tag:blogger.com,1999:blog-6441321627924911668.post974013022496003304..comments2023-08-22T10:44:08.336+03:00Comments on കഥകള്‍: ഒട്ടകംപട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.comBlogger197125tag:blogger.com,1999:blog-6441321627924911668.post-43887525980545672792015-07-14T15:10:31.583+03:002015-07-14T15:10:31.583+03:00നന്ദി വിനോദ്നന്ദി വിനോദ്പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-44452989340922858632015-07-13T20:17:10.115+03:002015-07-13T20:17:10.115+03:00റാംജിയേട്ടാ.... മരുഭൂമിയിലെ ജീവിതസമരത്തിന്റെ അവസാ...റാംജിയേട്ടാ.... മരുഭൂമിയിലെ ജീവിതസമരത്തിന്റെ അവസാനം തിരിച്ച് വരിമ്പോഴാണ് അറിയുന്നത് കറവ വറ്റുന്ന പ്രവാസി അറുക്കാനേ കൊള്ളൂ എന്ന്..... നോവായ് മാറി ഒട്ടകം..... എസ്. ജെ പലറ്റക്കാടിന്റെ ചെറുകഥ ഒട്ടകം ഒരു പുനര്‍വായനക്ക് ഓര്‍മ്മിപ്പിച്ചു......
ആശംസകൾ.....വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-13346406726716333992015-02-03T16:58:53.040+03:002015-02-03T16:58:53.040+03:00എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ സുഹൃത്തുകാള്ക്കും
...എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ സുഹൃത്തുകാള്ക്കും
നന്ദിപട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-77419137811622189512015-02-03T16:49:37.970+03:002015-02-03T16:49:37.970+03:00നന്ദി സുഹൃത്തെ.നന്ദി സുഹൃത്തെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-84062464146766273342015-02-02T08:25:38.882+03:002015-02-02T08:25:38.882+03:00ക്ഷമിക്കണം റാംജി സാർ.ഇപ്പോഴാണ് വായിക്കാൻ കഴിഞ്ഞത്....ക്ഷമിക്കണം റാംജി സാർ.ഇപ്പോഴാണ് വായിക്കാൻ കഴിഞ്ഞത്.സാറിന്റെ എറ്റവും മികച്ച കഥകളിലൊന്ന്.ജ്യുവൽ https://www.blogger.com/profile/14082182567483334286noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-88949142582100982212015-01-08T05:18:33.534+03:002015-01-08T05:18:33.534+03:00മാഷിന്റെ ഒരു കഥയേ വായിച്ചിട്ടുള്ളൂ. ബാക്കിയൊക്കെ ക...മാഷിന്റെ ഒരു കഥയേ വായിച്ചിട്ടുള്ളൂ. ബാക്കിയൊക്കെ കണ്ടെങ്കിലും പിന്നെയാകാം ന്നു കരുതി. സമയക്കുറവാണെ കാരണം. പിന്നെ എല്ലായിടത്തും വേഗം എത്തിപ്പെടാൻ ഒക്കെ ശീലിച്ചു വരണേ ഉള്ളു. ഇത് വിചിത്രമായ ഒരു കഥയെന്നു തോന്നിയെങ്കിലും ഈ കഥയിൽ ഒരുപാടു കാര്യങ്ങൾ അടങ്ങിയിരിക്കുന്നു. പ്രവാസജീവിതത്തിലെ ദുരിതങ്ങൾ,സങ്കടങ്ങൾ എല്ലാം പല്ലൻതോമ എന്ന കഥാപാത്രസ്രഷ്ടിയിലൂടെ മാഷ് വളരെ വ്യക്തമായി വായനക്കാർക്ക് മുന്നിൽ തുറന്നു കാട്ടിയിരിക്കുന്നു.വൈകിയ വായനയിൽ ക്ഷമിക്കുമല്ലോ? എന്റെ എല്ലാ ആശംസകളും Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-69929317852999625122014-12-14T11:49:09.181+03:002014-12-14T11:49:09.181+03:00വായിച്ചു വായിച്ചു mudiyanaya puthranhttps://www.blogger.com/profile/07553274570100165786noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-42972358444004846682014-08-13T11:14:58.128+03:002014-08-13T11:14:58.128+03:00പ്രവാസ ജീവിതത്തിന്റെ നൊമ്പരങ്ങളെ അർത്ഥവത്തായ രചനയി...പ്രവാസ ജീവിതത്തിന്റെ നൊമ്പരങ്ങളെ അർത്ഥവത്തായ രചനയിലൂടെ മനോഹരമായി അവതരിപ്പിച്ച ഈ കഥാകൃത്തിന് ആയിരം അഭിനന്ദനങ്ങൾ... Baiju Basheerhttps://www.blogger.com/profile/16457608942441269982noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-28525230298930114282014-07-07T14:10:38.580+03:002014-07-07T14:10:38.580+03:00നന്ദി ഷംസു.നന്ദി ഷംസു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-51276751267809913502014-07-06T09:09:32.769+03:002014-07-06T09:09:32.769+03:00റാംജിയെട്ടാ നന്നായി എഴുതിയിരിക്കുന്നു. കണ്ണിൽ നിന്...റാംജിയെട്ടാ നന്നായി എഴുതിയിരിക്കുന്നു. കണ്ണിൽ നിന്നും കണ്ണീർ പോടിഞ്ഞോ എന്നൊരു സംശയം.
ഏട്ടന്റെ വരയും നന്നായിരിക്കുന്നു.SHAMSUDEEN THOPPILhttps://www.blogger.com/profile/13256443283379888047noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-58204383088286805812014-06-20T21:31:27.782+03:002014-06-20T21:31:27.782+03:00വളരെ നന്ദി സബീന.വളരെ നന്ദി സബീന.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-39958879834352591982014-06-20T10:02:28.071+03:002014-06-20T10:02:28.071+03:00നിസ്സഹായരായ ഒരു കൂട്ടം മനുഷ്യരുടെ ഉൾവേവുകൾ കണ്ട് ആ...നിസ്സഹായരായ ഒരു കൂട്ടം മനുഷ്യരുടെ ഉൾവേവുകൾ കണ്ട് ആനന്ദിക്കുങ്കയും മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന മറ്റൊരുകൂട്ടം മനുഷ്യർ..ഈ പുതിയ കാലത്തിന്റെ നേർ-ച്ചിത്രം തന്നെയാണ് കഥയെന്നു തോന്നിപ്പോയി റാംജി..ചിത്രങ്ങളൂം കഥയെപ്പോലെ തന്നെ മികവു പുലർത്തുന്നവ തന്നെ. അഭിനന്ദനങ്ങൾ
SABEENA M SALIhttps://www.blogger.com/profile/08845629225383925283noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-16602604466279822272014-04-18T19:41:10.943+03:002014-04-18T19:41:10.943+03:00നന്ദി സുഹൃത്തെ.നന്ദി സുഹൃത്തെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-90777525079678518382014-03-21T07:05:32.102+03:002014-03-21T07:05:32.102+03:00well, I am a new blogger please visit prakashanone...well, I am a new blogger please visit prakashanone.blogspot.comPrakashanhttps://www.blogger.com/profile/03257389490734323340noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-36205659320342493672014-02-28T09:33:33.700+03:002014-02-28T09:33:33.700+03:00നന്ദി സജീവന്.
സുഖമല്ലേ?നന്ദി സജീവന്.
സുഖമല്ലേ?പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-40125030593753904872014-02-28T09:32:33.004+03:002014-02-28T09:32:33.004+03:00അപ്പൂപ്പന്താടിയായിരുന്നു പല്ലൻതോമ. ഒഴുകിയൊഴുകി നടക...അപ്പൂപ്പന്താടിയായിരുന്നു പല്ലൻതോമ. ഒഴുകിയൊഴുകി നടക്കണം ഒരു ചിന്തയുമില്ലാതെ. മേലോട്ടും കീഴോട്ടും നോക്കില്ല.

നാട്ടില്‍ കൂടിയതിനുശേഷം കാര്യമായൊന്നും കാണാറില്ലല്ലോ?
നന്ദി സുഹൃത്തെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-80430547090593870712014-02-28T08:47:38.205+03:002014-02-28T08:47:38.205+03:00കഥ മനോഹരമായിരിക്കുന്നു
വീട്ടുവേലക്ക് നിന്ന സമയത്ത...കഥ മനോഹരമായിരിക്കുന്നു
വീട്ടുവേലക്ക് നിന്ന സമയത്ത് നിർബന്ധപൂർവ്വം ഒരു പെണ്ണിന്റെ കൂടെ കിടക്കേണ്ടിവന്നത് സ്വന്തം അപ്പന് അവനെഴുതി. പല്ലൻതോമയെ സംബന്ധിച്ച് അങ്ങിനെ എഴുതിയത് ശരിയായിരുന്നു. അവന് എല്ലാം അപ്പനുമ്മമ്മയും മാത്രമായിരുന്നു.
ഈ വരികളുടെ യാഥാർത്ഥ്യത്തിലേകെത്താൻ ഞാൻ നാലുതവണ ആവർത്തിച്ച് വായിച്ച് കാരണം പല്ലൻ തോമ ആദ്യമായി എഴുതുന്ന കത്ത് രണ്ടമത് ഒരു കത്ത് വന്നിട്ടില്ല അതിൽ ഈ കാര്യം എന്തിനു തോമ എഴുതി..? കഥാകാരൻ മറുപടി പറയണം മാത്രവുമല്ല അവന് എല്ലാം അപ്പനുമ്മമ്മയും മാത്രമായിരുന്നു അങ്ങനെയെങ്കിൽ തോമ എന്തിനു ചെറുപ്പത്തിൽ അവരെവിട്ട് ഓടിപ്പോയി...? അപ്പോൾ തോമക്ക് മറ്റൊരു ലോകത്തെകുറിച്ച് ചിന്തയുണ്ടായിരുന്നു എന്നാണർത്ഥം കേവലം പോത്തിറച്ചിവെച്ച് കോടുത്തില്ല എന്നതല്ല തോമ ഓടിപോകാൻ കാരണം ..പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-87641131631247630062014-02-26T11:57:33.432+03:002014-02-26T11:57:33.432+03:00പറിച്ചു നട്ടപ്പെട്ടതിനു ശേഷം എവിടെയും ചേരാത്ത ഒരു ...പറിച്ചു നട്ടപ്പെട്ടതിനു ശേഷം എവിടെയും ചേരാത്ത ഒരു ഒട്ടകം ആയി മാറിപ്പോകുന്ന പാവം പ്രവാസി......
"അത് പറ്റ്ല്ലെങ്കി ഞാമ്പൊക്കോളാം തിരിച്ച്" .... ഇതാണ് ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത വാക്കുകള്‍.
മനോഹരമായ രചന.

Sajivan KanattilAnonymoushttps://www.blogger.com/profile/12821216751508572258noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-88578190992788298052014-02-25T16:44:59.648+03:002014-02-25T16:44:59.648+03:00നന്ദി രോഹു.നന്ദി രോഹു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-73796318087614879002014-02-25T08:45:37.212+03:002014-02-25T08:45:37.212+03:00 ചായം പോയത് ചിത്രത്തിന്റെ അല്ല. ജീവിതത്തിന്റെ തന്ന... ചായം പോയത് ചിത്രത്തിന്റെ അല്ല. ജീവിതത്തിന്റെ തന്നെയാണ്. Fousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-58389785839939023552014-02-22T21:31:15.157+03:002014-02-22T21:31:15.157+03:00റാംജിയെട്ടാ നന്നായി എഴുതിയിരിക്കുന്നു. കണ്ണിൽ നിന്...റാംജിയെട്ടാ നന്നായി എഴുതിയിരിക്കുന്നു. കണ്ണിൽ നിന്നും കണ്ണീർ പോടിഞ്ഞോ എന്നൊരു സംശയം.
ഏട്ടന്റെ വരയും നന്നായിരിക്കുന്നു. pavamrohuhttps://www.blogger.com/profile/05699368291508014849noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-62075549690913101132014-02-20T17:38:11.099+03:002014-02-20T17:38:11.099+03:00നന്ദി സുഹൃത്തെനന്ദി സുഹൃത്തെപട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-15103196659383282172014-02-20T05:50:45.953+03:002014-02-20T05:50:45.953+03:00ഭാഷയിലും എഴ്ത്തിന്റെ ഭംഗിയിലും .പ്രമേയത്തിലും വ്യത...ഭാഷയിലും എഴ്ത്തിന്റെ ഭംഗിയിലും .പ്രമേയത്തിലും വ്യത്യസ്തത പുലർത്തിയ രചന ......
വളരെയേറെ ഇഷ്ടമായി .......സർ ...
ആശംസകളോടെ ASEES EESSAhttps://www.blogger.com/profile/05368742491844103557noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-75824121443526094342014-02-17T11:16:31.904+03:002014-02-17T11:16:31.904+03:00പ്രിയപ്പെട്ട റാംജി ,
തികച്ചും വ്യത്യസ്തമായ രിതിയ...പ്രിയപ്പെട്ട റാംജി ,

തികച്ചും വ്യത്യസ്തമായ രിതിയിൽ കഥ ഭംഗിയായി അവതരിപ്പിച്ചു. പ്രവാസിയുടെ പ്രയാസ ജീവിതത്തിനിടയിൽ അറിഞ്ഞോ അറിയാതെയോ വരുന്ന പരിണാമങ്ങൾ. തിരിഞ്ഞു നോക്കുമ്പോൾ പ്രവാസികളെല്ലാം പല രൂപത്തിലുള്ള ഒട്ടകങ്ങൾ തന്നെ.

ആശംസകളോടെ Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-6441321627924911668.post-6126055722964518192014-02-16T21:05:28.191+03:002014-02-16T21:05:28.191+03:00നന്ദി ടീച്ചര്‍.നന്ദി ടീച്ചര്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com