19-12-2011
ജയലക്ഷ്മി
പാവമാണ്. വീട്ടിലെ കഷ്ടപ്പാടുകൾക്കും ദുരിതങ്ങൾക്കുമിടയിൽ സർക്കാർ സ്കൂളിൽ
പഠിക്കുന്നു. ആവരേജ് പഠിപ്പ്. മറ്റുള്ളവരെപ്പോലെ മാതാപിതാക്കളെ നോക്കണം
എന്നാണ് ചിന്ത മുഴുവനും. എസ്.എസ്.എൽ.സി. കടന്നു കൂടാനുള്ള
മാർഗ്ഗങ്ങളെക്കുറിച്ച് നേരത്തേ ചിന്തിച്ചു തുടങ്ങി. പഠിച്ചുകൊണ്ടതിന്
കഴിയില്ലെന്ന് ജയലക്ഷ്മിക്ക് നല്ല
ബോദ്ധ്യമുള്ളതിനാൽ മറ്റു മാർഗ്ഗങ്ങളെക്കുറിച്ച അന്വേഷണത്തിലാണ്.
മോണോ ആക്റ്റ്, ഓട്ടന്തുള്ളൽ, നാടോടി നൃത്തം എന്നിവയിൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നതിന് അർഹത നേടിയ ജയലക്ഷ്മി വെറും പാവമല്ലെന്ന് സ്കൂൾ മുറുമുറുത്തു. ജയലക്ഷ്മിക്ക് പക്ഷെ അവിടേയും തൃപ്തി കൈവന്നില്ല. ചുരുങ്ങിയത് അഞ്ചെട്ട് ഐറ്റത്തിനെങ്കിലും പങ്കെടുക്കാൻ ആയാലെ കാര്യമുള്ളു എന്നായി. ചിത്രം വരക്കാനൊ പാട്ട് പാടാനൊ കഴിവ് വേണം. ഭരതനാട്യമൊ മറ്റ് ഡാൻസുകളൊ ആവാമെന്നു വെച്ചാൽ ഡ്രസ്സുകൾക്കുള്ള പണത്തിന് എവിടെ പോകും? ഇവിടേയും പ്രതീക്ഷകൾ നശിക്കുന്നതായി അനുഭവപ്പെട്ടു. തോൽക്കാൻ തയ്യാറല്ലാത്ത മനസ്സ് കലുഷിതമായി തുടർന്നു.
സ്കൂൾ ഗ്രൗണ്ടിൽ സൊറ പറഞ്ഞ് നടന്നപ്പോൾ ഒരു രസത്തിനാണ് കൂട്ടുകാരിയുടെ അസ്ഥാനത്ത് ഒന്ന് തോണ്ടിയത്. ഒപ്പം മൈതാനത്തിന്റെ അങ്ങേ തലക്കലേക്ക് ഒരോട്ടവും കൊടുത്തു. സ്കൂളിന്റെ വേഗമേറിയ താരമുണ്ടൊ വിടുന്നു? അവൾ ജയലക്ഷ്മിയെ ഓടിച്ചു. പിടിക്കാനായില്ല. കിതച്ച് തളർന്ന് ഗ്രൗണ്ടിന്റെ അറ്റത്തുള്ള തെങ്ങിന്‍ ചുവട്ടിലിരുന്ന ജയലക്ഷ്മിക്കരുകിൽ ഓടിയെത്തിയ കൂട്ടുകാരിയുടെ ചമ്മൽ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു.
മോണോ ആക്റ്റ്, ഓട്ടന്തുള്ളൽ, നാടോടി നൃത്തം എന്നിവയിൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നതിന് അർഹത നേടിയ ജയലക്ഷ്മി വെറും പാവമല്ലെന്ന് സ്കൂൾ മുറുമുറുത്തു. ജയലക്ഷ്മിക്ക് പക്ഷെ അവിടേയും തൃപ്തി കൈവന്നില്ല. ചുരുങ്ങിയത് അഞ്ചെട്ട് ഐറ്റത്തിനെങ്കിലും പങ്കെടുക്കാൻ ആയാലെ കാര്യമുള്ളു എന്നായി. ചിത്രം വരക്കാനൊ പാട്ട് പാടാനൊ കഴിവ് വേണം. ഭരതനാട്യമൊ മറ്റ് ഡാൻസുകളൊ ആവാമെന്നു വെച്ചാൽ ഡ്രസ്സുകൾക്കുള്ള പണത്തിന് എവിടെ പോകും? ഇവിടേയും പ്രതീക്ഷകൾ നശിക്കുന്നതായി അനുഭവപ്പെട്ടു. തോൽക്കാൻ തയ്യാറല്ലാത്ത മനസ്സ് കലുഷിതമായി തുടർന്നു.
സ്കൂൾ ഗ്രൗണ്ടിൽ സൊറ പറഞ്ഞ് നടന്നപ്പോൾ ഒരു രസത്തിനാണ് കൂട്ടുകാരിയുടെ അസ്ഥാനത്ത് ഒന്ന് തോണ്ടിയത്. ഒപ്പം മൈതാനത്തിന്റെ അങ്ങേ തലക്കലേക്ക് ഒരോട്ടവും കൊടുത്തു. സ്കൂളിന്റെ വേഗമേറിയ താരമുണ്ടൊ വിടുന്നു? അവൾ ജയലക്ഷ്മിയെ ഓടിച്ചു. പിടിക്കാനായില്ല. കിതച്ച് തളർന്ന് ഗ്രൗണ്ടിന്റെ അറ്റത്തുള്ള തെങ്ങിന്‍ ചുവട്ടിലിരുന്ന ജയലക്ഷ്മിക്കരുകിൽ ഓടിയെത്തിയ കൂട്ടുകാരിയുടെ ചമ്മൽ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു.
കലാരംഗം
എന്ന തട്ടകം കായിക രംഗത്തേക്ക് വഴി മാറിയത് ആ സംഭവത്തോടെയായിരുന്നു.
ബാലാരിഷ്ടതകൾ കടന്ന്, ചെന്നെത്തി നിന്നത് നൂറ് മീറ്റർ ഓട്ടത്തിൽ.
കൂട്ടുകാരിയുടെ വേഗവും മറികടന്ന് കുതിക്കുന്നതിന് ശക്തി കിട്ടിയത്
കുടുംബത്തിലെ ജീവിതത്തിന്റെ തുറിച്ചു നോട്ടമാണ്.
തിരിഞ്ഞു നോക്കാതെ ജയലക്ഷ്മി കുതിച്ചു കൊണ്ടിരുന്നു. പഴയ റെക്കോഡുകൾ തിരുത്തി പുതിയ റെക്കോഡുകൾ സ്ഥാപിച്ചു. സബ്ജില്ല, ജില്ല, സംസ്ഥാനം, ദേശിയം എന്നിങ്ങനെ പടർന്നു കയറിയ വേഗം എസ്.എസ്.എൽ.സിയും കടന്ന് മുന്നോട്ട് പോകാൻ സുഗമമായ വഴിയൊരുക്കി. അന്തർദ്ദേശിയ മത്സരങ്ങളിലെ സാന്നിദ്ധ്യം റെയിൽവേയിലെ ജോലിക്ക് കാരണമായി. ഉൾക്കാഴ്ചയോടെയുള്ള നിശ്ചയദാർഢ്യത്തിന്റെ ചിഹ്നമായി ലഭിച്ച ഉദ്യോഗത്തിൽ ഏറെ സന്തോഷിച്ചു. ആഗ്രഹിച്ചത് നേടിയെടുക്കാനായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിന് പങ്ക് വഹിച്ച ദൃശ്യ-മാധ്യമ മീഡിയകൾക്ക് ജയലക്ഷ്മി നന്ദി പറഞ്ഞു.
ഉദ്യോഗസ്ഥ ആയതോടെ കുടുംബവും ജീവിതവും കൂടുതൽ ശ്രദ്ധിക്കാൻ തീരുമാനിച്ചത് കായിക രംഗത്തോട് ചെറിയ അകൽച്ചക്ക് കാരണമായി. പിന്നീട്, ഉദ്യോഗത്തിലെ ഉയർച്ചക്ക് വേണ്ടി മാത്രം ട്രാക്കിലേക്കിറങ്ങുന്ന ജയലക്ഷ്മി വിവാഹം കഴിച്ചത് സ്പോർട്ട്സ് താരത്തെ തന്നെ.
കഠിന പ്രയത്നം നടത്തിയാണെങ്കിലും രാജ്യത്തിന്റെ യസസ്സ് ഉയർത്തുന്നതിന് അന്താരാഷ്ട്ര
വേദികളിൽ കടന്നു കൂടാനുള്ള ഭർത്താവിന്റെ ആഗ്രഹങ്ങൾ പലപ്പോഴും നിഷ്പ്രഭമായിത്തീർന്നു. കൂട്ടിയാൽ കൂടാത്ത തന്റെ കഴിവില്ലായ്മയെ പഴിക്കാതെ ജയലക്ഷ്മിയിലൂടെ അത് നേടിയെടുക്കാമെന്ന് അയാൾ കണക്കു കൂട്ടി.
അയാളുടെ കണക്ക് കൂട്ടലുകൾ ജയലക്ഷ്മിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയില്ല. മറിച്ച് ദാമ്പത്യത്തിൽ അത് ചെറിയ കല്ലുകടിയായി മുഴച്ചു നിന്നു.
റെയിൽവേയിൽ ജയലക്ഷ്മിക്ക് ലഭിക്കാവുന്ന ഉയർന്ന മേഖലകൾ കൈപ്പിടിയിലൊതുക്കി കായികരംഗത്തെ കൈവെടിഞ്ഞു. ശരീരത്തിന്റെ സൗന്ദര്യം സംരക്ഷിച്ചു നിലനിർത്താൻ കായികവേദി തടസ്സമാകുമെന്നും, കുടുംബസുഖത്തിന്റെ തൃപ്തിക്ക് അതൊരു ബാദ്ധ്യതയാകുമെന്നും അവൾ ഭർത്താവിനോട് വാദിച്ചു.
ജനിച്ച രാജ്യത്തിന്റെ അന്തസ്സും അഭിമാനവും ഉയർത്തിയെടുക്കാൻ ഗവൺമന്റ് ചെയ്യുന്ന സഹായങ്ങൾ സ്വന്തം ജീവിത സൗകര്യങ്ങൾക്ക് മാത്രമായി ചുരുക്കി കാണുന്നത് രാജ്യസ്നേഹമില്ലായമയാണ്. രാജ്യസ്നേഹം മുന്‍നിര്‍ത്തി തുടർന്നു വരുന്ന പ്രതിഭകൾക്ക് ലഭിച്ചേക്കാവുന്ന നാടിന്റെ സഹായങ്ങൾ നഷ്ടപ്പെടുത്തുന്നതിന് ഇത്തരം സംഭവങ്ങൾ ഇടയാക്കിയേക്കാം എന്ന മുന്നറിയിപ്പുകൾ അവൾക്ക് നൽകിയെങ്കിലും അതൊന്നും കേട്ടതായിപ്പോലും ജയലക്ഷ്മി നടിച്ചില്ല.
അവൾക്ക് അവളുടെ ജീവിതമാണ് വലുത്. അതിനു വേണ്ടി നടത്തുന്ന മത്സരം മാത്രം. അതിനിടയിൽ പല മാർഗ്ഗങ്ങളും സ്വീകരിച്ചേക്കാം. ലക്ഷ്യം നേടിക്കഴിയുമ്പോൾ മാർഗ്ഗങ്ങൾ ഉപേക്ഷിക്കുന്നു. അത്രമാത്രം. അതിലെ ന്യായാന്യായങ്ങൾ ചികയാൻ മുതിരാറില്ല.
അവളുമായുള്ള തർക്കങ്ങൾ കാലപ്പഴക്കത്തിൽ അലിഞ്ഞലിഞ്ഞ് തകർന്നപ്പോൾ ഒരു കാലത്ത് രാജ്യത്തിന്റെ അഭിമാനമെന്ന് പത്രങ്ങൾ വാഴ്ത്തിയ ജയലക്ഷ്മി തടിച്ച് കൊഴുത്ത് ഒരു ഡിപ്പാർട്ട്‌മന്റിനെ കൈപ്പിടിയിലൊതുക്കി സസുഖം വാഴുകയാണ്.
ഗാന്ധിപ്രതിമക്ക് തൊട്ടരുകിലായി ജയലക്ഷ്മി കാറ് നിറുത്തി.
മുന്‍വശത്തെ മൈതാനം നിറയെ ജനങ്ങൾ. ഉണർന്നു വരുന്ന മോഹങ്ങളും, പ്രതീക്ഷകളും, സ്വപ്നങ്ങളും ഗ്രൗണ്ടിലെ ട്രാക്കുകളിൽ ഊഴവും കാത്ത് ആകാംക്ഷ നിരത്തി കാത്തിരിക്കുന്നു.
ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായിക മൽസരങ്ങളുടെ ആദ്യദിനം.
ഇരുപതോളം പേരടങ്ങുന്ന ഒരു ചെറു സംഘം ഗാന്ധിപ്രതിമക്ക് ചുറ്റും പ്ലെക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചിട്ടുണ്ട്. പോയ വർഷങ്ങളിൽ കഴിവ് തെളിയിച്ച് പല മത്സരങ്ങളിലും പങ്കെടുത്ത് ഇന്നിപ്പോൾ ജീവിക്കാൻ വഴിയില്ലാതെ, സർക്കാരുകൾ വേണ്ടത്ര ഗൗനിക്കാതെ, ജോലിയില്ലാത്തവർ. കായിക രംഗത്തെ പ്രതിഭകളെ നാടിന് ഗുണകരമായ രീതിയിൽ വളർത്തിക്കൊണ്ടു വരുന്നതിൽ സർക്കാരുകൾ കാണിക്കേണ്ട ഉത്തരവാദിത്വത്തിലെ നിസ്സംഗത തുറന്നു കാണിക്കുന്നതിന് വേണ്ടിയുള്ള പ്രതിഷേധം.
ഗാന്ധിപ്രതിമയോട് ചേർന്ന് നിന്ന് ജയലക്ഷ്മി പ്രതിഷേധസമരം ഉൽഘാടനം ചെയ്തു.
"നാളത്തെ വാഗ്ദാനങ്ങളാണ് മുന്നിൽ കാണുന്ന ആ മൈതാനത്തിൽ അണിനിരന്നിരിക്കുന്നത്. അസ്തമിച്ച പ്രതീക്ഷകൾക്ക് ഇനിയും ആശ്വാസം ലഭിക്കും എന്ന വിശ്വാസത്തോടെയല്ല ഇന്നിവിടെ ഈ മൈതാനത്തിനു മുന്നില്‍ നമ്മള്‍ പ്രധിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ഇവരുടെ ഗതി, ഇന്ന് മൈതാനത്തിറങ്ങിയിരിക്കുന്ന കുട്ടികൾക്ക് നാളെ വരാതിരിക്കാൻ ഗവൺമന്റിന്റെ ശ്രദ്ധ ഇവിടേക്ക് തിരിക്കുന്നതിന് വേണ്ടി മാത്രമാണ്. സർക്കാർ ജോലി നൽകി ഇത്തരം കുട്ടികളെ സംരക്ഷിക്കാൻ തയ്യാറായില്ലെങ്കിൽ നാളെ ഭാരതത്തിന് നഷ്ടപ്പെടുന്നത് നല്ല കായിക താരങ്ങളെയായിരിക്കുമെന്ന് ഓർക്കുന്നത് നന്ന്. വർഷങ്ങളായി സ്കൂളുകളിലും കോളേജുകളിലും മറ്റ് മത്സരങ്ങളിലും പങ്കെടുത്ത കുട്ടികളിൽ ചിലരാണ് ഇവിടെ എത്തിച്ചേർന്നിരിക്കുന്നത്. വേണ്ട പോലെ പഠിപ്പിൽ പോലും ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഇവർ ഇന്നും നേരിയ പ്രതീക്ഷ കാത്തു സൂക്ഷിക്കുന്നു എന്നത് വാസ്തവം. സർക്കാരിന്റെ കനിവുണ്ടെങ്കിൽ ഈ യുവതിയുവാക്കൾക്ക് ഇനിയും ജീവിതത്തിന്റെ വഴിയിലേക്ക് നടന്നു കയറാനാകും."
മുകളിലൂടെ പറന്നു പോയ ഒരു കാക്ക തൂറിയത് ജയലക്ഷ്മിയുടെ തലയിലൂടെ ഇഴുകി സാരിയിൽ പടർന്നു
വളരെ അവസരോചിതം,റാംജി.ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന കായികമേള നടന്ന എറണാകുളത്ത് ഇതേ രംഗങ്ങള്‍ കണ്ടതാണല്ലോ
മറുപടിഇല്ലാതാക്കൂജയലക്ഷ്മി എന്ന കഥാപാത്രത്തിലൂന്നി കഥാകാരന്‍ പറഞ്ഞത് മുഴുവന്‍ കാര്യങ്ങളാണ് . നമ്മുടെ കണ്‍മുന്നില്‍ നടമാടിക്കൊണ്ടിരിക്കുന്ന ജീര്‍ണ്ണിത സംഭവങ്ങളാണ് . ഇത്തരം കാലിക പ്രസക്തിയുള്ള സംഭവങ്ങളെ കഥയിലൂടെ അവതരിപ്പിക്കുവാനും , സന്ദേശം കൈമാറുവാനുമുള്ള ശ്രീ. .റാംജിയുടെ ശ്രമം ശ്ലാഘനീയം തന്നെ . പക്ഷെ കഥ എന്ന ലേബലില്‍ ഇത് അവതരിപ്പിച്ചപ്പോള്‍ വായനക്കാരന് ഒരു കഥാവായനയുടെ സുഖം ലഭ്യമാകുന്നുണ്ടോ എന്നൊരു സംശയം . ലാളിത്യവും , വായനാസുഖവും പ്രദാനം ചെയ്യുന്നതാണ് റാംജിയുടെ രചനകളിലധികവും . ഇതില്‍ അത്തരം ഒരു "സംഗതി" തെളിയുന്നില്ല എന്നാണ് എനിയ്ക്ക് മനസ്സിലായത് . ഒരു പക്ഷെ റാംജിയോടുള്ള അസൂയ കൊണ്ട് എനിയ്ക്ക് തോന്നിയതാകാം . എങ്കിലും പറയാതെ വയ്യല്ലോ . സംഗീത സംവിധായകന്‍ ശരത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ "മോന്‍ നന്നായിപ്പാടി . പക്ഷെ സംഗതി ഒന്നും വന്നില്ലല്ലോ ". ഭാവുകങ്ങള്‍ .
മറുപടിഇല്ലാതാക്കൂകരക്റ്റ് നേരത്ത്, കരക്റ്റ് സ്ഥാനത്ത് തൂറിയ കാക്കക്ക് അഭിനന്ദനങ്ങൾ,
മറുപടിഇല്ലാതാക്കൂനന്നായി, മാഷേ.
മറുപടിഇല്ലാതാക്കൂക്രിസ്തുമസ്സ്- പുതുവത്സര ആശംസകള്‍
കഥയെക്കാളും ദിവാരേട്ടന് ഇഷ്ടപ്പെട്ടത് ആ കാരിക്കേച്ചര്‍ . ആശംസകള്‍ !!
മറുപടിഇല്ലാതാക്കൂ>>ഉദ്യോഗാർത്ഥി ആയതോടെ കുടുംബവും ജീവിതവും കൂടുതൽ ശ്രദ്ധിക്കാൻ തീരുമാനിച്ചത് കായിക രംഗത്തോട് ചെറിയ അകൽച്ചക്ക് കാരണമായി.<<
"ഉദ്യോഗസ്ഥ" എന്നല്ലേ വേണ്ടത്?!
അധികമാരും പറയാത്ത ഒരു വിഷയം നന്നായിപ്പറഞ്ഞു.അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂ"ഉണ്ടവന് വയറിനു ഇനിയും ഇടം പോരാഞ്ഞതിന്റെ വിഷമം ഉണ്ണാത്തവന് ഇല കിട്ടാത്തതിന്റെ വിഷമം" അതാണ് സംഭവം.
മറുപടിഇല്ലാതാക്കൂഇതൊക്കെ തന്നെയാണ് നടക്കുന്നത്..ക്രിക്കറ്റ് ഒഴികെയുള്ള കായിക താരങ്ങളെ സര്‍ക്കാര്‍ ചവിട്ടിയരയ്ക്കുന്ന കാഴ്ചകളും പതിവായി കണ്ടു വരുന്നു.
ജയലക്ഷ്മി ഒരു പ്രതീകം ആണ്.കായിക ലോകത്തിന്റെ ഇന്നിന്റെയും ഇന്നലെയുടെയും ഒരു പക്ഷെ നാളെയുടെയും പ്രതീകം.
ഇനി കഥയെപ്പറ്റി :സിനിമാക്കഥ പറയുന്നത് പോലെ വളരെ തിരക്ക് പിടിച്ചു വണ്‍ ലൈനായി
പറഞ്ഞു പോവുകയായിരുന്നല്ലോ.സ്പോര്‍ട്ട്സ് ആയത് കൊണ്ടായിരിക്കും അല്ലെ ഇത്ര വേഗത!
ഉദ്യോഗാർത്ഥി എന്ന പ്രയോഗം ഉദ്യോഗം കിട്ടുന്നതിനു മുന്‍പുള്ള അവസ്ഥയെ സൂചിപ്പിക്കുന്നതിനാണ്.ഉദാ :സ്ഥാനാർത്ഥി,വിദ്യാർത്ഥി,മത്സരാർത്ഥി.... കഥയില്‍ ഉദ്യോഗസ്ഥ.മതി.രാംജിക്ക് ഭാവുകങ്ങള്‍ ,,:)
റാംജി, പോസ്റ്റ് വായിച്ചു. വിഷയത്തിന്റെ കാലിക പ്രസക്തി കൊണ്ട് പോസ്റ്റ് അവസരോചിതം. എന്നു പറയാം.
മറുപടിഇല്ലാതാക്കൂറാം ജി ,കാലികപ്രസക്തമായ പോസ്റ്റ്....
മറുപടിഇല്ലാതാക്കൂഒരു കാലത്ത് രാജ്യത്തിന്റെ അഭിമാനമെന്ന് പത്രങ്ങൾ വാഴ്ത്തിയ ജയലക്ഷ്മി തടിച്ച് കൊഴുത്ത് ഒരു ഡിപ്പാർട്ട്‌മന്റിനെ കൈപ്പിടിയിലൊതുക്കി സസുഖം വാഴുകയാണ്.
സർക്കാർ ജോലി നൽകി ഇത്തരം കുട്ടികളെ സംരക്ഷിക്കാൻ തയ്യാറായില്ലെങ്കിൽ നാളെ ഭാരതത്തിന് നഷ്ടപ്പെടുന്നത് നല്ല കായിക താരങ്ങളെയായിരിക്കുമെന്ന് ഓർക്കുന്നത് നന്ന്.
പറയാന്‍ ഏറ്റവും യോഗ്യ തന്നെ ജയലക്ഷ്മി ...കാക്ക കാഷ്ടിച്ചില്ലെങ്കിലെ അത്ഭുതമുള്ളു.
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂകാക്കയെങ്കിലും പ്രതിക്ഷേധിച്ചല്ലോ. റാംജീ നല്ല കഥ.
മറുപടിഇല്ലാതാക്കൂമനോഹരമായ ഒരു ഇറാനിയന്‍ ചലച്ചിത്രം ഉണ്ട്
മറുപടിഇല്ലാതാക്കൂകുട്ടികള്ക്ക് വേണ്ടി നടത്തപ്പെടുന്ന ഓട്ട മത്സരത്തില്‍
ഒരു പുതിയ ഷു വിനുവേണ്ടി മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടിയുടെ കഥ .
കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന സഹോദരങ്ങളായ രണ്ടുകുട്ടികളാണ്
ഒരുദിവസം ആണ്‍ കുട്ടിയുടെ ഷു ഓടയില്‍ വീണു നഷപ്പെടും
വീട്ടില്‍ നിന്നും പുതിയത് വാങ്ങാന്‍ കഴിയില്ല . അതിനാല്‍ സഹോദരി സ്കൂളില്‍ നിന്നും വര്ന്നത് വരെ കത്ത് നിന്ന് അവളുടെ ഷു ധരിച്ചുകൊണ്ടാണ് സ്കൂളില്‍ പോകുന്നത് സഹോദരിയുടെ ഷു വുമിട്ടുകൊണ്ട് ദിനേനെ സ്കൂളിലേക് സ്പീഡില്‍ ഓടും (ഓട്ടത്തില്‍ ആകെയുള്ള പരിശീലനം ഈ ഓട്ടം മാത്രമാണ്)
ആയിടക്കാണ് സ്കൂളില്‍ ഓട്ടമത്സരം നടക്കുന്നത് ഇതില്‍ ഒന്നാം സമ്മാനം ട്രോഫിയും രണ്ടാം സമ്മാനം ഷു വാണ് . എങ്ങനെയെങ്കിലും ഷു കിട്ടണം എന്നാ ആഗ്രഹത്താല്‍ മത്സരത്തില്‍ പങ്കെടുക്കും . മത്സരത്തില്‍ ഒന്നാം സമ്മാനം നേടുകയും രണ്ടാം സമ്മാനം കിട്ടാത്തതിനാല്‍ കടുത്ത നിരാശയില്‍ പെട്ട കുട്ടി
ഒന്നാം സമ്മാനം ഏറ്റുവാങ്ങുംപോഴും കണ്ണുകള്‍ ഉടക്കി നിന്നത് ഷു വിലാണ്.
ഈ പോസ്റ്റു വായിച്ചപ്പോള്‍ ഓര്‍മവന്നത് ഈ കഥയാണ് . ചിലപ്പോഴെങ്കിലും മാര്‍ഗ്ഗം ലക്ഷ്യത്തെ സാധൂകരിക്കും എന്ന് തോന്നിപ്പോയി
ജയലക്ഷ്മിയാകാൻ ആഗ്രഹിക്കാത്തവർക്ക് കല്ലെറിയാം.പിന്നെ,അസ്ഥാനത്ത് ചൊറിഞ്ഞാൽ എല്ലാവർക്കും മെഡലുകൾ കിട്ടില്ല.എല്ലാം നിമിത്തം. നോം കാണുന്നു, തടിച്ച് കൊഴുത്ത പഴയ താരങ്ങളെ. അല്ല പിന്നെ,എല്ലാകാലവും മസിലും പെരുപ്പിച്ച് നിന്നാൽ എന്ത് സുഖം?അല്പം മയം വേണ്ടേ.....?
മറുപടിഇല്ലാതാക്കൂഎല്ലാവരും അർഥികളാണ്, ആർത്തികളും..!!
മറുപടിഇല്ലാതാക്കൂഅവസാന വരി കലക്കി....
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള് !!!
സാധാരണ റാംജി ചേട്ടനെ വായിക്കുന്ന ആ സുഖം കിട്ടിയില്ല... നല്ല വിഷയം. ആശംസകള്‍
മറുപടിഇല്ലാതാക്കൂവ്യക്തിപരമായ നേട്ടങ്ങള്‍ക്കു വേണ്ടി മാത്രം അവസരങ്ങളെ മുതലെടുത്ത് വന്ന വഴികളെ മറന്നു ജീവിക്കുന്ന നമ്മുടെ കാലത്തെ മഹാഭൂരിപക്ഷത്തിന്റെ പ്രതിനിധിയാണ് ജയലക്ഷ്മി... ചുറ്റും കണ്ണോടിച്ചാല്‍ എത്ര ജയലക്ഷ്മിമാരെ വേണമെങ്കിലും കാണിച്ചു തരാന്‍ പറ്റും. ഞാനൊന്നാലോചിച്ചപ്പോള്‍ സ്പോര്‍ട്സിന്റെ മേഖലയില്‍ നിന്ന് ....ല്‍ ഉന്നത ജോലി നേടി, വ്യായാമമില്ലാതെ കൊഴുപ്പു നിറഞ്ഞ ശരീരവുമായി നടക്കുന്ന സാക്ഷാല്‍ .... പോലും ജീവിക്കുന്ന ഉദാഹരണം.
മറുപടിഇല്ലാതാക്കൂപക്ഷേ കാക്ക ചെയ്ത കാര്യത്തെപ്പറ്റി പറഞ്ഞതിനോട് യോജിപ്പില്ല... ഇവരുടെ ഒന്നു തലയില്‍ പണി പറ്റിക്കാന്‍ കാക്കകള്‍ പോലും ഇല്ല എന്നതാണ് സത്യം...
ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യം നേര്‍രേഖയില്‍ പറഞ്ഞു...
ഹഹ്ഹാ അവസാന വരിയില്‍ എല്ലാം ഉണ്ട്
മറുപടിഇല്ലാതാക്കൂരാംജി, കാലിക പ്രസക്തം ആയ ആശയം തന്നെ..
മറുപടിഇല്ലാതാക്കൂഒരു ലേഖനം പോലെ തോന്നി എങ്കിലും മിനി കഥ എന്ന് കരുതിയാല്‍ കുറേക്കൂടി ആസ്വദിക്കാം
എന്ന് തോന്നുന്നു...അഭിനന്ദനങ്ങള്‍...
രാംജി പറയാന്‍ മറന്നു...
മറുപടിഇല്ലാതാക്കൂസൂപ്പര് വര...
കഥ നന്നായിട്ടുണ്ട് .മനുഷ്യന്‍റെ പ്രതിഷേധത്തിനു ബലം പോരെന്നുകണ്ടിട്ടാവും കാക്ക പ്രധിഷേധംരേഖപ്പെടുത്തിയത് .
മറുപടിഇല്ലാതാക്കൂകാലോചിതമായവിഷയം. യോഗ്യതയുംകഴിവും ഉള്ള എത്രയോ പ്രതിഭാസമ്പന്നരായ കുട്ടികള്‍ അവഗണനയില്‍പ്പെട്ടു കഴിയുന്നു.
മറുപടിഇല്ലാതാക്കൂസാമ്പത്തികബുദ്ധിമുട്ട്,ഉന്നതനിലകളില്‍
സ്വാധീനംചെലുത്തുവാനുള്ള കഴിവില്ലായ്മ അതൊക്കെയാണ് ഒരു
കാരണം.അതുമനസ്സിലാക്കി പാവപ്പെട്ട
വീടുകളിലെ രക്ഷകര്‍ത്താക്കള്‍ കുട്ടികളുടെ അഭിരുചികളെയും
വാസനകളെയും ഈ വിഷയത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിനു പകരം
നിരുത്സാഹപ്പെടുത്തുകയാണ് പതിവ്.
നല്ലൊരു ഭാവി സ്വപ്നം കാണുന്നവരാണല്ലൊ അവര്‍.
ലക്ഷത്തില്‍ഒരുവനൊ,ഒരുവളൊ???
ലോട്ടറിടിക്കറ്റിന്‍ ഭാഗ്യംപോല്‍ !
ശ്രീ.റാംജിയുടെ ലളിതമായ ശൈലിയില്‍
പ്രതിപാദിച്ച കഥ ഈ ഘട്ടത്തില്‍
പ്രാധാന്യവും,അഭിനന്ദനവും അര്‍ഹിക്കുന്നു എന്നതില്‍ സംശയമില്ല.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍
ആരും പറയാത്ത ഒരു മേഖല തിരഞ്ഞെടുത്തു. ഈ കണ്ടെത്തല്‍ അപാരം.
മറുപടിഇല്ലാതാക്കൂഎല്ലാം സത്യങ്ങള്‍.
നന്നായി ആസ്വദിച്ചു. പ്രതിഭക്ക് അഭിനന്ദനങ്ങള്‍
ഹ ഹ ഹ റാംജി സാറില്‍ നിന്ന് ഇത് പോലെ ഒരു കഥ തീരെ പ്രതീക്ഷിച്ചില്ല ....നല്ല ഹാസ്യത്തിന്റെ മേന്പൊടിയില്‍ ഒരു പരിഹാസ്യം ....
മറുപടിഇല്ലാതാക്കൂആദ്യം ഞാന്‍ കരുതി ഉഷയെ സ്കൂള്‍ കായിക മേളയില്‍ തടഞ്ഞു വെച്ചതാവും വിഷയം എന്ന് പിന്നെ അല്ലെ .....:)
കൊള്ളാം ഇഷ്ട്ടായി ..
മറുപടിഇല്ലാതാക്കൂറാംജി ടച്ചു വരയ്ക്കു ആദ്യമേ അഭിനന്ദനം.
മറുപടിഇല്ലാതാക്കൂകഥയാക്കിയ വിഷയം കൊള്ളാം,ട്ടോ. വളരെ അവസരോചിതം. അവസാനത്തെ കാക്കപ്രയോഗവും ഗംഭീരം.
സ്കൂള്‍ മുറുമുറുത്തു (പാരഗ്രാഫ് 2 ) എന്നതിനേക്കാള്‍ നല്ലത് അടക്കം പറഞ്ഞു എന്നോ മറ്റോ അല്ലെ?. ആരും പറയാത്ത ഒരു വിഷയം കഥയാക്കിയതില്‍ അഭിനന്നിക്കുന്നു
മറുപടിഇല്ലാതാക്കൂനല്ല കഥ...മനോഹരമായ ആവിഷ്കാരം...ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചപ്പോൾ കൂടുതൽ ആകർഷകമായി... കാക്കയെങ്കിലും യാഥാർത്ഥ്യത്തിനെതിരെ പ്രതികരിച്ചുവല്ലോ...ഹിഹി..
മറുപടിഇല്ലാതാക്കൂഇതു പോലുള്ള ജയലക്ഷ്മിമാറ് ഒട്ടേറെ വാഴുന്ന സ്ഥലമാണല്ലോ നമ്മുടെ നാട്.അവിടെയാണ് P.T Usha യെപ്പോലെയുള്ള താരങ്ങളെ കണ്ടു പഠിക്കേണ്ടത്.സ്വന്തം നേട്ടങ്ങള്‍ മറ്റൊരു തലമുറയിലേക്ക് എത്രത്തോളംഉപയോഗിക്കാം എന്ന മാതൃക.ജീവിതം ഒരു യാത്രയായി കാണുന്നവര്‍ക്കേ അത്തരത്തില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയൂ..കഥ വളരെ വ്യകതമായ ഒരു സന്ദേശം നല്‍കുന്നുണ്ട്. കലയായാലും കായികമായാലും മറ്റേതു രംഗങ്ങളായാലും ചെയ്യേണ്ട കടമകള്‍ ഓര്‍മ്മപ്പെടുത്തുന്നത് അല്പം അക്ഷേപഹാസ്യത്തിലൂടെയാണെന്നു മാത്രം.
മറുപടിഇല്ലാതാക്കൂഹാസ്യം നന്നായി. റാംജി ഇതാരെയോ മനസിൽ കണ്ട് എഴുതിയതല്ലെ...?
മറുപടിഇല്ലാതാക്കൂനന്നായി!
മറുപടിഇല്ലാതാക്കൂക്രിസ്തുമസ്സ് ആശംസകള്‍!
ആക്ഷേപഹാസ്യം മനസ്സിലായി.
മറുപടിഇല്ലാതാക്കൂവരച്ചതും ഇഷ്ടപ്പെട്ടു. ഈ വിഷയം തെരഞ്ഞെടുത്തതും നന്നായി. എന്നാലും ഇതൊരു കഥയായില്ല.....രാംജിക്കഥ തീരെയുമായില്ല.
അബദ്ധം പറ്റി ക്ലിക് ചെയ്തുപോയി. കമന്റിന്റെ ബാക്കി വരികൾ ഇതാണ്..
മറുപടിഇല്ലാതാക്കൂഅതുകൊണ്ട് ഞാൻ പ്രതിഷേധസമരത്തിൽ പങ്കെടുക്കുന്നു.......
പിന്നെ നല്ലൊരു ക്രിസ്തുമസ്സും നവവത്സരവും ആശംസിയ്ക്കുന്നു.
പുതിയ ആളാണ് .. ഇവിടയും ആദ്യമാണ് . വായനയുടെ ഭാഗമായി ബ്ലോഗ്ഗുകള്‍ കയറി ഇറങ്ങുന്നു .
മറുപടിഇല്ലാതാക്കൂഅങ്ങിനെ ഇവിടെയെത്തി .
കഥ വായിച്ചപ്പോള്‍ എന്റെ മനസ്സിലൂടെ പഴയ കാല അത്ലെട്ടുകളുടെ ചിത്രം കടന്നു പോയി .
വിഷയം കാലികം. ആശംസകള്‍
റാംജി, സംഗതി കലക്കി. ഈ ജയലക്ഷ്മി അറിയപ്പെടുന്ന ചില മുഖങ്ങളെ ഓര്‍മ്മിപ്പിച്ചു:)
മറുപടിഇല്ലാതാക്കൂപക്ഷേ ഒരു കഥ എന്ന നിലയില്‍ ... !!!
krishnakumar513,
മറുപടിഇല്ലാതാക്കൂആദ്യ അഭിപ്രായത്തിന് ആദ്യമേ നന്ദി സുഹൃത്തെ.
ആ സംഭവം തന്നെയാണ് ഈ കഥക്ക് പ്രചോദനം.
Abdulkader kodungallur,
വിശദമായ വായനയും അഭിപ്രായവും പരിഗണിക്കുന്നു.
അപ്പോള്‍ ഒന്നുകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു അല്ലെ മാഷേ.
നിര്ദേശങ്ങള്‍ തുടര്ന്നും അറിയിക്കാന്‍ മടിക്കരുത്.
നന്ദി കാദര്‍ ഭായി.
mini//മിനി,
നന്ദി ടീച്ചര്‍.
ശ്രീ,
നന്ദി ശ്രീ.
ദിവാരേട്ടN,
തെറ്റ് തിരുത്തിയിട്ടുണ്ട്.
നന്ദി ദിവാരേട്ടാ.
ആറങ്ങോട്ടുകര മുഹമ്മദ്,
നന്ദി സുഹൃത്തെ.
രമേശ് അരൂര്‍,
തിരക്ക് കൂടി അല്ലെ? സാരമില്ല, ഇനി ശ്രദ്ധിക്കാമല്ലോ. ഉദ്യോഗസ്ഥ തിരുത്തിയിട്ടുണ്ട്. ഉദാഹരണസഹിതം പറഞ്ഞപ്പോള്‍ വളരെ കൃത്യമായി. തുടര്ന്നും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ മറക്കരുത്.
നന്ദി മാഷെ.
Akbar,
നന്ദി അക്ബര്‍.
ലീല എം ചന്ദ്രന്‍..,
വിശദമായ അഭിപ്രായത്തിന്
നന്ദി ടീച്ചര്‍.
കുസുമം ആര്‍ പുന്നപ്ര,
നന്ദി ടീച്ചര്‍.
കെ.എം. റഷീദ്,
പഴയത് ഓര്ത്തെടുക്കാന്‍ കഴിഞ്ഞല്ലോ.
നന്ദി റഷീദ്.
sm sadique,
പിന്നല്ലാതെ.
നന്ദി മാഷെ.
കാര്യത്തില്‍ വലിയ കാര്യം അവനവന്റെത് തന്നെ.!
മറുപടിഇല്ലാതാക്കൂസഹയാത്രികന് I majeedalloor said...,
മറുപടിഇല്ലാതാക്കൂനന്ദി സുഹൃത്തെ.
naushad kv,
നന്ദി നൌഷു.
ഷബീര്‍ - തിരിച്ചിലാന്‍,
നന്ദി ഷബീര്‍.
Pradeep Kumar,
മരിച്ചവരും ജീവിക്കുന്നവരുമായ നിരവധി ജയല്ക്ഷ്മിമാര്‍ എല്ലാ രംഗത്തും നമ്മുടെ ചുറ്റിലും ജീവിക്കുന്നു, കാക്കപോലും തൂറാതെ സുഖമായി. ഈയടുത്ത് ഒരു ന്യൂസ് കണ്ടപ്പോള്‍ എഴുതിയതാണ്.
വിശദമായ വിലയിരുത്തലിന് നന്ദി സുഹൃത്തെ.
ഷാജു അത്താണിക്കല്‍,
നന്ദി ഷാജു.
ente lokam,
അടുത്തത് നമുക്ക് കൂടുതല്‍ നന്നാക്കാം.
നന്ദി വിന്സെന്റ്.
വിജയലക്ഷ്മി,
നന്ദി ടീച്ചര്‍.
c.v.thankappan,chullikattil.blogspot.com said...,
വിശദമായ വായനക്ക്
നന്ദി മാഷെ.
പൊട്ടന്‍,
നന്ദി സുഹൃത്തെ.
MyDreams,
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
നന്ദി സുഹൃത്തെ.
Pradeep paima,
നന്ദി മാഷെ.
മുകിൽ,
നന്ദി മുകില്‍.
Haneefa Mohammed,
നിര്ദേശങ്ങള്‍ തുടര്ന്നും അറിയിക്കണം.
നന്ദി ഹനീഫ.
സീത*,
കാക്ക പോലും പ്രതികരിക്കാന്‍ മടിക്കുന്ന കാലം.
നന്ദി സീത.
മുനീര്‍ തൂതപ്പുഴയോരം,
എല്ലാ രംഗത്തും നല്ലതും, ചീത്തയും, സ്വന്തം കാര്യം നോക്കലും ഒക്കെ നടക്കുന്നു. ഇന്നിപ്പോള്‍ അത് അല്പം കൂടിയിരിക്കുന്ന എന്ന് തോന്നുകയാണ്. വിശദമായ വിലയിരുത്തലിന്
നന്ദി മുനീര്‍.
സേതുലക്ഷ്മി,
മറുപടിഇല്ലാതാക്കൂആരേയും മനസ്സില്‍ കണ്ടൊന്നും അല്ല. ഇത്തവണത്തെ സ്കൂള്‍ കായിക മേള നടക്കുമ്പോള്‍ അവിടെ ഇത്തരം ഒരു പ്രധിഷേധം നടന്ന വാര്ത്ത കണ്ടപ്പോള്‍ തോന്നിയതാണ്. എല്ലാ മേഖലകളിലും ഇത്തരം സ്വന്തം കാര്യം എന്ന് മാത്രമാണ് ഇപ്പോഴത്തെ അവസ്ഥ. അത് വെറുതെ ഒന്ന് സൂചിപ്പിച്ചി എന്ന് മാത്രം.
നന്ദി ടീച്ചര്‍.
ramanika,
നന്ദി സുഹൃത്തെ.
Echmukutty,
എച്മുവിനെപ്പോലുള്ളവര്‍ ഇനിയെങ്കിലും ഇത്തരം പ്രതിഷേധസമരങ്ങളില്‍ പങ്കെടുത്തില്ലെങ്കില്‍ എന്നെപ്പോലുള്ളവരുടെ എഴുത്തുകള്‍ ഇങ്ങിനെ തന്നെ തളര്ന്നു കിടക്കും. അതുകൊണ്ട് ഇനിയും പ്രതിഷേധങ്ങള്‍ തുറന്നറിയിക്കണം. വളരെ സന്തോഷം.
നന്ദി എച്മു.
വേണുഗോപാല്‍,
വീണ്ടും കാണാം.
നന്ദി സുഹൃത്തെ.
അനില്കുമാര്‍ . സി. പി.,
നന്ദി മാഷെ.
(പേര് പിന്നെ പറയാം),
എവിടെയെങ്കിലും ജോലി നല്കുക എന്നതിന് പകരം മറ്റെന്തെങ്കിലും കണ്ടെത്തുന്നതാണ് നല്ലത് എന്ന് തോന്നുന്നു.
നന്ദി സുഹൃത്തെ.
നാമൂസ്,
അവനവന്റെ കാര്യം എന്ന് മാത്രമായിരിക്കുന്നു.
നന്ദി നാമൂസ്.
ഇതൊരു കഥക്കപ്പുറം ഇന്ന് നിലനില്‍ക്കുന്ന ഒരു യാഥാര്‍ത്യമാണ് .
മറുപടിഇല്ലാതാക്കൂ"മുകളിലൂടെ പറന്നു പോയ ഒരു കാക്ക തൂറിയത് ജയലക്ഷ്മിയുടെ തലയിലൂടെ ഇഴുകി സാരിയിൽ പടർന്നു"..
അത് കലക്കി .
പ്രിയ റാംജി..എന്റെ ഇഷ്ടപ്പെട്ട എഴുത്തുകാരാ ഇങ്ങനെ ധൃതി പിടിച്ചു എഴുതാതെ.തീം മനോഹരം.ചിത്രം മനോഹരം.
മറുപടിഇല്ലാതാക്കൂകാലിക പ്രസക്തമായ കഥ... നമ്മുടെ കണ്മുന്നില്‍ നടക്കുന്ന സംഭവങ്ങള്‍ ഭംഗിയായി എഴുതി... അഭിനന്ദനങ്ങള്‍...
മറുപടിഇല്ലാതാക്കൂആ കാക്കക്കും എന്റെ നല്ല നമസ്കാരം...
ഇതൊരു കഥയല്ല റാംജി. പേരില്‍ വ്യത്യാസമുണ്ടെങ്കില്‍ ഇത് പോലെ റയില്‍വേയില്‍ ജോലി കിട്ടി കായീകജീവിതം ഉപേക്ഷിച്ച ഒരു കുട്ടിയെ എനിക്കറിയാം. ഇവിടെ ഹാസ്യത്തേക്കാളേറെ പരിഹാസം നിറഞ്ഞു നില്‍ക്കുന്നു. ആ പരിഹാസം ഇവര്‍ അര്‍ഹിക്കുന്നത് തന്നെ. പണ്ട് പറയാറുള്ള ഒരു ചൊല്ലില്ലേ.. കാക്കക്കറിയാം കക്കൂസ് എവിടെയെന്ന്.. അതാണ് ക്ലൈമാക്സ്:) അത് നന്നായി.
മറുപടിഇല്ലാതാക്കൂകഥക്കുപരി പറയേണ്ട കാര്യം പറയേണ്ടതു പോലെ പറഞ്ഞു. വേറെ ആരുണ്ട് ഇതൊക്കെ പറയാന്‍. റാംജിക്ക് അഭിനന്ദനങ്ങള്‍.. റംജി കീ ജയ്.
മറുപടിഇല്ലാതാക്കൂനിയ്ക്ക് ഇഷ്ടായി ട്ടൊ...വിഷയവും, പറഞ്ഞ രീതിയും..ആശംസകള്‍...!
മറുപടിഇല്ലാതാക്കൂഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂആക്ഷേപഹാസ്യാന്മകമായി നാട്ടിൽ നടമാടിക്കൊണ്ടിരിക്കുന്ന സകലമാന പ്രതിഷേധസമരങ്ങളുടേയും ,പിന്നാളുകളുടെ തിരുമുഖങ്ങൾ ...
മറുപടിഇല്ലാതാക്കൂഒരു കായികതാരാത്തിന്റെ ഉയർന്ന്-മുരടിച്ച സംഭവവികാസങ്ങളിലൂടെ അനാവരണം ചെയ്തിരിക്കുന്നു...കേട്ടൊ റാംജി.
ലോകജനസംക്യയിൽ രണ്ടാം സ്ഥാനമുള്ള നമ്മുടെ രാജ്യം..
നമ്മുടെയൊക്കെ മൂന്നാലുജില്ലകളിലുള്ളത്ര ജനമുള്ള രാജ്യങ്ങൾ പോലും ലോകകായികഭൂപടത്തിൽ സ്വന്തം പേരുകൾ തങ്കലിപികളിൽ എഴുതിച്ചേർക്കുമ്പോൾ ...
എങ്ങിനെയെങ്കിലും കായികതാരമായാൽ പോലും ...
സ്വന്തം താല്പ്യര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന താരങ്ങളൂം/മേധാവികളും ഉള്ളകാലത്തോളം നമ്മുടെ കായികരംഗം ഇതുപോൽ സമരങ്ങളിലും,കൊഴകളിലുമ്മറ്റുമൊക്കെയായി ഒതുങ്ങി നിൽക്കും...!!
പ്രിയപ്പെട്ട റാംജി,
മറുപടിഇല്ലാതാക്കൂസമകാലീന സംഭവം രസകരമായി അവതരിപ്പിച്ചു! അഭിനന്ദനങ്ങള്‍...!
ജയലക്ഷ്മി......!ജീവിക്കാന്‍ പഠിച്ചവള്‍...!അല്ലെങ്കില്‍ ജീവിതം കരഞ്ഞു തീര്‍ക്കാന്‍ മനസ്സില്ലാത്തവള്‍........
ഹൃദ്യമായ ക്രിസ്മസ് ആശംസകള്‍!
സസ്നേഹം,
അനു
റാംജി
മറുപടിഇല്ലാതാക്കൂകാലിക പ്രസക്തം. കിട്ടേണ്ടത് നേടി കഴിഞ്ഞാല്‍ വന്ന വഴികളും കൈപിടിച്ച് ഉയര്‍ത്തിയവരെയും നമ്മുടെ രാജ്യത്തെ തന്നെ മറക്കും. കായിക രംഗത്തും മറ്റെല്ലാ രംഗത്തും ഇത് കാണാം. രാജ്യം നല്‍കുന്ന ആനുകൂല്യങ്ങള്‍ പറ്റി രാജ്യത്തെ മറക്കുന്ന എത്രയെത്ര പേര്‍.
ആശംസകളോടെ..
വിശ്വസ്തന്‍,
മറുപടിഇല്ലാതാക്കൂനന്ദി സുഹൃത്തെ.
റോസാപൂക്കള്‍,
വിഷയവും കായികരംഗം ആണല്ലോ. അല്പം സ്പീഡ് അല്ലെ?
നന്ദി റാസ്.
khaadu..,
നന്ദി സുഹൃത്തെ.
Manoraj,
മനു പറഞ്ഞതാണ് ശരി. കാക്കക്ക് പോലും അറിയാം കക്കൂസ് എവിടെയെന്ന്...എന്നിട്ടും....
നന്ദി മനു.
എം.അഷ്റഫ്.,
നന്ദി അഷറഫ് ഭായി.
വര്ഷി ണി* വിനോദിനി,
നന്ദി വര്ഷിണണി.
മുരളീമുകുന്ദൻ , ബിലാത്തിപട്ടണം
BILATTHIPATT,
എല്ലാ രംഗത്തും ഒരുപോലെ നിലനില്ക്കുന്ന പ്രവണത തന്നെ. നല്ലതും ചീത്തയും ആയ കാര്യങ്ങള്‍ എല്ലായിടത്തും സംഭവിക്കുന്നു. ഇതിനൊക്കെ എന്നെങ്കിലും ഒരു മാറ്റം സംഭവിച്ചാല്‍ ആശ്വാസം...
നന്ദി മുരളിയേട്ടാ.
anupama,
നന്ദി അനുപമ.
elayoden ,
അതെ. എല്ലാം സ്വന്തം കാര്യം സിന്ദാബാദ്.
നന്ദി സുഹൃത്തെ.
നന്നാായി...കാലികപ്രസക്തമായ പ്രമേയം...നമുക്കു ചുറ്റും കാണുന്ന കാഴ്ചകൾ...
മറുപടിഇല്ലാതാക്കൂക്രിസ്തുമസ്സ്- നവവത്സര ആശംസകള്‍
ഒരു ‘കഥ’ എന്ന രൂപത്തിലല്ലാതെ, പ്രകടമായ ഒരു ‘ആശയം’ എന്നതാണ് ഈ എഴുത്ത് കാണിക്കുന്നത്. അത് വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. നല്ലത്.
മറുപടിഇല്ലാതാക്കൂറാംജിയുടെ കഥകളുടെ ഒരു കൊഴുപ്പ് ഇതിനു വന്നില്ലെന്നൊരു തോന്നൽ. ഇടക്ക് ലേഖനം പോലെയും തോന്നി. പറഞ്ഞതത്രയും ശരിയായ ചിത്രം തന്നെയാണ്. ഒരുപാട് തടിച്ചു വീർത്ത കായികതാരങ്ങൾ നമ്മൂടെ മുൻപിൽ ഉണ്ട്. പി.ടി.ഉഷ മാത്രമാണ് അതിൽ നിന്നും വ്യത്യസ്തത കാണിച്ചത്.
മറുപടിഇല്ലാതാക്കൂകാലിക പ്രസക്തിയുള്ള വിഷയം കഥയാക്കി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ.
കാലികപ്രസക്തി കൊണ്ട് (മാത്രം) ശ്രദ്ധേയമായി...
മറുപടിഇല്ലാതാക്കൂപുതുവത്സര ആശംസകള്‍
കാര്യമായ കഥ ഇഷ്ടമായി. അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂഇത് ചിന്തിക്കേണ്ട വിഷയം തന്നെ..
മറുപടിഇല്ലാതാക്കൂകായിക താരങ്ങള്‍ രാജ്യത്തിന് വേണ്ടി ചെയ്യുന്നത്......പിന്നീടവരുടെ ജീവിതം...എല്ലാം തന്നെ............
ആ കഷ്ടിച്ച കാക്കക്കും രംജിക്കും എന്റെ ബിഗ് സലൂട്ട്
മറുപടിഇല്ലാതാക്കൂറാംജി, കായികലോകത്തിന്റെ കിതപ്പില്‍ ഞാന്‍ പറഞ്ഞത് ഒരുപാട് നാളായി മനസ്സില്‍ കിടക്കുന്ന കാര്യമാണ്. ഈ സംഭവവികാസങ്ങള്‍ എനിക്ക് അറിവുള്ളതല്ല. എങ്കിലും നമ്മള്‍ ഈ പറഞ്ഞത് ആരെങ്കിലും എന്നെങ്കിലും നടപ്പാക്കുമോ? ബഹുരാഷ്ട്ര പര്സ്യഭീമാന്മാര്‍ സ്പോണ്സര്‍ ചെയ്‌താല്‍ കാശിനോടുള്ള കൊതിതീരുമോ? എനിക്കു തോന്നുന്നില്ല. കാരണം നമ്മുടെ ആളുകള്‍ കക്ഷത്തില്‍ ഇരിക്കുന്നത് കളയാതെ ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കുന്നവരാണ്. എത്രപേരുടെ അവസരങ്ങള്‍ രണ്ടു മേഘലയിലും ഇവര്‍ നഷ്ടപ്പെടുത്തുന്നു. കഷ്ടം.
മറുപടിഇല്ലാതാക്കൂറാംജിക്ക് ഭാവുകങ്ങൾ...കഥയെക്കുറിച്ച് മറ്റുള്ളവർ പറഞ്ഞ് കഴിഞ്ഞു...എനിക്ക് പറയാനുള്ളത് മറ്റൊന്നാണു...ഒരു തെറ്റ് തെറ്റെന്ന് മറ്റുള്ളവർ ചൂണ്ടിക്കാണികുമ്പോൾ അത് തെറ്റാണെന്നും തെറ്റിനെ തിരുത്താനും ശ്രമിക്കുന്ന റാംജിയുടെ വലിയമനസിനു ഒരു നംസ്കാരം....
മറുപടിഇല്ലാതാക്കൂകാക്കയ്കെങ്കിലും കാര്യങ്ങള്‍ മനസ്സിലായല്ലോ
മറുപടിഇല്ലാതാക്കൂ"ലക്ഷ്യം നേടീ കഴിയുമ്പൊള്‍ മാര്‍ഗ്ഗങ്ങള്‍ ഉപേഷിക്കുക "
മറുപടിഇല്ലാതാക്കൂറാംജീ വരച്ചു കാട്ടിയത് ഇന്നിന്റേ മുഖം തന്നേ ..
ഇന്നലേ എവിടെയോ കണ്ടു മറന്ന മുഖവും ..
ജയലക്ഷീ ഒരുപാട് പേരെ പ്രതിധാനം ചെയ്യുന്നുണ്ട് ..
കായിക രംഗത്ത രാജ്യത്തിന് അഭിമാനമാകേണ്ടവര്‍
സ്വാര്‍ത്ഥമായ് ചിന്തിക്കുന്നുണ്ട് പലപ്പൊഴും ..
രാജ്യം അവര്‍ക്ക് വേണ്ടെതെല്ലാം കൊടുത്തിട്ട്
അവസ്സാനം സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടീ ,...
എന്നിട്ട് സര്‍ക്കാരിനേ പഴിക്കുന്ന കൂട്ടത്തിനേ
വീണ്ടും തോളിലേറ്റാന്‍ മുന്നിട്ടിറങ്ങുന്നു , ആ കാക്കക്ക് തെറ്റിയില്ല ,ഉന്നം പിഴച്ചിട്ടുമില്ല , അവരതിനേക്കാള്‍ അര്‍ഹിക്കുന്നു ..
ചില രാജ്യങ്ങളില്‍ നിലവിലുള്ള നിയമങ്ങള്‍ വരുക തനെ വേണം ..സര്‍ക്കാരിന്റേ ഔദ്യാര്യം പറ്റി കേമമായിട്ട് പിന്നേ അതിനേ ഉപേഷിക്കുന്നവര്‍
സത്യത്തിലവര്‍ സര്‍ക്കാരിന് ബാധ്യത തന്നെ ..
പാലം കടക്കും വരെ നാരായണ , പാലം കടന്നാല്‍ കൂരായണ "എന്ന പഴമ ചൊല്ല് അന്വര്‍ത്ഥമാക്കുന്ന പോസ്റ്റ് തന്നെയിത് ..വരികള്‍ക്കുള്ളില്‍ ഒരു പ്രതിഷേധം കാണാം , ഒരു കുഞ്ഞു പ്രതിധേഷം മനസ്സിന്റേ ..അതു വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട് റാംജീ ..
എങ്കിലും " ജയലക്ഷ്മീ പാവമാണ് " അല്ലേ ?
റാംജീ.... നമ്മുടെ കായികതാരങ്ങള്‍ എവിടെയെത്തുന്നു എന്ന് നന്നായി പറഞ്ഞുതന്നു... എനിക്ക് റാംജിയുടെ വര നന്നായി ബോധിച്ചു... എന്റെ അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂപഥികൻ,
മറുപടിഇല്ലാതാക്കൂനന്ദി സുഹൃത്തെ.
വി.എ || V.A,
കഥ എന്ന രൂപം?
നന്ദി മാഷേ.
വീ കെ,
കൊഴുപ്പ് കൂട്ടിയാല്‍ വ്യക്തത കുറഞ്ഞു പോയാലോ എന്ന തോന്നല്‍.
നന്ദി സുഹൃത്തെ.
വഴിപോക്കന്‍ | YK,
നന്ദി സുഹൃത്തെ.
Vp Ahmed,
നന്ദി മാഷെ.
Naveen,
നന്ദി സുഹൃത്തെ.
കൊമ്പന്‍,
നന്ദി കൊമ്പന്‍.
ജോസെലെറ്റ് എം ജോസഫ്,
വിശദമായ വായനക്ക് നന്ദി സുഹൃത്തെ.
ചന്തു നായർ,
നന്ദി മാഷെ.
mottamanoj,
കാക്കക്ക് പോലും കാര്യങ്ങള്‍ മനസ്സിലാവുന്നു.
റിനി ശബരി,
ജയലക്ഷ്മിമാര്‍ എല്ലാ മേഖലയിലും നടമാടുന്ന ഒരു രോഗം തന്നെ. അതത് മേഖലകളുമായി ബന്ധപ്പെടുത്തി അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് കൂടുതല്‍ ഫലം ചെയ്യും എന്ന് തോന്നുന്നു.
ജയലക്ഷ്മി പാവമായിരുന്നു, തുടക്കത്തില്‍. എങ്കിലും മനസ്സില്‍ ചില കണക്കുകള്‍ ഉണ്ടായിരുന്നു. അതിത്ര വരെ എത്തുമെന്ന് ഒരു പക്ഷെ വിചാരിച്ചിണ്ടാവില്ല.
വിശദമായ വായനക്കും അഭിപ്രായത്തിനും
നന്ദി റിനി.
thalayambalath ,
നന്ദി സുഹൃത്തെ.
ചിത്രം മനോഹരം ..കാക്കയുടെ പ്രതിഷേധം അസ്സലായി ...തക്ക സമയത്ത് കാക്കക്കെന്കിലും തോന്നീല്ലോ നന്നായി .....ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച കഥ നന്നായി പറഞ്ഞിരിയ്ക്കുന്നു...
മറുപടിഇല്ലാതാക്കൂകഥയും കഥയിലെ കഥാപാത്രത്തെ പോലെയായോ???
മറുപടിഇല്ലാതാക്കൂറാംജി ഭായ്, ഈ വഴി വരാന്‍ അല്‍പം വൈകി. ക്ഷമിക്കണം. സമൂഹത്തില്‍ ജീവിച്ചിരിക്കുന്ന നിരവധി ജയലക്ഷ്മിമാരുണ്‌ട്. അവരുടെയെല്ലാം ഒരു നേര്‍ ചിത്രം ഇത് വായിച്ചപ്പോള്‍ ഗ്രഹിക്കാന്‍ കഴിഞ്ഞു. ഒന്നുമില്ലായ്മയില്‍ നിന്നും വന്ന് എല്ലാമായി എല്ലാറ്റിനേം മറക്കുന്നവരില്‍ അവരും പേടുന്നു. കാക്ക് തൂറി പ്രതിഷേധിച്ചതല്ല മറിച്ച് അവരുടെ വാക്കിന് അതിന്‌റെ വിലയേയുള്ളൂ എന്ന് പ്രതീത്മകമായി കാണിച്ച് തന്നതാ... :)
മറുപടിഇല്ലാതാക്കൂആ കാക്കക്കും റാംജിക്കും അഭിനന്ദനങ്ങള്‍.
മറുപടിഇല്ലാതാക്കൂലക്ഷ്യം കണ്ടാല്‍ മാര്‍ഗം ഓര്‍മയില്ലാത്തവര്‍ക്ക് ഒരു അടിയാണ് ഈ കഥ.
മറുപടിഇല്ലാതാക്കൂസമകാലീനം.പക്ഷെ രാംജിയുടെ കയ്യൊപ്പ് ഇല്ലാത്ത കഥ.
മറുപടിഇല്ലാതാക്കൂആശംസകള് !!
റാംജി സാബ്,
മറുപടിഇല്ലാതാക്കൂതികച്ചും അവസരോചിതവും സത്യവുമായ ഒരു കാര്യമാണ് താങ്കള്‍ അവതരിപ്പിച്ചിരിക്കുന്നത്.അഭിനന്ദനങ്ങള്‍...ഒരു പക്ഷേ ഇതിനു കൊടുത്ത ലേബല്‍ അത്ര അനുയോജ്യമല്ലെന്നെനിക്ക് തോന്നുന്നു....
കാലികപ്രസക്തിയുള്ള കഥ.
മറുപടിഇല്ലാതാക്കൂവളരെ പ്രസക്തമായ വിഷയം .രാംജിയുടെ തനതു ശൈലിയില്‍ പറഞ്ഞിരുന്നെങ്കില്‍ കുറേ കൂടി നന്നാകുമായിരുന്നു എന്ന് തോന്നുന്നു .
മറുപടിഇല്ലാതാക്കൂഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂകഥയാന്നും പറഞ്ഞു തമാശയില്‍ കാര്യം പറഞ്ഞു അല്ലേ...!? നേര്‍ത്ത വരയിലെ റാംജിശൈലി പതിവിലും നന്നായി.
മറുപടിഇല്ലാതാക്കൂkochumol(കുങ്കുമം),
മറുപടിഇല്ലാതാക്കൂനന്ദി കൊച്ചുമോള്‍.
നികു കേച്ചേരി,
നന്ദി നികു.
Mohiyudheen MP,
വായനക്കും അഭിപ്രായത്തിനും
നന്ദി സുഹൃത്തെ.
കാസിം തങ്ങള്‍,
നന്ദി കാസിം.
Sukanya,
നന്ദി സുകന്യ.
Dipin Soman,
നന്ദി ദിപിന്‍.
ശ്രീക്കുട്ടന്‍,
വളവു തിരിവ് ഇല്ലാതെ നേരെ പറഞ്ഞു.
നന്ദി ശ്രീക്കുട്ടന്‍.
Typist | എഴുത്തുകാരി,
നന്ദി ചേച്ചി.
AFRICAN MALLU,
നന്ദി സുഹൃത്തെ.
പാലം കടക്ക്വോളം നാരായണ, പാലം കടന്നാല്‍...
മറുപടിഇല്ലാതാക്കൂവല്ലാതെ ചുരുക്കിയപ്പോള്‍ ഒരു നൂറുമീറ്റര്‍ ഓട്ടം പോലെ തോന്നി.
എങ്കിലും വായനാസുഖമുണ്ട്.
:)
നന്നായിട്ടുണ്ട് എന്നാലും വെറുതെ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു കളഞ്ഞു, താങ്കളുടെ മികച്ച രചനകള്‍ മുന്‍പ് വായിച്ചത് കൊണ്ടാകാം ഇങ്ങനെ തോന്നുന്നത്.
മറുപടിഇല്ലാതാക്കൂക്രിസ്തുമസ് പുതുവത്സരാശംസകള്‍...
റാംജി, അടുത്തിടെ ഒരു പ്രമുഖ മലയാള പത്രത്തിന്റെ ചീഫ് എഡിറ്ററോട് എനിയ്ക്കു തർക്കിക്കേണ്ടി വന്നത് ഈ പോസ്റ്റുമായി ബന്ധിപ്പിയ്ക്കുന്ന കാര്യങ്ങളാണ്. തൂറിയ കാക്കയ്ക്ക് ആശംസ പറയാതെ പോകാൻ വയ്യ...
മറുപടിഇല്ലാതാക്കൂവളരെ നാല്ല പോസ്റ്റ്....
ഒരു കഥയായി എന്ന് ഞാൻ പറയില്ല. എങ്കിലും ഒരു സത്യമായി. അഭിനന്ദനം. ഒരു ജയലക്ഷ്മിയെ അവരുടെ ഓഫീസിൽ പോയി കണ്ടപ്പോഴുണ്ടായ അനുഭവം വല്ലാതെ കയ്പ്പുള്ളതായിരുന്നു.
മറുപടിഇല്ലാതാക്കൂഇഷ്ട്ടപെട്ടു....
മറുപടിഇല്ലാതാക്കൂHRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL...............
മറുപടിഇല്ലാതാക്കൂസുന്ദരമായി രാംജി പറഞ്ഞു വെച്ചത് സത്യം മാത്രം..എങ്ങനെ എങ്കിലും ഒരു സര്‍ക്കാര്‍ ജോലി സങ്കടിപ്പിക്കുന്നത് വരെയേ ഉള്ളൂ...ഈ ഓട്ടവും ചാട്ടവും...കാക്ക അത് നന്നായി മനസ്സില്‍ ആക്കി..അതാണ് കൃത്യമായി തൂറിക്കൊടുത്തത്..ആശംസകളോടെ..
മറുപടിഇല്ലാതാക്കൂസ്വന്തം കാര്യം സിന്താബാദ് ! അല്ലേ
മറുപടിഇല്ലാതാക്കൂഓട്ടം വിഷയമായതോണ്ടാവും അല്ലേ കഥയ്ക്കും വേഗതകൂടിപ്പോയത് . റാംജി കഥയുടെ ശൈലിയിൽ നിന്നും അല്പം വ്യതിചലിച്ചില്ലേ .എങ്കിലും അവസരോചിതം വിഷയം.
പലപ്പോഴും വിഷമം തോന്നിയ കാര്യമുണ്ട് , ദേശീയ ഗെയിംസിലൊക്കെ പങ്കെടുക്കാൻ പോകുന്നവർ ഇരിക്കാൻ സീറ്റുപോലും കിട്ടാതെയുള്ള യാത്ര . ..
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂishaqh ഇസ്‌ഹാക്,
മറുപടിഇല്ലാതാക്കൂചിലത് തമാശകളില്‍ കൂടി പറഞ്ഞാല്‍ എളുപ്പം കേറും.
നന്ദി ഇസ്ഹാക്ക്.
LENIN BABU,
നന്ദി സുഹൃത്തെ.
മുല്ല,
വളയ്ക്കാതെ തിരിക്കാതെ എഴുതി.
നന്ദി മുല്ല.
കൊട്ടോട്ടിക്കാരന്‍...,
ഇത്തരക്കാരെ പലയിടത്തും നാമള്‍ കണ്ടെത്തും.
നന്ദി സുഹൃത്തെ.
ശ്രീനാഥന്‍,
അധികം കുഴപ്പിക്കാതെ നേരെ പറയാം എന്ന് കരുതിയതാണ്.
നന്ദി മാഷെ താങ്കളുടെ വിലയേറിയ അഭിപ്രായത്തിന്.
Varun Aroli,
നന്ദി വരുന്.
jayarajmurukkumpuzha,
എല്ലാ ആശംസകളും....
SHANAVAS,
നന്ദി ഇക്ക.
ജീവി കരിവെള്ളൂര്‍,
നമുക്ക് നേരെ ആക്കാം ഇനി മുതല്‍.
നന്ദി ജീവി.
good story ramji...happy new year
മറുപടിഇല്ലാതാക്കൂപറയേണ്ടതു പോലെ പറഞ്ഞു ;)
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്.. ::
ആശയസമ്പന്നമായ കഥ. റിപ്പോര്‍ട്ടിംഗ് രീതി ചില കഥകള്‍ക്ക് ആശാസ്യമല്ല.റാംജിയുടെ സാധാരണയുള്ള - മറ്റ് കഥകളില്‍ കാണുന്ന- ആ രചനാ രീതിയാണ് ഉത്തമം എന്ന് തോന്നുന്നു.തേഡ് പേഴ്സണ്‍ ആയി നിന്ന് ഈ കഥ പറഞ്ഞാലേ ശരിയാകൂ എന്നത് കൊണ്ടായിരിക്കാം ഈ രീതി അവലംബിച്ചത് അല്ലേ?
മറുപടിഇല്ലാതാക്കൂഭാവുകങ്ങള്...
നന്നായിട്ടുണ്ട്. ആശംസകൾ!
മറുപടിഇല്ലാതാക്കൂആ കാക്കയുടെ തൂറലിലൂടെ ആക്ഷേപ ഹാസ്യം അതിന്റെ അത്യുന്നതിയിലെത്തി, റാംജി....
മറുപടിഇല്ലാതാക്കൂനന്നായി...
മറുപടിഇല്ലാതാക്കൂലക്ഷ്യങ്ങള് നേടിക്കഴിയുമ്പോള്‍ നാടിനെ മറക്കുന്ന ഇങ്ങനെ ചിലരും ഉണ്ട്.
പുതുവത്സരാശംസകള്‍.....
vവളരെ ഇഷ്ടമായി ഈ കഥ ..കാലിക പ്രാധാന്യമുള്ള ഒരു വിഷയം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു.
മറുപടിഇല്ലാതാക്കൂതാരകൻ,
മറുപടിഇല്ലാതാക്കൂനാളുകള്ക്ക് ശേഷം കണ്ടതിലും വായനയിലും
നന്ദി മാഷെ
ബെഞ്ചാലി
അതായിരിക്കും നല്ലതെന്നു തോന്നി.
നന്ദി സുഹൃത്തെ.
sherriff kottarakara,
വെറുതെ കുറെ കഥകള്‍ കുത്തിക്കയറ്റി വിഷയത്തെ തിരിക്കെണ്ടല്ലോ എന്ന് കരുതി.
നന്ദി മാഷെ.
ഇ.എ.സജിം തട്ടത്തുമല,
നന്ദി സജിം.
ചാണ്ടിച്ചായന്‍,
നന്ദി ചാണ്ടിച്ചായന്‍.
മനോജ് കെ.ഭാസ്കര്‍,
ഇങ്ങിനെ ഉള്ളവരാണ് കൂടുതല്‍ എന്ന് തോന്നുന്നു.
നന്ദി മനോജ്.
sidheek Thozhiyoor,
വളരെ നന്ദി മാഷെ.
നന്നായി,പുതുവത്സര ആശംസകള്‍
മറുപടിഇല്ലാതാക്കൂജയലക്ഷ്മിയാണ് മിടുക്കി. ചോര നീരാക്കി രാജ്യത്തിന്റെ യശസ്സുയർത്തിപ്പിടിക്കാൻ ശ്രമിച്ചിട്ട്, കായികക്ഷമത നഷ്ടപ്പെടുന്ന കാലത്ത് ആരാലും ശ്രദ്ധിക്കപ്പെടാതെ അവശതയിൽ കഴിയുന്ന കായികതാരങ്ങൾ കണ്ടുപഠിക്കട്ടേ.
മറുപടിഇല്ലാതാക്കൂകഥാവിഷയത്തിന്റെ വ്യത്യസ്തത കൊണ്ടു തന്നെ ശ്രദ്ധേയമായി.
ഇത് ഒരു കഥയുടെ അനുഭവം തരുന്നില്ല. ഒരു സംഭവം വിവരിക്കുന്നതായെ തോന്നുന്നുള്ളൂ.
മറുപടിഇല്ലാതാക്കൂhappy new year
മറുപടിഇല്ലാതാക്കൂകാലിക പ്രസക്തം.. ജയലക്ഷ്മി ഒരു പ്രതീകം... ആശംസകൾ..!!
മറുപടിഇല്ലാതാക്കൂഅനുരാഗ്,
മറുപടിഇല്ലാതാക്കൂനന്ദി അനുരാഗ്.
ഗീത,
എല്ലാ കാര്യങ്ങളും ആ സമയത്തെ മാത്രം ഒരു പ്രശനമാക്കുന്നു. കാര്യം കഴിഞ്ഞാല്‍ എല്ലാം മറക്കുന്നു.
നന്ദി ടീച്ചര്‍.
കൊളച്ചേരി കനകാംബരന്‍,
നേരെ പറയാന്‍ നോക്കിയതാണ്.
ഇനി ശ്രദ്ധിക്കാമല്ലോ.
നന്ദി സുഹൃത്തെ.
ജുവൈരിയ സലാം,
നന്ദി ജുവൈരിയ.
ആയിരങ്ങളില്‍ ഒരുവന്‍,
നന്ദി സുഹൃത്തെ.
കാക്ക തൂറിയത് ഏതായാലും നന്നായി. രാജാവ് നഗ്നനാണെന്നു വിളിച്ചു പറയാന്‍ ഒരു കാക്കയെങ്കിലും ഉണ്ടായല്ലോ. സുഖസൌകര്യങ്ങള്‍ നേടിക്കഴിയുമ്പോള്‍ വന്ന വഴി മറക്കുന്നവരാണ് ഭൂരിപക്ഷവും. വര്‍ഷാവര്‍ഷം സര്‍ക്കാരുകള്‍ ഇങ്ങനെ കോടികള്‍ ചെലവഴിക്കുന്നുവെങ്കിലും അതൊന്നും ഫലവത്താവുന്നില്ല. ഒരു നല്ല കഥ. എങ്കിലും ആദ്യ ഭാഗമൊക്കെ ഒരു കായികതാരത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള പത്ര റിപ്പോര്‍ട്ട് പോലെ തോന്നി. ഒരു പക്ഷെ അങ്ങനെയായിരിക്കാം കഥയുടെ വിജയം.
മറുപടിഇല്ലാതാക്കൂകാലിക പ്രസക്തമായ വിഷയം.. സരസമായി അവതരിപ്പിച്ചു.. കാരിക്കേച്ചറും ഉഗ്രന്‍.. അഭിനന്ദനങ്ങള്‍ റാംജി
മറുപടിഇല്ലാതാക്കൂകാലിക പ്രസക്തിയുള്ള വിഷയം.
മറുപടിഇല്ലാതാക്കൂ.ഇതു പോലൊരു ജയലക്ഷ്മിയെ എനിക്കറിയാം.
പിന്നെ നവവത്സരാസംസകള്‍.
കുറ്റം ജയലഷ്മിമാരുടെതല്ല. സര്‍ക്കാരിന്റെ സ്പോര്‍ട്ട്സ് നയത്തിന്റെതാണ്. വളരെ വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യം തന്നെ. പുതുവത്സര ആശസകള്‍.
മറുപടിഇല്ലാതാക്കൂകക്കയ്ക്കറിയാം കക്കൂസ് എവിടാണെന്ന് എന്നാണോ?
മറുപടിഇല്ലാതാക്കൂസാധാരണ കിട്ടാറുള്ള് ഗരിം ഈ കഥയ്ക്കുള്ളതായി തോന്നിയില്ല.
റാംജി ഭായ് വളരെ നല്ല വിഷയം
മറുപടിഇല്ലാതാക്കൂജയലക്ഷ്മിയെപോലുള്ള സ്പോര്‍ട്സ് കോട്ടയില്‍ ജോലിയി കയറി പിന്നീടുള്ള സുഖ ലോലുപതയില്‍ സ്പോര്‍ട്സിനെ മറന്ന് തടിച്ചു കൊഴുത്തു പലരും പല സ്താപന്ങ്ങളിലും ഉണ്ട് , ഇപ്പോള്‍ അവര്‍ക്ക് വാക്കുകളില്‍ മാത്രമേ സ്പോര്‍ട്സ് ഉള്ളൂ