കഥ വായിച്ചു... എത്ര അനായാസമായാണ് അങ്ങ് മാറിയ കാലത്തെ അടയാളപ്പെടുത്തിയത്... ഇങ്ങിനെയൊന്നും സംഭവിക്കില്ല എന്ന് എന്റെ മനസ്സ് പറഞ്ഞിരുന്നു .പക്ഷേ അവിടെയുള്ള ചില പ്രതികരണങ്ങള്‍ കൂടി വായിച്ചപ്പോള്‍ നമ്മുടെ കാലം ഇങ്ങിനെയാണെന്ന് ഒരു നടുക്കത്തോടെ തിരിച്ചറിയുന്നും....
ഇതു ഞാന്‍ മുമ്പ് ഇവിടെത്തന്നെ വായിച്ചിട്ടുണ്ട്. മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒരു സത്യം വെളിവാക്കിയ ഒരു കഥ . ഇപ്പൊ ഒന്നുകൂടി വായിച്ചു. സാറിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍
ഗ്രേറ്റ്..റാംജിയുടെ കഥകളില്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ മുല്ല്യങ്ങള്‍ നഷ്ടപ്പെടുന്നത് നിയന്ത്രണത്തോടെ അവതരിപ്പിച്ചതാണല്ലോ ഇത്.ലോകം അതു വായിക്കപ്പെടേണ്ട്താണ്. അത്പ്രസിദ്ധീകരിച്ചതില്‍ അതിയായ സന്തോഷം രേഖപ്പെടുത്തുന്നു,.ഇനിയും ഇതു പോലെ ശക്തവും ചിന്തിക്കേണ്ടതുമായ കാര്യങ്ങള്‍ കഥയിലൂടെ എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു
അഭിനന്ദനങള്‍ ...രാംജി ചേട്ടാ ...:)
ReplyDeleteകൊള്ളാം മാഷേ...!!
ReplyDeletecongrats...good one
ReplyDeleteവായിച്ചതാണ്. നല്ല കഥ. congrats
ReplyDeleteഅഭിനന്ദനങ്ങള്‍ റാംജി. നന്നായിരിക്കട്ടെ എപ്പോഴും.
ReplyDeleteഅഭിനന്ദനങ്ങള്‍ റാംജി ഭായ്
ReplyDeleteആശംസകൾ
ReplyDeleteആശംസകള്‍
ReplyDeleteit's a superb short story....real one
ReplyDeleteവായിക്കാന്‍ കഴിയുന്നില്ല ....അത് കൊണ്ടാ എല്ലാവര്ക്കും കഥയെ കുറിച്ച് ഒന്നും പറയാതെ അഭിനന്ദനങ്ങള്‍ മാത്രം ....
ReplyDeleteഇത് ടൈപ്പ് ചെയ്തു പോസ്റ്റുമോ ?
അഭിനന്ദനങ്ങള്‍...
ReplyDeleteഇത് കുറച്ചുകൂടി അനായാസമായി വായിക്കാന്‍ പറ്റുന്ന രീതിയില്‍ പോസ്റ്റ് ചെയ്താല്‍ നല്ലതായിരുന്നു....
കഥ വായിച്ചു... എത്ര അനായാസമായാണ് അങ്ങ് മാറിയ കാലത്തെ അടയാളപ്പെടുത്തിയത്... ഇങ്ങിനെയൊന്നും സംഭവിക്കില്ല എന്ന് എന്റെ മനസ്സ് പറഞ്ഞിരുന്നു .പക്ഷേ അവിടെയുള്ള ചില പ്രതികരണങ്ങള്‍ കൂടി വായിച്ചപ്പോള്‍ നമ്മുടെ കാലം ഇങ്ങിനെയാണെന്ന് ഒരു നടുക്കത്തോടെ തിരിച്ചറിയുന്നും....
ReplyDeleteഅഭിനന്ദനങ്ങള്‍
ReplyDeleteഅഭിനന്ദനങ്ങള്‍ റാംജി ഭായ്,
ReplyDeleteഎല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി
ReplyDeleteആദ്യായിട്ടാണ്‍ വായിയ്ക്കുന്നത്..
ReplyDeleteവൈകി ആണെങ്കിലും വായിയ്ക്കാനുള്ള അവസരം കിട്ടിയല്ലോ എന്ന സന്തോഷം..!
അഭിനന്ദനങ്ങള്‍ ട്ടൊ...!
അഭിനന്ദനങള്‍ ...രാംജി മാഷേ...!!
ReplyDeleteആശംസകള്‍ !
ReplyDeleteഹോ, കാണാകാഴ്ചകള്‍ തന്നെ...
ReplyDeletecongrats
ReplyDeleteഇതു ഞാന്‍ മുമ്പ് ഇവിടെത്തന്നെ വായിച്ചിട്ടുണ്ട്. മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒരു സത്യം വെളിവാക്കിയ ഒരു കഥ . ഇപ്പൊ ഒന്നുകൂടി വായിച്ചു. സാറിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍
ReplyDeleteഅഭിനന്ദനങ്ങൾ..!
ReplyDeleteഎല്ലാ സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറയുന്നു.
ReplyDeleteഅഭിനന്ദനങ്ങൾ...
ReplyDeleteബൂലോകത്തിന്റെ കഥാകാരൻ മാധ്യമലോകത്തും കഥാഭാണ്ഡവുമായി കയറി പോകുന്നതുകാണുന്നതിൽ അതിയായ സന്തോഷം കേട്ടൊ ഭായ്.
അഭിനന്ദനങള്‍
ReplyDeleteഗ്രേറ്റ്..റാംജിയുടെ കഥകളില്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ മുല്ല്യങ്ങള്‍ നഷ്ടപ്പെടുന്നത് നിയന്ത്രണത്തോടെ അവതരിപ്പിച്ചതാണല്ലോ ഇത്.ലോകം അതു വായിക്കപ്പെടേണ്ട്താണ്. അത്പ്രസിദ്ധീകരിച്ചതില്‍ അതിയായ സന്തോഷം രേഖപ്പെടുത്തുന്നു,.ഇനിയും ഇതു പോലെ ശക്തവും ചിന്തിക്കേണ്ടതുമായ കാര്യങ്ങള്‍ കഥയിലൂടെ എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു
ReplyDeleteറാംജി,
ReplyDeleteഅഭിനന്ദങ്ങള്‍, താങ്കള്ക്കിനിയും ഉയരങ്ങളില്‍ എത്താന്‍ ആവട്ടെ..
കഥയുടെ ലോകം പത്ര മാധ്യമങ്ങളിലേക്കും പടരുന്നത്
ReplyDeleteകണ്ടു സന്തോഷിക്കുന്നു. താങ്കളുടെ കഥകളില്‍
കൂടുതല്‍ അച്ചടി മഷി പുരളട്ടെ എന്ന ആശംസകളോടെ.
PS:
ബ്ലോഗിനെ follow ചെയ്യുന്നവരുടെ കൂടെ കൂടിട്ടോ.
APK