26/9/12

പരിണാമത്തിലെ പിഴവുകള്‍ b

70 അഭിപ്രായങ്ങൾ:

  1. Mahesh Ananthakrishnan has left a new comment on your post "പരിണാമത്തിലെ പിഴവുകള്‍":

    മനുഷ്യന്‍ കാട്ടിലേക്ക്, മൃഗങ്ങള്‍ നാട്ടിലേക്ക് ....
    ഒരുപാട് അര്‍ഥങ്ങള്‍ ഉള്ള കഥ... നല്ലൊരു വായന സമ്മാനിച്ചു .നന്ദി ......

    മറുപടിഇല്ലാതാക്കൂ
  2. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Kalavallabhan10/05/2012 07:51:00 AM
      ഒരു കഥ, അതിനു വേണ്ടതെല്ലമുള്ളതാണിത്‌. ശരിക്കും നല്ലൊരു വായനാനുഭവം തന്നതിനു നന്ദി.
      ഇവിടെ കഥയിൽ പുലിയിറങ്ങിയത്‌ അറിയാതെയാണ്‌ ഞാൻ കവിതയിൽ പുലിയെ ഇറക്കിയത്‌. ബിലാത്തിപ്പട്ടണമാണ്‌ ഇവിടെ പുലിയിറങ്ങിയ വിവരം അറിയിച്ചത്‌.

      ചിലതെല്ലാം ശരിയാക്കിയപ്പോള്‍ അഭിപ്രായം ഇവിടെ നിന്ന് ഡിലിറ്റ്‌ ആയതാണ് ട്ടോ.

      പുലിക്കവിത കണ്ടപ്പോള്‍ എനിക്ക് പെട്ടെന്ന് അത്ഭുതം പോലെ തോന്നി.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  3. pravaahiny has left a new comment on your post "പരിണാമത്തിലെ പിഴവുകള്‍":

    നന്നായി അവതരിപ്പിച്ചു. ആശംസകള്‍ @PRAVAAHINY


    മറുപടിഇല്ലാതാക്കൂ
  4. സത്യത്തിൽ ഈ വിവാദമൊന്നും ഞാനറിഞ്ഞില്ല!
    ‘അമേയ’എഴുതുന്ന ശ്രദ്ധയിലായിപ്പോയി.
    തികച്ചും ധീരമായ പരീക്ഷണം!
    അല്പം ഇക്കിളിപ്പെടുത്തുന്ന ഭാഗങ്ങളുണ്ടെങ്കിലും രചനയുടെ ആന്തരികാർത്ഥം എല്ലാവർക്കും മനസ്സിലായിരിക്കുമെന്നു കരുതുന്നു.
    അഭിനന്ദനങ്ങൾ!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി മാഷെ.
      അമേയ ഞാന്‍ രണ്ടു തവണ വായിച്ചു. തിരക്കിനിടയില്‍ ആയിരുന്നു വായന. തിരക്കൊന്നു കുറഞ്ഞിട്ടു ഒന്ന് കൂടി വായിക്കണം.

      ഇല്ലാതാക്കൂ
  5. പുലിക്ക് ആശംസകള്‍...
    ഈ സര്‍ റിയലിസ്റ്റിക് ഭാവനക്കും അഭിനന്ദനം..
    എന്നാലും മൂടി വെക്കേണ്ടത് മൂടി വെച്ച് പറഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി. പല തുറന്നെഴുത്തുകളും വായനയില്‍ അസ്വസ്ഥത സൃഷ്ടിച്ചു. പറയാതെ പറഞ്ഞിരുന്നെങ്കില്‍ ഇക്കിളിക്കഥഎന്ന്‍ ആര്‍ക്കും പറയാന്‍ ഇട വരില്ലായിരുന്നു. തുറന്നു പറഞ്ഞതില്‍ വിഷമം തോന്നരുത്. മേരിയെ മൈന്‍ഡ് ചെയ്യാതെ തിരിഞ്ഞു നടന്ന പുലിയെ ഏതായാലും ഇഷ്ടമായ്‌.
    ഒരുപാട് നല്ല കഥകള്‍ ഇനിയും പിറക്കട്ടെ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തുറന്നു തന്നെയാണ് പറയേണ്ടത. അതുകൊണ്ട് വിഷമമല്ല മറിച്ചു സന്തോഷമാണ് തോന്നുക. ഒരാള്‍ക്ക്‌ ഞാന്‍ എഴുതിയത് എങ്ങിനെ മനസ്സിലാകുന്നു എന്ന് എനിക്കറിയാന്‍ കഴിയുന്നത് അങ്ങിനെയാണ്. പക്ഷെ, വായിക്കുമ്പോള്‍ സ്വയം തോന്നുന്നത് തന്നെ ആയിരിക്കണം. അത്രയേയുള്ളൂ.
      കാടോടിക്കാറ്റ്‌ പറഞ്ഞത്‌ ഞാന്‍ മനസ്സിലാക്കുന്നു. ഈ ഭാഗങ്ങളെക്കുറിച്ച് മറ്റൊരാളുടെ സംശയങ്ങള്‍ക്ക്‌ ഞാന്‍ മറുപടി എഴുതിയിരുന്നു. അതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല. അത് ഞാന്‍ ഉദ്യേശിച്ച രൂപത്തില്‍ ചില സുഹൃത്തുക്കള്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല എന്നും മനസ്സിലാക്കുന്നു.
      ഇത്തരം തുറന്ന അഭിപ്രായങ്ങാളാണ് ബ്ലോഗ്‌ സൌഹൃദത്തില്‍ ഏറ്റവും കേട്ടുറപ്പുണ്ടാക്കുന്നത് എന്നും ഞാന്‍ കരുതുന്നു.
      വളരെ നന്ദി സുഹൃത്തെ.
      ഇനിയും വരിക.

      ഇല്ലാതാക്കൂ
  6. ഞാന്‍ പിന്നെയും ഒന്ന് വന്നു
    ഈ പുലിയൊരു കലക്ക് കലക്കിയല്ലോ

    അവസാനം “കള്ളനാണയ”മെന്നൊരു പട്ടവും

    ഹഹഹ, “ലളിത”മായി പറഞ്ഞാല്‍ അസൂയ തന്നെ.

    ....ല്ലാണ്ടെന്ത്?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആകെ ചര്‍ച്ചമയം
      സന്തോഷമാണ്.
      ഓരോ ചിന്തകള്‍ക്കും അനുസരിച്ചല്ലേ വായന?
      എല്ലാവര്‍ക്കും ഒരേ അഭിപ്രായമാകില്ലല്ലോ. അത് സ്വാഭാവികം.
      നന്ദി വീണ്ടുമുള്ള ഈ വരവിന് അജിതേട്ടാ.

      ഇല്ലാതാക്കൂ
  7. റോസാപൂക്കള്‍ has left a new comment on your post "പരിണാമത്തിലെ പിഴവുകള്‍":

    ഞാന്‍ ഒരിക്കല്‍ കൂടി ഒന്ന് കമന്റട്ടെ. ഈ കഥയാണല്ലോ ബൂലോകത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. നന്മണ്ടന്‍ പറഞ്ഞ പോലെ ഈ കഥയുടെ പ്രചോദനം അറിയുവാന്‍ ഒരു ആകാംഷ.ബുദ്ധിമുട്ടില്ലെങ്കില്‍ രാംജി ഞങ്ങളുമായി പങ്കു വെക്കുമോ...?
    ഒരിക്കല്‍ കൂടി പറയട്ടെ ഈ കഥ റാംജി എഴുതിയ എല്ലാ കഥകള്‍ക്കും മേലെയാണ്.ഇ ലോകത്തെ ശ്രദ്ധിക്കപ്പെട്ട കഥയും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇത്തരം അഭിപ്രായം പങ്കുവെക്കലുകളാണ് എനിക്കെഴുതാല്‍ കൂടുതല്‍ പ്രചോദനം നല്‍കുന്നത്.
      നന്മണ്ടന്റെ അഭിപ്രായത്തിന് എഴുതിയ മറുപടി തന്നെയാണ് കാരണം.
      പ്രത്യേകിച്ച് എന്താണ് അറിയേണ്ടത്‌ എന്ന് പറഞ്ഞാല്‍ എനിക്കറിയാവുന്നത് പോലെ പറയാം.
      നന്ദി റോസ് ഈ സൌഹൃദത്തിന്.

      ഇല്ലാതാക്കൂ
  8. കഥ ആദ്യം വായിച്ചില്ലല്ലോ എന്ന സങ്കടമുണ്ട്.

    രാംജി എന്ന കൃതഹസ്തനായ എഴുത്തുകാരന് എല്ലാ അഭിനന്ദനങ്ങളും..ഒറ്റയക്ഷരം പോലും എനിക്ക് കൂടുതല്‍ എഴുതാനില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കാണാത്തത് എന്തെന്ന് ആലോചിച്ചിരിക്കയായിരുന്നു.
      നന്ദി എച്മു.

      ഇല്ലാതാക്കൂ
  9. Ajitha SK has left a new comment on your post "പരിണാമത്തിലെ പിഴവുകള്‍":

    നല്ല കഥ , വായിക്കാന്‍ വൈകി പോയി.
    സസ്നേഹം അജിത

    മറുപടിഇല്ലാതാക്കൂ
  10. തികച്ചും വത്യസ്തമായ രീതിയില്‍ പറഞ്ഞ നല്ലൊരു കഥ. മാനുഷികത നഷ്ട്ടപെട്ടു അപചയത്തിലേക്ക് പോവുന്ന ഇന്നിന്റെ നേരായി കാട് കയറുന്ന മനുഷ്യനും, നാടിറങ്ങും മൃഗവും. രാംജിക്ക് ഇനിയും ഉയരങ്ങളില്‍ എത്താന്‍ സാധിക്കട്ടെ. ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ
  11. വ്യത്യസ്ത മാനങ്ങളുള്ള, റാംജിയുടെ വേറിട്ട കഥ.

    മറുപടിഇല്ലാതാക്കൂ
  12. കഥയെപ്പറ്റി ചര്‍ച്ച നടക്കുന്നത് എവിടെയാണ് ലിങ്ക് പ്ലീസ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പുകളിലും കഥ ഗ്രൂപ്പിലും ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  13. ശിഖണ്ഡി has left a new comment on your post "പരിണാമത്തിലെ പിഴവുകള്‍":

    ഒരു ഷോര്‍ട്ട് ഫിലിം കണ്ടു. കഥാപാത്രങ്ങള്‍ എന്റെ മോണിറ്ററില്‍ ആടി തിമിര്‍ത്തു.
    താങ്ക്സ് ഫോര്‍ ദി പോസ്റ്റ്‌....

    മറുപടിഇല്ലാതാക്കൂ
  14. ഇന്നാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. വളരെ നല്ല കഥ. ഒരുപാടു ഇഷ്ടായി.

    മറുപടിഇല്ലാതാക്കൂ
  15. ധീരമായ അവതരണം, അഭിനന്ദനങ്ങള്‍.....ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... മാലിന്യ പ്രശ്നം പരിഹരിക്കട്ടെ........ വിലപ്പെട്ട അഭിപ്രായം അറിയിക്കണേ.......

    മറുപടിഇല്ലാതാക്കൂ
  16. ഇതു എന്ത് കഥ .
    വളരെ അത്ഭുതകരമായ ഒരു കഥ . സാധാരണ ഒരു അഭിപ്രായം എഴുതുമ്പോള്‍ ,മറ്റു കമന്റുകള്‍
    നോക്കാറില്ല .പക്ഷെ ഈ കഥയ്ക്കുള്ള മുഴുവന്‍ കമന്റ്സും വായിച്ചു .ഞാന്‍ ഒന്നും എഴുതുന്നില്ല.
    എന്തൊരു കഥയാണിത് !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്തെങ്കിലും എഴുതാമായിരുന്നു
      കമന്റുകള്‍ മുഴുവന്‍ കണ്ടപ്പോള്‍ വേണ്ടെന്നു വെച്ചു അല്ലെ?
      നന്ദി സുഹൃത്തെ ഈ സ്നേഹത്തിന്

      ഇല്ലാതാക്കൂ
  17. ശ്രീജിത്ത് മൂത്തേടത്ത് has left a new comment on your post "പരിണാമത്തിലെ പിഴവുകള്‍":

    ചര്‍ച്ചകള്‍ നടക്കുന്നുവെന്നറിഞ്ഞപ്പോ രണ്ടുവട്ടം വായിച്ചു.
    ഇനി ഞാന്‍ കാണാത്തതുവല്ലതും ഒളിഞ്ഞിരിപ്പുണ്ടോ ഇതിലെന്നറിയാന്‍..
    നന്നായി എന്നുമാത്രമിപ്പോ പറയുന്നു. ബാക്കി പിന്നീട്..

    എന്നിട്ട് വല്ലതും കിട്ടിയോ മാഷെ?
    വളരെ നന്ദി

    മറുപടിഇല്ലാതാക്കൂ
  18. ഒന്നുമില്ലെങ്കിലും പുലിയും ഒരു മനുഷ്യനല്ലേ....? :)

    കഥ ഇഷ്ടപ്പെട്ടു റാംജിഭായ്... വീണ്ടും വരാം...

    മറുപടിഇല്ലാതാക്കൂ
  19. deeputtan has left a new comment on your post "പരിണാമത്തിലെ പിഴവുകള്‍":

    എട്ടോ, ശരിക്കും പുലി നിങ്ങള്‍ തന്നെ!, ഈ കട കോലാഹലങ്ങള്‍ ഒക്കെ ഉണ്ട്സായിട്ടും ഇപ്പോഴാണ് വായിക്കാന്‍ സാധിച്ചത്, ആസ്വദിച്ചു, നല്ല അവതരണം!

    അഭിപ്രായത്തിനു നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  20. ഒത്തിരി വലിയ ബ്ലോഗ്‌ വായനയില്ലായിരുന്നു..അത് കൊണ്ട് ഇത് കാണാന്‍ ശരിക്കും വൈകി..ഓരോ രംഗങ്ങളും വളരെ സൂക്ഷ്മമായി വിവരിച്ചിരിക്കുന്നു എന്നത് കൊണ്ട് തന്നെ, "വായനാനുഭവം" എന്നതില്‍ കവിഞ്ഞു യഥാര്‍ത്ഥത്തില്‍ ഒരു "ദൃശ്യാനുഭവം" തന്നെ ആയി ഈ കഥ...ഇനിയും ഒരു പാട് വായിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു..
    കഥ ചര്‍ച്ച ചെയ്ത ഫിലോസഫി തന്നെയാണ് അവതരണത്തിന്റെ കെട്ടുറപ്പിനെ നന്നായി സഹായിച്ചിരിക്കുന്നത് എന്ന് തോന്നുന്നു...
    "തുറന്നു പറച്ചിലുകള്‍"'' ഇക്കിളി ആയി എന്ന അഭിപ്രായങ്ങളോട് ഒട്ടും യോജിക്കുന്നില്ല..അത്രയെങ്കിലും പറയാതെ എങ്ങനെയാ ഒരു പുലി യും പെണ്ണുമുള്ള ആത്മ സൌഹൃദത്തെ ചിത്രീകരിക്കുക..പിന്നെ പറഞ്ഞതിലോന്നും അശ്ലീതയുടെ തരിമ്പു പോലും ഇല്ല താനും..
    ചില്ലറ, അക്ഷരപ്പിശകുകള്‍ ഇനിയും ബാക്കി കിടക്കുന്നു എന്ന് തോന്നുന്നു...വായിച്ചപ്പോള്‍ കണ്ടിരുന്നു..ഇപ്പോള്‍ പെട്ടന്ന് ഓര്‍മ്മ വരുന്നത്- 'ദയനിയ'
    എന്തായാലും വളരെ നന്ദി...ഇങ്ങനെയൊരു കഥ 'കാണിച്ചു'തന്നതിന്...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബഹുജനം പലവിധം എന്നുണ്ടല്ലോ.
      കഥ ചര്‍ച്ച ഈ കഥയുടെ അവസാന മിനുക്കുപണികളില്‍ എനിക്കേറെ ഗുണം ചെയ്തിട്ടുണ്ട്.
      ചൂണ്ടിക്കാണിച്ചത് മാത്രം തിരുത്തിയിട്ടുണ്ട്.
      ഇനി അതിനു വേണ്ടി ഒന്നുകൂടെ വായിക്കട്ടെ.
      കാര്യമാത്രപ്രസക്തമായ വിലയിരുത്തലിനു നന്ദിയുണ്ട് സുഹൃത്തെ.

      ഇല്ലാതാക്കൂ
  21. Lathika Subhash has left a new comment on your post "പരിണാമത്തിലെ പിഴവുകള്‍":

    ഈ കഥ വായിക്കാൻ ഞാൻ വൈകി. അവതരണം ഗംഭീരം. പ്രമേയത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ മനസ്സിൽ ഒരു വല്ലായ്മ.അതും ഈ കഥയുടെ വിജയമാണ്. മനുഷ്യരുടെ നിസ്സഹായത..... തിരിച്ചറിവിൽ ദൈവത്തിനൊപ്പം നിൽക്കുന്നു എന്നഹങ്കരിക്കുന്ന മനുഷ്യനെ വെല്ലുന്ന വിധത്തിൽ ഒരു ക്രൂര മൃഗത്തിന്റെ പെരുമാറ്റം .....എല്ലാം അസ്സലായി.

    തിരക്കിനിടയിലും സമയമുണ്ടാക്കി ഇവിടെ എത്തിയത്തിനും വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  22. ഇസ്മയില്‍ അത്തോളി has left a new comment on your post "പരിണാമത്തിലെ പിഴവുകള്‍":

    ഇത് വഴി വന്നിട്ട് ഒരുപാട് നാളായി ............നല്ല വായനാ സുഖം തന്നു താങ്കളുടെ കഥ ..........പുലിയേയും മേരിയേയും ക്ഷ പിടിച്ചു .ആശംസകള്‍ ...............

    നന്ദി ഇസ്മായില്‍

    മറുപടിഇല്ലാതാക്കൂ
  23. AFRICAN MALLU has left a new comment on your post "പരിണാമത്തിലെ പിഴവുകള്‍":

    റാംജി ചില തിരക്കുകള്‍ കാരണം കഥ വായിക്കാന്‍ വൈകിയതില്‍ വിഷമം തോന്നുന്നു. താങ്കളുടെ ഇത് വരെയുള്ള കഥകളില്‍ എനിക്കേറ്റവും ഇഷ്ടപെട്ടത് എന്ന് പറയാം. തീര്‍ച്ചയായും നല്ല മാസികകളില്‍ പ്രസിധീകരിക്കപ്പെടെണ്ടത് തന്നെ .അതിനു ശ്രമിക്കുമെന്ന് കരുതുന്നു.
    നന്ദി സുഹൃത്തേ

    മറുപടിഇല്ലാതാക്കൂ
  24. Villageman/വില്ലേജ്മാന്‍ has left a new comment on your post "പരിണാമത്തിലെ പിഴവുകള്‍":

    പല അര്‍ത്ഥ തലങ്ങളും ഉള്ള ഒരു കഥ, അതിന്റെ എല്ലാ മാനങ്ങളും മനസ്സിലായില്ലെങ്കില്‍ കൂടി വളരെ നല്ല ഒരു വായന തരമായി.

    മുകളില്‍ ഫൈസല്‍ പറഞ്ഞത് പോലെ, അനുഗ്രഹീതനായ ലോഹിത ദാസിന്റെ മൃഗയ മനസ്സില്‍ വന്നു...

    വൈകിയുള്ള വരവിനു ക്ഷമാപണം..നാട്ടില്‍ ആയിരുന്നു രാംജി ഭായി..ഓരോന്നായി വായിച്ചു വരുന്നതെയുള്ളു..

    എത്ര നാള്‍ നാട്ടില്‍ ഉണ്ടായിരുന്നു?
    നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  25. തൃശൂര്‍കാരന്‍ ..... has left a new comment on your post "പരിണാമത്തിലെ പിഴവുകള്‍":

    കഥ ഇഷ്ടപ്പെട്ടു. നന്ദിയുള്ള പുലിയും ചതിയന്മാരായ മനുഷ്യരും, നന്മ നിറഞ്ഞ മേരിയും .. മറ്റൊരു തലത്തില്‍ ചിന്തിക്കുന്നവര്‍ ഓര്‍ക്കുക. "ക്ഷീരമുള്ളോരകുട്ടിലും ചോര തന്നെ കൊതുകിനു പ്രിയം "

    നന്ദി സുഹൃത്തെ

    മറുപടിഇല്ലാതാക്കൂ
  26. എം.അഷ്റഫ്. has left a new comment on your post "പരിണാമത്തിലെ പിഴവുകള്‍":

    വരാന്‍ വൈകിപ്പോയി. അതിഭാവനയിലൂടെ പറഞ്ഞുവെച്ചത് യാഥാര്‍ഥ്യങ്ങള്‍ മാത്രം. ഒരായിരം അഭിനന്ദനങ്ങള്‍

    നന്ദി മല്‍ബൂ

    മറുപടിഇല്ലാതാക്കൂ
  27. സാര്‍ എന്റെ ഒരു പോസ്റ്റ്‌ പ്രായമുള്ള ബ്ലോഗില്‍ കമന്റ്‌ ചെയ്യുമ്പോള്‍ എനിക്ക് പട്ടേപ്പാടം റാംജി ആരെന്നു അറിയില്ലായിരുന്നു.
    ഇന്നെനിക്കറിയാം അദ്ദേഹം ഒരു മാന്ത്രികനാനെന്നു...വലിയ കാര്യങ്ങളെ ചെറിയ വാക്കുകളില്‍ ഒളിപ്പിക്കുന്ന മാന്ത്രികന്‍...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി വിഷ്ണു.
      വിഷ്ണുവിന്റെ ബ്ലോഗ്‌ ലിങ്ക് കിട്ടുന്നില്ലല്ലോ.

      ഇല്ലാതാക്കൂ
    2. http://pinakippalayam.blogspot.in/
      ഇതാണ് ലിങ്ക് :)

      ഇല്ലാതാക്കൂ
  28. Sameeran sami has left a new comment on your post "പരിണാമത്തിലെ പിഴവുകള്‍":

    കുറേദിവസായി ബ്ലോഗിലെ ഈ പുലിയെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങീട്ട്..
    പുലിയെ തിരയാനെടുത്ത സമയം പാഴായില്ല..

    നന്നായിട്ടുണ്ട്..

    കണ്ടെത്തി അല്ലെ.
    നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  29. അമ്പിളി. has left a new comment on your post "പരിണാമത്തിലെ പിഴവുകള്‍":

    വളരെ നല്ലൊരു കഥ.

    പുലിയും മേരിയും എന്ന രണ്ടു ജന്മങ്ങളുടെ പ്രതീകങ്ങളെ വായനക്കാരിലെയ്ക്ക് വിട്ടു തന്നിരിയ്ക്കുന്നു.....കഥയുടെ ഒടുക്കം..... മേരി മല കയറാൻ തുടങ്ങി.
    പുലി മലയടിവാരം ലക്ഷ്യമാക്കി സാവധാനം തിരിച്ചു നടക്കുകയായിരുന്നു, തിരിഞ്ഞു പോലും നോക്കാതെ.....എല്ലാവരെയും ഇരുത്തി ചിന്തിപ്പിയ്ക്കുന്നു ഇത്.

    കാലിക പ്രസക്തമായ വിചാരങ്ങള്‍ ഞങ്ങള്‍ക്ക് തന്നതിന് നന്ദി റാംജി. ആശംസകള്‍.

    നന്ദി അമ്പിളി

    മറുപടിഇല്ലാതാക്കൂ
  30. അദ്ദ്യമായാണ് ഈ വഴിയെ .
    കാണുന്നത് പോലും വിശ്വസിക്കാന്‍ പറ്റുന്നില്ല
    കേള്‍ക്കുന്നത് സത്യമാകണമെന്നില്ല-
    വലിയ ഒരു കണ്ണാടി തൂക്കിയിട്ട്, അതില്‍ നോക്കി
    നിങ്ങളുടെ മുഖം ആസ്വദിച്ചോളൂ
    എന്ന് പറയുന്നത് പോലെ തോന്നി !!
    ഇനിയും കാണാം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വയം ഉള്ള പരിശോധന മറക്കുന്നു അല്ലെങ്കില്‍ മനപ്പൂര്‍വ്വം നാം ശരിയാണ് മറ്റുള്ളവര്‍ ആണ് കുഴപ്പം എന്ന ധാരണ...
      നല്ല വാക്കുകള്‍ക്ക് നന്ദി മാഷെ.
      കാണാം.

      ഇല്ലാതാക്കൂ
  31. മിനി പി സി has left a new comment on your post "പരിണാമത്തിലെ പിഴവുകള്‍":

    നല്ല കഥ .വളരെ രസകരമായി പറഞ്ഞിരിക്കുന്നു .ആശംസകള്‍

    നന്ദി മിനി

    മറുപടിഇല്ലാതാക്കൂ
  32. വളരെ സുന്ദരം ഈ രചന .വ്യത്യസ്തമായ ആശയം .അത് ഭംഗിയായി അവതരിപ്പിച്ചിരുന്നു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  33. വ്യത്യസ്തമായ ചിന്ത..പ്രമേയം ..അവതരണം...നായി മാഷേ..ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  34. gini gangadharan has left a new comment on your post "പരിണാമത്തിലെ പിഴവുകള്‍":

    ഹ ഹ.. ഇത് വായിക്കാന്‍ ലേറ്റ് ആയിപ്പോയല്ലോ..
    അങ്ങനെ ഒരു വശം കൂടി കാണാം അല്ലെ.. :)

    അതെ. ഏതു വശത്ത് കൂടിയും കാണാം.
    നന്ദി ജിനി

    മറുപടിഇല്ലാതാക്കൂ
  35. Jins Varughese has left a new comment on your post "പരിണാമത്തിലെ പിഴവുകള്‍":

    റാംജി അങ്കിള്‍,ഞാന്‍ ആദ്യമായി ആണ് എവിടെ വരുന്നതെങ്കിലും ആദ്യം വായിച്ച കഥ വളരെയധികം ഇഷ്ടപ്പെട്ടു .വളരെയധികം ആശയങ്ങള്‍ കോര്‍ത്തിണക്കി വായനക്കാരുടെ മനസ്സില്‍ പലതരത്തിലുള്ള അഭിപ്രായങ്ങള്‍ ഉളവാക്കും തരത്തിലുള്ള ഒരു നീണ്ട കഥ....ഇവിടെ വെടിമേരിയെയും പുലിയേയും ഏതുവിധത്തില്‍ വേണമെങ്കിലും വായനക്കാരന് കാണാം...
    ആശംസകള്‍....

    ജിന്സിന്റെ ബ്ലോഗൊന്നും കാണുന്നില്ല നോക്കിയിട്ട്.
    ഇവിടെ വന്ന് വായിച്ച് അഭിപ്രായം അറിയിച്ചതിനു
    നന്ദിയുണ്ട് ജിന്‍സ്.

    മറുപടിഇല്ലാതാക്കൂ
  36. താല്‍പ്പര്യത്തോടെ വായിച്ചു. ബിംബാത്മകമായ ഒരു കവിതപോലെ! നവരസങ്ങളും ഉള്‍ക്കൊണ്ടപോലെ...
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  37. തുമ്പി has left a new comment on your post "പരിണാമത്തിലെ പിഴവുകള്‍":

    ആദ്യം വെറുമൊരു പുലിപിടിത്തക്കഥയാകുമോ എന്ന് സംശയിച്ചു. പക്ഷെ മേരിയുടേയും,പുലിയുടേയും അടുപ്പമറിഞ്ഞപ്പോള്‍ മടുപ്പില്ലാതെ മുന്നോട്ട് പോയി. വ്യത്യസ്തത പുലര്‍ത്തിയ ഈ പ്രമേയം ഇഷ്ട്ടപ്പെട്ടു. മൃഗങ്ങളെപ്പോലെ തന്നെ വകതിരിവില്ലാത്ത മേരിയുടെ പറ്റുകാരേക്കാള്‍ , ഫലേച്ഛയില്ലാതെ അവളെ സ്നേഹിച്ച പുലിയോടൊപ്പം അവള്‍ക്ക് കഴിയാനാവഞ്ഞതില്‍ നിരാശ തോന്നി. മേരി തന്റെ സരക്ഷണത്തിനുള്ള തന്റേടവും,ഫലേച്ഛയില്ലാത്ത സ്നേഹവും ആഗ്രഹിച്ചപ്പോള്‍ പുലി വെണ്ണയില്‍ മുക്കിയ കാടത്തമാണ് പ്രതീക്ഷിച്ചതെന്ന് തോന്നുന്നു. എന്റെ മനസ്സിലും ഒരു സര്‍പ്പ ഫാന്റസി വിരിഞ്ഞിട്ട് കുറച്ച് നാളായി. “പൂത്തിരുവാതിര” അപൂര്‍ണ്ണമായിരിക്കുന്ന ഈ അവസരത്തില്‍ ...റാംജിയുടെ ഒരു കമന്റിന് പിന്നാലെ വന്ന് യാദൃശ്ചികമായി ഈ വായനയില്‍ എത്തിപ്പെട്ടപ്പോള്‍ അത്ഭുതം തോന്നി.വരാന്‍ താമസിച്ചതില്‍ ഖേദിക്കുന്നു.

    ഇവിടെയെത്തി വിശദമായി വായിച്ച് വിലയിരുത്തി നല്‍കിയ ഈ അഭിപ്രായം എന്റെ എഴുത്തിനു കൂടുതല്‍ പ്രചോദനമാകുന്നു.
    വളരെ നന്ദി തുമ്പി.

    മറുപടിഇല്ലാതാക്കൂ
  38. മലയിറങ്ങി നാട്ടില്‍ മേരിയോടൊപ്പം താമസിക്കാന്‍ ആഗ്രഹിക്കുന്ന പുലിയും, മല കയറി കാട്ടില്‍ പുലിക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്ന മേരിയും. മേരി ആളു പുലിയാണ്. പുലി വെറും പൂച്ചയും!!!... കഥ ഒരുപാട് ഇഷ്ടപ്പെട്ടു റാംജിയേട്ടാ... ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  39. അഭിപ്രായം എഴുതുന്നത് വളരെ വയ്കി ആണെന്നറിയാം. ഈ ബ്ലോഗുലകത്തിൽ എത്തിപെടാൻ ഇത്തിരി വയ്കി റാംജിയേട്ടാ.

    കഥ മനോഹരം ആയിരിക്കുന്നു. ട്രാജടി ആയിപോയെങ്കിലും, സത്യം വിളിച്ചു പറയുന്ന കഥ. മനുഷ്യനും മൃഗവും ആഗ്രഹത്തിന്റെ കാര്യത്തിൽ സ്വാർഥർ തന്നെ. പക്ഷെ ദ്രംഷ്ടകൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന മനുഷ്യർ മൃഗങ്ങളിൽ നിന്ന് വിഭിന്നമല്ല.

    മറുപടിഇല്ലാതാക്കൂ
  40. ali pm നിങ്ങളുടെ പോസ്റ്റ് "പരിണാമത്തിലെ പിഴവുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

    പുലിയും,മേരിയും..!
    എന്നും,എപ്പോഴും വായിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു
    സ്റ്റോറിറൈറ്റിംഗ്...
    superb......
    അഭിനന്ദനങ്ങള്‍.... ഭയങ്കര ഇഷ്ടമായി..

    ഈ വിലപ്പെട്ട അഭിപ്രായം എനിക്ക് പ്രചോദനമാകുന്നു ധാരാളം.
    നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....