ്ണുതയും അക്ഷമയുമാണല്ലോ ഇന്നത്തെ തലമുറയുട...അതേ, അസഹിഷ്ണുതയും അക്ഷമയുമാണല്ലോ ഇന്നത്തെ തലമുറയുടെ മുഖമുദ്ര.പിന്നെ താങ്ങാനാവാത്ത ടെന്ഷനുകളും. ഇതും ഒരു ആത്മഹത്യാ പ്രവണത തന്നെ.പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-33115730667633262862010-05-13T19:45:07.438+03:002010-05-13T19:45:07.438+03:00പ്രസക്തിയുള്ള ആശയം...
പുതുമയുള്ള അവതരണം
നന്നായിട്ട...പ്രസക്തിയുള്ള ആശയം...
പുതുമയുള്ള അവതരണം
നന്നായിട്ടുണ്ട് രാം ജികണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-20045681163458005152010-05-13T16:50:23.336+03:002010-05-13T16:50:23.336+03:00വായിച്ചു..പിന്നേം ഒന്നുകൂടി വായിച്ചു...ഏതൊരു മനുഷ്...വായിച്ചു..പിന്നേം ഒന്നുകൂടി വായിച്ചു...ഏതൊരു മനുഷ്യജീവിക്കും തോന്നാവുന്നതേ ഇതിലുള്ളൂ എന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല...നമ്മൊളൊക്കെ ഓരോ ഭ്രൂണങ്ങള്‍ തന്നെയാണ്...ക്ഷമയില്ലാത്ത ഭ്രൂണങ്ങള്‍..!!പുറത്തിറങ്ങിയാല്‍ ഇതു തന്നെയാവും ഗതി..ഓര്‍മ്മകള്‍ പോലും ഉണ്ടാവില്ല..!

വളരെ നന്നായി റാംജി സര്..!!വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-25064448895646106332010-05-10T22:03:49.694+03:002010-05-10T22:03:49.694+03:00കൊള്ളാം മാഷെ നല്ല വിഷയം നന്നായി അവതരിപ്പിച്ചിരിക്ക...കൊള്ളാം മാഷെ നല്ല വിഷയം നന്നായി അവതരിപ്പിച്ചിരിക്കുന്നു.Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-36891427000809672762010-05-10T17:18:14.397+03:002010-05-10T17:18:14.397+03:00Echmukutty,
അഭിപ്രായത്തിന് നന്ദിയുണ്ട്.
അരുണ്‍ കാ...Echmukutty,
അഭിപ്രായത്തിന് നന്ദിയുണ്ട്.

അരുണ്‍ കായംകുളം,
നന്ദി അരുണ്‍.

Ranjith Chemmad / ചെമ്മാടന്‍,
അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കുന്നു.
നന്ദി രഞ്ജിത്.

കൃഷ്ണഭദ്ര,
എനിക്കും സന്തോഷമുണ്ട്.
അപ്രീയസത്യം അംഗീകരിക്കാന്‍ എല്ലാര്ക്കും മടിയാണ്.
വരവിനും വായനക്കും നന്ദി കൃഷ്ണഭദ്ര.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-87535152337998122742010-05-10T13:10:39.341+03:002010-05-10T13:10:39.341+03:00പരിചയപ്പെട്ടതില്‍ സന്തോഷം,
മനസ്സിലാകുന്നവര്‍ക്ക് ...പരിചയപ്പെട്ടതില്‍ സന്തോഷം,

മനസ്സിലാകുന്നവര്‍ക്ക് ഒരു നല്ല ഉപദേശം കൂടിയാണ് ഈ കഥ.

ഒരു പ്രഭാഷകന്‍ പറഞ്ഞപോലെ

ഇന്ന് പലപ്പൊഴും ഒരു കുഞ്ഞു പിറക്കുന്നത് വികാരത്തിന്റെ വേലിയേറ്റത്തിനിടയില്‍ എപ്പഴോ ആണ്.പലപ്പൊഴു അബദ്ധത്തിലും അറിയാതെയും സംഭവിച്ചുപോകുന്നത്.കൃഷ്ണഭദ്രhttps://www.blogger.com/profile/14196401074438020808noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-67145376170597041692010-05-10T04:27:27.465+03:002010-05-10T04:27:27.465+03:00السلام عليكم ورحمة الله وبركاته
معذرة لا أعرف غي...السلام عليكم ورحمة الله وبركاته

معذرة لا أعرف غير لغتي الأم ولكن أحببت أن ألقي عليكم تحية الإسلام

وأنا من مكة بلد قبلة المسلمين

وأتمنى لكم التوفيقدندنة قيثارة الوجدhttp://dndanh111.blogspot.comnoreply@blogger.comtag:blogger.com,1999:blog-6441321627924911668.post-64692656074443493602010-05-09T19:16:48.941+03:002010-05-09T19:16:48.941+03:00നന്നായിട്ടുണ്ട് രാംജീ... ആശംസകള്നന്നായിട്ടുണ്ട് രാംജീ... ആശംസകള്‍TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-82599770454844528132010-05-09T18:50:45.166+03:002010-05-09T18:50:45.166+03:00ഭ്രൂണത്തിന്റെ ഭ്രമകല്‍പ്പനകളിലൂടെ കഥ പറഞ്ഞ രീതി ന...ഭ്രൂണത്തിന്റെ ഭ്രമകല്‍പ്പനകളിലൂടെ കഥ പറഞ്ഞ രീതി നന്നായി..
ഫാന്റസിയുടെയും യാത്ഥാര്ത്ഥ്യത്തിന്റെയും ഇടയിലൂടെ കറങ്ങിയ ഭ്രൂണം കഥാഖ്യാനത്തില്‍ പലയിടങ്ങളിലായി ശുഷ്കിച്ച പോലൊരു തോന്നല്‍ ഇല്ലാതില്ല,
നല്ല കഥയ്ക്ക് നന്ദി, ആശംസകള്‍...Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-86643858991803453142010-05-09T13:16:38.195+03:002010-05-09T13:16:38.195+03:00വളരെ വ്യത്യസ്തത.ഭ്രൂണത്തിലൂടെ ഭ്രമിപ്പിക്കുന്ന ചില...വളരെ വ്യത്യസ്തത.ഭ്രൂണത്തിലൂടെ ഭ്രമിപ്പിക്കുന്ന ചില ചിന്തകള്അരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-85086075019575604672010-05-09T06:31:34.224+03:002010-05-09T06:31:34.224+03:00കഥ നേരത്തെ വായിച്ചിരുന്നു. പക്ഷെ ഒന്നും കുറിയ്ക്കു...കഥ നേരത്തെ വായിച്ചിരുന്നു. പക്ഷെ ഒന്നും കുറിയ്ക്കുവാൻ പറ്റിയില്ല.
പുതുമയുള്ള വിഷയമാണ്. മഹാഭാരതത്തോളം പഴക്കമുള്ളതും.
അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-76794159501928806312010-05-08T21:27:06.264+03:002010-05-08T21:27:06.264+03:00കൊലകൊമ്പന്‍,
അഭിപ്രായത്തിന് നന്ദിയുണ്ട് സുഹൃത്തെ
...കൊലകൊമ്പന്‍,
അഭിപ്രായത്തിന് നന്ദിയുണ്ട് സുഹൃത്തെ

സിനു,
നല്ല വാക്കുകള്ക്ക്ദ നന്ദി.

khader patteppadam,
നന്ദി.

കുഞ്ഞാമിന,
സന്ദര്ശിനത്തിനും അഭിപ്രായത്തിനും നന്ദി.

എന്‍.ബി.സുരേഷ്,
എല്ലാ കഥകളിലും എത്തി വളരെ വിലപ്പെട്ട നിര്ദേനശങ്ങള്‍ തരുന്നതിന് എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത നന്ദിയുണ്ട് മാഷെ.
ഞാനൊരു കഥ തീര്ക്കുതമ്പോള് മാഷടെ ഓരോ അക്ഷരങ്ങളും എന്നെ സ്വാധീനിക്കാറുണ്ട്.
വീണ്ടും വീണ്ടും നന്ദി മാഷെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-81099631232908712842010-05-08T20:58:47.906+03:002010-05-08T20:58:47.906+03:00റാംജി, കഥ ഏറെ മുന്നേറിയിരീക്കുന്നു. സന്തോഷം. ആഖ്യാ...റാംജി, കഥ ഏറെ മുന്നേറിയിരീക്കുന്നു. സന്തോഷം. ആഖ്യാനത്തിന്റെ ഒരു പുതുമയുമുണ്ട്. റാംജി തന്നെ അടിക്കുറിപ്പു കൊടുത്ത പോലെ എല്ലാത്തിനും വെമ്പല്‍ കാട്ടുന്ന ഒരു പുതു തലമ്മുറ എന്താണ് തകര്ക്കുന്നതെന്നറിയില്ല.

എനിക്കപ്പോഴും വിയോജിപ്പുള്ള കാര്യമൂണ്ട്.
ഇവിടെ ഭ്രൂണത്തിന്റെ കാഴ്ചപാടിലാണ് കഥ പറയുന്നത്. അതിന് ഉള്‍ക്കൊള്ളാവുന്ന കാര്യമേ
ഈ സ്വഗതാഖ്യാനത്തില്‍ വരാവൂ. കുറച്ചുകൂടി കുട്ടിത്തം കഥാനായകന്റെ വാക്കിലും ചിന്തയിലും വേണമായിരുന്നു. ലോകത്തെ ക്കുറിച്ച് നമ്മള് അറിഞ്ഞു വച്ചതെല്ലാം ആ ഭ്രൂണത്തിന്റെ എവായില് തിരുകരുതായിരുന്നു.

ഉദാഹരണം: റ്റോണിച്ചേട്ടന്റെ കാര്യം, കണികാപരീക്ഷ്ണം, തുടങ്ങിയവ, സൂചനകളിലൂടെ പോകണം.

പിന്നെ നമ്മള് മഹാഭാരതത്തിലെ അഭിമന്യുവില്‍ കണ്ടതാണ് ഭ്രൂണത്തിന്റെ ചിന്തകള്‍.

അപ്പോള്‍ അമ്മയ്ക്ക് സുഭദ്ര എന്നും, അഛന് അര്ജ്ജുനന് എന്നും പേരിടുമ്പോള്‍ ഒരു അധികമാനം കൈവന്നേനെ.

ഇതൊരു ഫാന്റസി ആണല്ലോ.

ഇന്നുതന്നെ ഭ്രൂണത്തിന്റെ ഒരു മിനിക്കഥ വായിച്ചു ചിരവയില്‍. ഒന്നു നൊക്കിക്കോളൂ.

മുന്നേറൂ, റാംജി.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-84975760112046790142010-05-08T19:21:45.801+03:002010-05-08T19:21:45.801+03:00ഇത് പോലൊരു ഭ്രൂണത്തിന്റെ കഥ കുറച്ച് നാൾ മുൻപെവിടെയ...ഇത് പോലൊരു ഭ്രൂണത്തിന്റെ കഥ കുറച്ച് നാൾ മുൻപെവിടെയൊ വായിച്ചിട്ടുണ്ട്. അത് പക്ഷെ ലോകത്തിന്റെ അവസ്ഥ കണ്ട് പുറത്ത് വരാൻ ഇഷ്ട്ടമില്ലാത്ത ഭ്രൂണമായിരുന്നു. കഥ വളരെ ഇഷ്ട്ടമായി. നല്ല അവതരണവും.കുഞ്ഞാമിനhttp://nisaaghandhi.blogspot.com/noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-28482890494222389132010-05-08T11:55:45.113+03:002010-05-08T11:55:45.113+03:00കൊള്ളാംകൊള്ളാംkhader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.com