15/1/12

"മലയാളം ന്യൂസ്" പത്രത്തില്‍ വന്നത്....15-01-2012

ഒരു കഥ കൂടി ഇന്നത്തെ (15-01-2012) "മലയാളം ന്യൂസ്" പത്രത്തില്‍ വന്നത്....
"അവള്‍  വെറുതെ കിടന്നതാണ്" എന്ന കഥ നേരിട്ട് വായിക്കുവാന്‍ ഇവിടെ ക്ലിക്കിയാല്‍ മതി


39 അഭിപ്രായങ്ങൾ:

 1. അഭിനന്ദനങ്ങള്‍ റാം ജീ... ഇനിയും കൂടുതല്‍ കഥകള്‍ അച്ചടിമഷി പുരളട്ടെ എന്നാശംസകളോടെ ...

  മറുപടിഇല്ലാതാക്കൂ
 2. കഥ വായിച്ചു ട്ടൊ..അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 3. "അയാള്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല.."
  പക്ഷെ കഥയിലെ അയാളുടെ മൌനം കൂടുതല്‍ കാര്യങ്ങള്‍ പറയുന്നുണ്ട്.
  പ്രവാസജീവിതത്തിന്റെ ഈ ആവിഷ്കാരം നന്നായി.

  മറുപടിഇല്ലാതാക്കൂ
 4. അഭിനന്ദനങ്ങള്‍..
  എനിക്കുമുണ്ട് മടി വരുന്നു....

  മറുപടിഇല്ലാതാക്കൂ
 5. നല്ല മൊഞ്ചുള്ള കഥ..രാംജി ഭായ്..ഇനിയും അച്ചടി മഷി പുരളട്ടെ എന്ന് ആശംസിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 6. അച്ചടി മഷി പുരണ്ടതിനു പ്രത്യേക അഭിനന്ദനങ്ങള്‍. കൂടുതല്‍ നല്ല കഥകള്‍ ഈ തൂലികയില്‍ നിന്നും പിറവി കൊള്ളട്ടെ.

  മറുപടിഇല്ലാതാക്കൂ
 7. എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

  മറുപടിഇല്ലാതാക്കൂ
 8. ഒരു നല്ലൊരു കഥാകാരനെ കൂടി മാധ്യമങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങിയിരികുന്നൂ...
  അഭിനന്ദനങ്ങൾ കേട്ടൊ ഭായ്.

  മറുപടിഇല്ലാതാക്കൂ
 9. ആദ്യം അഭിനന്ദനങ്ങള്‍......

  കഥ ഇഷ്ടമായി.ഇനിയും നല്ല കഥകള്‍ പിറക്കട്ടെ...........

  മറുപടിഇല്ലാതാക്കൂ
 10. റാംജി,

  അഭിനന്ദങ്ങള്‍, മലയാളം ന്യൂസില്‍ വായിച്ചിരുന്നു, ബ്ലോഗില്‍ ഒന്നൂടെ വായിച്ചു.

  മിക്ക പ്രവാസികളുടെയും അനുഭവം ഇതൊക്കെ തന്നെ, എല്ലാം വേണ്ട, ഇനി ജീവിതം മതിയെന്ന് കരുതി നാട്ടില്‍ പോകാന്‍ ഒരുങ്ങുമ്പോള്‍, ശ്രീ മതി പറയും, സമയം ആയിട്ടില്ല എന്ന്...

  നല്ലകഥ, ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 11. അഭിനന്ദനങ്ങൾ മാഷേ...നേരിട്ട് പത്രത്തീന്നു വായിക്കാൻ കഴിഞ്ഞു...

  മറുപടിഇല്ലാതാക്കൂ
 12. മുഖ്യ(?)ധാരയിലേക്ക് വഴിമാറുമോ? ഞങ്ങളെ അനാഥമാക്കുമോ?
  അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 13. നല്ല കഥ. പ്രവാസിയുടെ ഉള്ള് നന്നായി പകര്‍ത്തിയിരിക്കുന്നു. എത്ര കിട്ടിയാലും മതിവരാത്ത മനുഷ്യന്റെ ആര്‍ത്തിയും.!
  അഭിനന്ദനങ്ങള്‍ മാഷെ...

  മറുപടിഇല്ലാതാക്കൂ
 14. എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

  മറുപടിഇല്ലാതാക്കൂ
 15. കഥ വായിച്ചു നല്ല കഥ ...അഭിനന്ദനങ്ങള്‍ റാം ജീ ..

  മറുപടിഇല്ലാതാക്കൂ
 16. nalla കഥ വായിച്ചു ആസ്വദിച്ചു,ശീലങ്ങളാണു മനുഷ്യനെ നയിക്കുന്നതെന്ന തത്ത്വത്തെ കാണിച്ചു.ആശംസകൾ..

  മറുപടിഇല്ലാതാക്കൂ
 17. കഥയും നന്നായി
  പത്രത്തില്‍ വന്നതും നന്നായി...!
  അഭിനന്ദനങ്ങള്‍ പി ആര്‍ ജി.:)

  മറുപടിഇല്ലാതാക്കൂ
 18. ഗള്‍ഫ് ജീവിതത്തിന്റെ, ഗള്‍ഫ് വീട്ടമ്മയുടെ ജീവിതത്തിന്റെ നേര്‍ചിത്രം ചാരുത ചോരാതെ വരച്ചിട്ടു.

  മറുപടിഇല്ലാതാക്കൂ
 19. അഭിനന്ദനങ്ങള്‍ റാംജി!
  ഇതൊരു പുതുമയല്ലല്ലോ ശീലമാക്കിയില്ലേ :)

  മറുപടിഇല്ലാതാക്കൂ
 20. നാട് ഒരു നൊസ്റ്റാള്‍ജിയ ആണെന്ന് പറയുമ്പോഴും ജീവിത സൌകര്യങ്ങള്‍ കുറയുമ്പോള്‍ ഉണ്ടാകുന്ന ഒരു മടുപ്പ്,പ്രവാസി ജീവിതത്തിന്റെ ആകെ തുക.നന്നായി അവതരിപ്പിച്ചു ഇക്കാ... ആശംസകളോടെ....

  മറുപടിഇല്ലാതാക്കൂ
 21. എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

  മറുപടിഇല്ലാതാക്കൂ
 22. ചില പ്രവാസാനുഭവങ്ങള്‍ ഇങ്ങിനെയാണ് ...

  കഥ നന്നായി .. ആശംസകള്‍

  ശ്രീ രാംജിയുടെ കഥകള്‍ ഇനിയും കൂടുതല്‍ വായനക്കാരിലേക്ക് എത്തട്ടെ

  മറുപടിഇല്ലാതാക്കൂ
 23. റാംജി,,ഇത് വെറും ഒരു കഥ യായി മാത്രം വായിക്കാന്‍ തോന്നുന്നില്ല ,,ചുറ്റും നടക്കുന്ന യാഥാര്‍ത്ഥ്യത്തിന്റെ ഒരു നേര്‍വര ,,..പത്രത്തില്‍ വായിച്ചിരുന്നു ,ഇതില്‍ പോസ്റ്റിയത് കൊണ്ട് ഒരു അഭിനന്ദനം അറിയിക്കാനായല്ലോ ..നന്ദി ..

  മറുപടിഇല്ലാതാക്കൂ
 24. അഭിനന്ദനങ്ങള്‍ റാംജീ ഭായി

  മറുപടിഇല്ലാതാക്കൂ
 25. നല്ല രസമുള്ള കഥ .അഭിനന്ദനങ്ങള്‍
  ഒപ്പം അഭിപ്രായമറിയച്ചതിനു നന്ദി

  മറുപടിഇല്ലാതാക്കൂ
 26. എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

  മറുപടിഇല്ലാതാക്കൂ
 27. ഇത് വെറും കഥയല്ല . താങ്കള്‍ വലിയ യാഥാര്‍ത്ഥ്യത്തെ തന്നെ ഈ കുറച്ചു അക്ഷരക്കൂട്ടങ്ങലാല്‍ വരച്ചു കാട്ടി. വളരെ നല്ല പോസ്റ്റ്‌. ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....